HOME
DETAILS

യുഎഇയിൽ പതിവ് തെറ്റിച്ച് മഴ ശക്തമാകും; ക്ലൗഡ് സീഡിംഗ് നടത്താനും സാധ്യത

  
backup
June 20 2023 | 05:06 AM

uae-chance-to-heavy-rain-and-may-implement-cloud-seeding

യുഎഇയിൽ പതിവ് തെറ്റിച്ച് മഴ ശക്തമാകും; ക്ലൗഡ് സീഡിംഗ് നടത്താനും സാധ്യത

ദുബായ്: യുഎഇയിൽ പതിവ് തെറ്റിച്ച് മഴ ശക്തമാകുന്നു. ജൂൺ മാസത്തിൽ മഴ തുടരുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയിലെ (NCM) ഒരു ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു. തിങ്കളാഴ്ച യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ രേഖപ്പെടുത്തിയിരുന്നു.

ഇന്ത്യയിൽ നിന്നുള്ള മൺസൂൺ ന്യൂനമർദം സാധാരണയായി അനുഭവപ്പെടുന്നതിനാൽ യുഎഇയിൽ വേനൽമഴ അസാധാരണമല്ലെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷകൻ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനവും മഴക്ക് കാരണമാകുന്നുണ്ട്. മഴ കിഴക്കൻ മലനിരകളെ സാരമായി തന്നെ ബാധിക്കും.

https://twitter.com/Storm_centre/status/1670750212908826627?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1670750212908826627%7Ctwgr%5E3322d1d20f1f67a816195e7a8c003a8c43bdca58%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.khaleejtimes.com%2Fuae%2Fweather%2Fuae-heavy-rains-in-some-parts-cloud-seeding-operations-to-continue-throughout-summer

അതേസമയം, യുഎഇയുടെ പല ഭാഗങ്ങളിലും മഴ മേഘങ്ങൾ രൂപപ്പെടുന്നതിനെ മഴയാക്കി മാറ്റാനുള്ള ക്ലൗഡ് സീഡിംഗ് നടത്താനുള്ള ശ്രമവും യുഎഇ നടത്തുന്നുണ്ട്. ഇങ്ങനെ മഴ ആവശ്യമുള്ള സ്ഥലങ്ങളിൽ മാത്രം നടത്തിയാൽ വെള്ളപ്പൊക്കവും കൃഷിനാശവും പോലുള്ള ഒഴിവാക്കുകയും വേനൽ മഴയുടെ ഗുണം ലഭിക്കുകയും ചെയ്യും.

മഴ പെയ്യാൻ മേഘത്തെ കൃത്രിമമായി പ്രോത്സാഹിപ്പിക്കുന്ന രീതിയാണ് ക്ലൗഡ് സീഡിംഗ്. 1990 കളുടെ അവസാനത്തിൽ യുഎഇയിൽ ഇത് ആരംഭിച്ചു. അതിനുശേഷം, വർഷം തോറും ഇത്തരം ക്ലൗഡ് സീഡിംഗ് യുഎഇ നടത്താറുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago
No Image

കോഴിക്കോട്; ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണിയിൽ ജീവനൊടുക്കി യുവാവ്

Kerala
  •  a month ago
No Image

'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍' സന്ദര്‍ശകരുടെ എണ്ണം 3 ദശലക്ഷം കടന്നു

uae
  •  a month ago
No Image

ആന എഴുന്നള്ളിപ്പിൽ സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; 'ആനകളെ തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'

Kerala
  •  a month ago
No Image

രാജ്യത്തെ ഇ-വാലറ്റുകള്‍ക്കുള്ള നിയമങ്ങളും ചട്ടങ്ങളും പുറത്തിറക്കി സഊദി ദേശീയ ബാങ്ക്

Saudi-arabia
  •  a month ago
No Image

ഏഷ്യാ കപ്പ് അണ്ടര്‍-19; ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം നേടി മലയാളി ലെഗ്‌സ്പിന്നര്‍ മുഹമ്മദ് ഇനാന്‍

Cricket
  •  a month ago
No Image

രോഗിയുമായി ആംബുലൻസിൽ ആശുപത്രിയിലേക്ക് പോകുന്നതിനിടെ അപകടം; ഒരാൾ മരിച്ചു; 4 പേർക്ക് പരിക്ക്

Kerala
  •  a month ago
No Image

തൃശൂരിൽ കേൾവി പരിമിതിയുള്ള വിദ്യാർത്ഥിക്കുനേരെ ലൈംഗികാതിക്രമം; 34കാരൻ പിടിയിൽ

Kerala
  •  a month ago
No Image

ഇകോമേഴ്‌സ് സംവിധാനങ്ങളില്‍ അനുമതിയില്ലാതെ ദേശീയ ചിഹ്നങ്ങള്‍ ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി ഒമാന്‍  

oman
  •  a month ago
No Image

ദുബൈ ഫിറ്റ്നസ് ചലഞ്ചിന് പിന്തുണ: വുഡ്ലം ഒഡാസിയ സീസൺ-2ന് തുടക്കം

uae
  •  a month ago