HOME
DETAILS

'ഗൗഡയുടെ വെളിപ്പെടുത്തലോടെ ബി.ജെ.പി-പിണറായി അന്തര്‍ധാര പുറത്തുവന്നു';രൂക്ഷവിമര്‍ശനവുമായി ചെന്നിത്തല

  
backup
October 20, 2023 | 9:56 AM

ramesh-chennithala-statement-against-pinarayi-vijayan

രൂക്ഷവിമര്‍ശനവുമായി ചെന്നിത്തല

തിരുവനന്തപുരം: എച്ച്.ഡി ദേവഗൗഡയുടെ പ്രസ്താവനയ്ക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വെളിപ്പെടുത്തലോട് കുടി ബി.ജെ.പി പിണറായി അന്തര്‍ധാര മറനീക്കി പുറത്ത് വന്നെന്നും. രണ്ടാം പിണറായി സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ ബിജെപിയുടെ കുട്ടിയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ബി.ജെ.പി പിണറായി അന്തര്‍ധാരയുണ്ടെന്ന് വെളിപ്പെടുത്തുന്നതാണ് കൃഷ്ണന്‍കുട്ടി ഇപ്പോഴും മന്ത്രിസഭയില്‍ തുടരുന്നത്. നിയമപ്രകാരം കേരള ഘടകം ഇപ്പോഴും ബി.ജെ.പി ഘടകക്ഷിയായ ജെ.ഡി എസ്സിന്റെ ഭാഗമാണ് എന്നിട്ടും മന്ത്രിസഭയില്‍ തുടരാന്‍ അനുവദിക്കുന്നതിന്റെ ഗുട്ടന്‍സ് ഇപ്പോള്‍ എല്ലാ പേര്‍ക്കും മനസ്സിലായി.

രണ്ടാം പിണറായി സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ ബിജെപിയുടെ കുട്ടിയാണ് എന്ന് ഞാന്‍ അന്ന് പറഞ്ഞപ്പോള്‍ പിണറായി എന്നെ കളിയാക്കുകയായിരുന്നു. പിണറായി സ്വര്‍ണ്ണ കേസും ലാവിലില്‍ കേസ്സുമെല്ലാം അട്ടിമറിച്ചത് ഈ ബന്ധം തന്നെയാണ്.
യാഥാര്‍ത്ഥത്തില്‍ കഴിഞ്ഞ തെരെഞ്ഞടുപ്പില്‍ ബി ജെ പി ഉയര്‍ത്തിയ കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ആശയത്താട് കേരളത്തില്‍ പിണറായിയും സി പി എം കൈകോര്‍ക്കുകയായിരുന്നു. ഗൗഡയുടെ വെളിപ്പെടുത്ത ലോട് കൂടി പിണറായുടെ പൊയ്മുഖം അഴിഞ്ഞ് വീണെന്നും ചെന്നിത്തല വിമര്‍ശിച്ചു.

ബി.ജെ.പിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ജെ.ഡി.എസ് തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയോടെയെന്ന് പാര്‍ട്ടി അധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡയുടെ പ്രസ്താവന. അതിനാലാണ് കേരളത്തില്‍ ഇപ്പോഴും ഇടത് സര്‍ക്കാറില്‍ തങ്ങളുടെ ഒരു മന്ത്രി ഉള്ളതെന്നും ദേവഗൗഡ പറഞ്ഞിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതിഷേധം ശക്തമായതോടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി കേന്ദ്ര സര്‍ക്കാര്‍

National
  •  2 days ago
No Image

പണ്ട് ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ സമരം ചെയ്ത വിദ്യാർഥി നേതാവ്, സമൂഹ മാധ്യമങ്ങളിൽ ധർമേന്ദ്ര പ്രധാന്റെ ‘സ്വത്ത്’ ചർച്ചയും 

National
  •  2 days ago
No Image

ട്രംപിന് കനത്ത തിരിച്ചടി; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി; സ്വന്തം പാര്‍ട്ടിയില്‍ നാലുപേര്‍ കൂറുമാറി  

International
  •  2 days ago
No Image

സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് വിജയം; വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറി നേടി 

latest
  •  2 days ago
No Image

ഒരു ചെറിയ പിഴവ് മതി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ അപേക്ഷകൾ നിരസിക്കപ്പെടാം; പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC

uae
  •  2 days ago
No Image

സർക്കാരിനെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി- "വിദ്യാർഥികളുടെ ആശങ്കകൾ ന്യായം; സമരം അടിച്ചമർത്തരുത്"

National
  •  2 days ago
No Image

വേനൽക്കാലത്ത് വിദേശ യാത്ര നടത്തുന്ന ഗോൾഡൻ വിസ ഉടമകൾക്ക് സുപ്രധാന മുന്നറിയിപ്പുമായി യുഎഇ

uae
  •  2 days ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതി ഡോ. എം.കെ റാമിനെ റിമാന്‍ഡ് ചെയ്തു

Kerala
  •  2 days ago
No Image

ആലിക്കുട്ടി മുസ്‌ലിയാർ സമസ്തയുടെ നയനിലപാടുകളിലെ കരുത്തും കാവലും: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ

Kerala
  •  2 days ago
No Image

ആലിക്കുട്ടി മുസ്​ലിയാരുടെ വിയോ​ഗം;  വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും വെള്ളിയാഴ്ചയും മദ്റസകള്‍ക്ക് വെള്ളി, ശനി ദിവസങ്ങളിലും അവധി

Kerala
  •  2 days ago