HOME
DETAILS
MAL
റെയില്‍വേ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ഡിവൈഎസ്പിയുടെ ഭാര്യ പിടിയില്‍
backup
May 29 2023 | 15:05 PM
റെയില്‍വേ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ഡിവൈഎസ്പിയുടെ ഭാര്യ പിടിയില്‍
തൃശൂര്‍: റെയില്‍വേ ജോലി വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ തൃശൂര്‍ കോ-ഓപറേറ്റീവ് വിജിലന്‍സ് ഡിവൈഎസ്പിയുടെ ഭാര്യ പിടിയില്‍. കെ.സുരേഷ് ബാബുവിന്റെ ഭാര്യ നസ്രത്താണു പിടിയിലായത്. ഇവര്‍ക്കെതിരെ 9 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. റെയില്‍വേ ജോലി വാഗ്ദാനം ചെയ്തും അഭിഭാഷക എന്ന പേരിലുമാണ് തട്ടിപ്പ്. സ്വാധീനം ഉപയോഗിച്ച് ഡിവൈഎസ്പി കേസുകള്‍ ഒതുക്കാന്‍ നോക്കിയെന്നും ആക്ഷേപം ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."