HOME
DETAILS
MAL
മിസോറാമില്‍ നിര്‍മാണത്തിലിരിക്കുന്ന റെയില്‍വേ പാലം തകര്‍ന്നുവീണ് 17 മരണം
backup
August 23 2023 | 07:08 AM
മിസോറാമില്‍ നിര്‍മാണത്തിലിരിക്കുന്ന റെയില്‍വേ പാലം തകര്‍ന്നുവീണ് 17 മരണം
ഐസോള്‍: മിസോറാമില്‍ നിര്‍മാണത്തിലിരുന്ന റെയില്‍വേ പാലം തകര്‍ന്ന് 17 പേര്‍ മരിച്ചു. ഇന്ന് രാവിലെ 11 മണിയോടെ സൈരാങിലാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തം പുരോഗമിക്കുന്നതായി മുഖ്യമന്ത്രി സോറംതാങ്ക അറിയിച്ചു.
അപകടസമയത്ത് 35 മുതല്‍ 40 വരെ തൊഴിലാളികള്‍ ഇവിടെ ഉണ്ടായിരുന്നെന്നാണ് വിവരം. നിരവധി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുകയാണ്. മിസോറാം തലസ്ഥാനമായ ഐസ്വാളില്‍ നിന്ന് 21 കിലോമീറ്റര്‍ അകലെ സൈരാങിലാണ് അപകടം നടന്നത്.
Under construction railway over bridge at Sairang, near Aizawl collapsed today; atleast 17 workers died: Rescue under progress.
— Zoramthanga (@ZoramthangaCM) August 23, 2023
Deeply saddened and affected by this tragedy. I extend my deepest condolences to all the bereaved families and wishing a speedy recovery to the… pic.twitter.com/IbmjtHSPT7
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."