HOME
DETAILS
MAL
മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ 15 വരെ തിരിച്ചേല്‍പ്പിക്കാം
backup
June 30 2021 | 20:06 PM
തിരുവനന്തപുരം: മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വച്ചിട്ടുള്ളവര്‍ക്ക് പിഴയോ മറ്റ് നിയമനടപടികളോ കൂടാതെ തിരിച്ചേല്‍പ്പിക്കല്‍ തീയതി 15 വരെ നീട്ടി. ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ആറു വരെ തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."