HOME
DETAILS

മഹാകവി പി സാഹിത്യപുരസ്‌കാര സമര്‍പ്പണം 26ന്

  
backup
August 24, 2016 | 8:21 PM

%e0%b4%ae%e0%b4%b9%e0%b4%be%e0%b4%95%e0%b4%b5%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%b8%e0%b4%be%e0%b4%b9%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%af%e0%b4%aa%e0%b5%81%e0%b4%b0%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95


കോഴിക്കോട്: മഹാകവി പി ഫൗണ്ടേഷന്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ ആഭിമുഖ്യത്തില്‍ മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ പേരിലുള്ള ആറ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രഥമ കളിയച്ഛന്‍ പുരസ്‌കാരം എം.ടി വാസുദേവന്‍ നായര്‍ക്ക് സമ്മാനിക്കും. സമസ്ത കേരളം നോവല്‍ പുരസ്‌കാരത്തിന് സുഭാഷ് ചന്ദ്രനും നിളാ കഥാ പുരസ്‌കാരത്തിന് കെ. രേഖയും താമരത്തോണി കവിതാ പുരസ്‌കാരത്തിന് ഇ. സന്ധ്യയും പയസ്വിനി വിവര്‍ത്തന പുരസ്‌കാരത്തിന് സുധാകരന്‍ രാമന്തളയും തേജസ്വിനി വൈജ്ഞാനിക പുരസ്‌കാരത്തിന് എസ്. കൃഷ്ണകുമാറും അര്‍ഹരായി.
26ന് വൈകിട്ട് അഞ്ചിന് കെ.പി കേശവമേനോന്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ജ്ഞാനപീഠ ജേതാവ് ഡോ. ചന്ദ്രശേഖര കമ്പാറാണ് എം.ടിക്ക് പുരസ്‌കാരം സമ്മാനിക്കുക. ചടങ്ങ് സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വിയും തുടര്‍ന്ന് നടക്കുന്ന കാവ്യോല്‍സവം എം.പി വീരേന്ദ്രകുമാറും ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ മഹാകവി പി ഫൗണ്ടേഷന്‍ ആന്‍ഡ് റിസര്‍ച്ച് സെന്റെര്‍ വൈസ് ചെയര്‍മാന്‍ കെ.എ മുരളീധരന്‍, സെക്രട്ടറി എം. ചന്ദ്രപ്രകാശ്, മഹാകവി പിയുടെ മകന്‍ വി. രവീന്ദ്രന്‍ നായര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാഭ്യാസ വായ്പയ്ക്ക് മാതാപിതാക്കളുടെ സിബിൽ സ്കോറും പ്രധാനം; വിദ്യാർഥികളുടെ ഹരജികൾ ഹൈക്കോടതി തള്ളി

Kerala
  •  3 days ago
No Image

സാരി വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കുക്കർ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

National
  •  3 days ago
No Image

ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്ന കാരണം പറഞ്ഞ് വിവാഹമോചനം നൽകാനാവില്ല: കർണാടക ഹൈക്കോടതി

National
  •  3 days ago
No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  3 days ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  3 days ago
No Image

മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

uae
  •  3 days ago
No Image

'അർജന്റീന തോറ്റുകൊടുത്തതാണ്!': ലോകകപ്പ് ഫൈനലിന് പിന്നാലെ വിചിത്ര വാദവുമായി അർജന്റീനിയൻ സൈക്കോളജിസ്റ്റ്

Football
  •  3 days ago
No Image

സഊദിക്കെതിരായ ഹൂത്തികളുടെ സമുദ്ര ഉപരോധ ഭീഷണി; ശക്തമായി അപലപിച്ച് യുഎഇ

uae
  •  3 days ago
No Image

'ഇറാനിൽ കാലുകുത്തിയാൽ കൈയിലുള്ളതുമായി നേരിടും'; യുഎസ് സൈന്യത്തിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈനിക മേധാവി‌

International
  •  3 days ago
No Image

ആർ.എൻ. സിംഗിന്റെ 'ബിയോണ്ട് ദി ഐവി ലീഗ്' പ്രകാശനം ചെയ്തു 

Kerala
  •  3 days ago