HOME
DETAILS

നിയമസഭയിലെ സ്പീക്കര്‍ റോളില്‍ നിന്നും മന്ത്രി പദവിയിലേക്ക്; എം.ബി രാജേഷ് സത്യപ്രതിജ്ഞ ചെയ്തു

  
backup
September 06, 2022 | 5:12 AM

kerala-mb-rajesh-took-oath-as-minister

നിയമസഭയിലെ സ്പീക്കര്‍ പദവിയില്‍ നിന്നും എംബി രാജേഷ്, പിണറായി മന്ത്രിസഭയിലെ മന്ത്രിപദവിയില്‍  സത്യപ്രതിജ്ഞ ചെയ്തു. നിലവില്‍ സംസ്ഥാന സമിതി അംഗമായാണ് സത്യപ്രതിജ്ഞ ചെയ്തത്.എം വി ഗോവിന്ദനെ സിപിഎം സംസ്ഥാന സെക്രട്ടറിയായി നിയമിച്ചതിനെ തുടര്‍ന്നാണ് മന്ത്രി സഭയില്‍ അഴിച്ചുപണി നടന്നത്.

രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. എം വി ഗോവിന്ദന്‍ കൈകാര്യം ചെയ്തിരുന്ന തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പുകള്‍ തന്നെയായിരിക്കും രാജേഷിന് നല്‍കുക എന്നാണ് സൂചന. തൃത്താല യില്‍ നിന്നും നിയമസഭാംഗമായ എം.ബി രാജേഷ് രണ്ട് തവണ ലോക്‌സഭ അംഗവുമായിരുന്നു.

രാജേഷ് രാജി വെച്ച സ്പീക്കര്‍ സ്ഥാനത്തേക്ക് എ.എന്‍ ഷംസീര്‍ നെ നിയോഗിക്കും. ഓണത്തിന് ശേഷമാണ് ഷംസീര്‍ ചുമതലയേല്‍ക്കുക. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

35 വര്‍ഷമായി നിശ്ചലമായ കഴുമരങ്ങള്‍; ജയിലുകളില്‍ വധശിക്ഷ കാത്ത് 40 പേര്‍- കോടതികള്‍ വിധി കടുപ്പിക്കുമ്പോഴും ശിക്ഷ വൈകുന്നതെന്ത്?

Kerala
  •  a day ago
No Image

മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം തീക്കളിയായി; ബാറില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി, ആറുപേര്‍ക്ക് പൊള്ളലേറ്റു

Kerala
  •  a day ago
No Image

'ഇനിയും ഞാന്‍ വരും, നിങ്ങളെയും കൊല്ലും!' കോടതിയില്‍ കൊലവിളി നടത്തിയ ക്രൂരന്‍; ഒരു നാടിനെ മുഴുവന്‍ ഭയപ്പെടുത്തിയ നെന്മാറയിലെ ചെന്താമരയ്ക്ക് ഒടുവില്‍ മരണശിക്ഷ

Kerala
  •  a day ago
No Image

മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  a day ago
No Image

നെന്മാറ ഇരട്ടക്കൊല; പ്രതി ചെന്താമരയ്ക്ക് വധശിക്ഷ; കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി

Kerala
  •  a day ago
No Image

'ഞങ്ങളുടെ ഗോളി മിടുക്കനായിരുന്നതിനാല്‍ 1-0ത്തിന് തോറ്റു'  സ്‌പെയിനിന് അഭിവാദ്യങ്ങളര്‍പ്പിച്ച് എം.എം മണി

Kerala
  •  a day ago
No Image

വടക്കഞ്ചേരിയില്‍ ബസും സിഎന്‍ജി ലോറിയും കൂട്ടിയിടിച്ച് അപകടം; ഒന്‍പത് പേര്‍ക്ക് പരിക്ക്, ഒഴിവായത് വന്‍ ദുരന്തം

Kerala
  •  a day ago
No Image

പ്രതിഷേധക്കാരെ അടിച്ചോടിച്ച് പൊലിസ്, സംഘര്‍ഷം; തലസ്ഥാന നഗരിയെ സ്തംഭിപ്പിച്ച് സി.ജെ.പി മാര്‍ച്ച്

National
  •  a day ago
No Image

സിജെപി പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്: പ്രതിരോധിക്കാന്‍ പൊലിസ്; തലസ്ഥാനത്ത് മെട്രോ സ്റ്റേഷനുകള്‍ അടച്ചു

National
  •  a day ago
No Image

കുവൈത്തില്‍ ആരാധനാലയങ്ങള്‍ക്ക് പുതിയ നിയമം; രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും വിലക്ക്

Kuwait
  •  a day ago