HOME
DETAILS

ക്യാപ്റ്റന്‍ തന്നെ: പഞ്ചാബ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അമരീന്ദര്‍ സിങ് നയിക്കും

  
backup
August 25, 2021 | 8:45 AM

amarinder-singh-to-lead-polls-congress-after-remove-captain-calls-2021

ന്യൂഡല്‍ഹി: അടുത്തവര്‍ഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് തന്നെ നയിക്കും. നവ്‌ജോത് സിങ് സിദ്ദുവിന്റെ നേതൃത്വത്തിലുള്ള സംഘം വീണ്ടും വിമത നീക്കവുമായി രംഗത്തെത്തുന്നതിനിടെയാണ് കോണ്‍ഗ്രസ് നേതൃത്വം അമരീന്ദര്‍ സിങ്ങിനെ തെരഞ്ഞെടുപ്പ് പ്രചാരണ ദൗത്യം ഏല്‍പ്പിച്ചത്.

ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ നേതൃത്വത്തിലായിരിക്കും പഞ്ചാബ് തെരഞ്ഞെടുപ്പ് നേരിടുകയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത് പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അമരീന്ദര്‍ സിങ്ങിനെ മാറ്റണമെന്ന ആവശ്യത്തില്‍ ഇന്നലെയും കോണ്‍ഗ്രസിലെ വിമതര്‍ യോഗം ചേര്‍ന്നിരുന്നു. നാലു മന്ത്രിമാരടക്കം 23 എം.എല്‍.എമാരാണ് യോഗം ചേര്‍ന്നത്. ക്യാപ്റ്റനെ മാറ്റാതെ കോണ്‍ഗ്രസ് രക്ഷപ്പെടില്ലെന്നായിരുന്നു യോഗത്തില്‍ കാബിനറ്റ് മന്ത്രിയായ ത്രിപ്ത് രജീന്ദര്‍ സിങ് പറഞ്ഞത്.

ഇവര്‍ ഡല്‍ഹിയിലെത്തി സോണിയാ ഗാന്ധിയെ കണ്ടും ഈ ആവശ്യമുന്നയിക്കാന്‍ തീരുമാനിച്ചിരുന്നു. അതിനിടെയാണ് അമരീന്ദര്‍ സിങ്ങിനെ പ്രചാരണ നേതൃത്വം ഏല്‍പ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം വന്നിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമർശകരുടെ വായടപ്പിച്ച് രോഹിത്തിന്റെ മാസ്സ് തിരിച്ചുവരവ്; ലോർഡ്സിൽ ഇതിഹാസങ്ങളെ മറികടന്ന് 'ഹിറ്റ്മാൻ' ഷോ!

Football
  •  5 days ago
No Image

ഫൈനലിൽ മെസ്സിയെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പൂരം; ഫുട്ബോൾ ചരിത്രം മാറ്റിമറിക്കാൻ അർജന്റീന!

Football
  •  5 days ago
No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  5 days ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  5 days ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  5 days ago
No Image

കാർ രഹിത യാത്ര പ്രോത്സാഹിപ്പിക്കാൻ ദുബൈ ആർടിഎ; 25 കമ്മ്യൂണിറ്റികളെ ബന്ധിപ്പിച്ചുള്ള വമ്പൻ പദ്ധതിയ്ക്ക് അം​ഗീകാരം നൽകി

uae
  •  5 days ago
No Image

കെ.എസ്.യു - മുഖ്യമന്ത്രി തർക്കം സമവായത്തിലേക്ക്; കൂടിക്കാഴ്ച നാളെ നടന്നേക്കും

Kerala
  •  5 days ago
No Image

ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിൽ ഇനി പുതിയ രാജാവ്; ചരിത്ര റെക്കോർഡുകൾ തൂക്കി ജൂഡ് ബെല്ലിംഗ്ഹാം

Football
  •  5 days ago
No Image

കാസർകോട് പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ്: മുഴുവൻ പ്രതികളും പൊലിസിന്റെ വലയിൽ

Kerala
  •  5 days ago
No Image

ലോർഡ്സിൽ ഇംഗ്ലീഷ് ബാറ്റർമാരുടെ തല്ലുവാങ്ങി ഗുർണൂർ ബ്രാർ; തകർന്നത് 51 വർഷം പഴക്കമുള്ള റെക്കോർഡ്!

Football
  •  5 days ago