HOME
DETAILS

കര്‍ഷകരുടെ മരണം: നിലപാട് കടുപ്പിച്ച് കര്‍ഷകര്‍; നാളെ കലക്ടറേറ്റുകള്‍ വളയാന്‍ ആഹ്വാനം

  
backup
October 03, 2021 | 4:03 PM

lucknow-accident3

ലഖ്‌നൗ: മന്ത്രിമാരുടെ വാഹനവ്യൂഹം കര്‍ഷക പ്രതിഷേധ വേദിയിലേക്ക് ഇടിച്ചുകയറിയതിനെത്തുടര്‍ന്ന് കര്‍ഷകര്‍
മരിക്കാനിടയായതില്‍ പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങി കര്‍ഷകര്‍. കരുതിക്കൂട്ടിയാണ് അപകടം ഉണ്ടാക്കിയതാണെന്നാണ് കര്‍ഷകരുടെ വാദം. എട്ടുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

സമരരംഗത്തുണ്ടായിരുന്ന കര്‍ഷകരാണ് മരിച്ചത്. ഉത്തര്‍ പ്രദേശിലെ ലഖിംപൂര്‍ ജില്ലയിലാണ് സംഭവം. ഇതേതുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷം ഉണ്ടായി. മന്ത്രിമാരുടെ വാഹനവ്യൂഹം കര്‍ഷക പ്രതിഷേധ വേദിയിലേക്ക് ഇടിച്ചുകയറി രണ്ടു മരണം.

എട്ടുപേര്‍ക്ക് പരുക്ക്. സമരരംഗത്തുണ്ടായിരുന്ന കര്‍ഷകരാണ് മരിച്ചത്. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെയും കേന്ദ്രമന്ത്രി അജയ് മിശ്രയുടെയും വാഹനവ്യൂഹമാണ് സമരവേദിയിലേക്ക് ഇടിച്ചുകയറിയത്. പരുക്കേറ്റവരുടെ നില ഗുരുതരമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സര്‍വകക്ഷിയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി പ്രതിപക്ഷ എം.പിമാര്‍; യോഗം പാര്‍ട്ടികളെ പിളര്‍ത്താനുള്ള ശ്രമമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

latest
  •  5 days ago
No Image

മഴക്കെടുതിയില്‍ മുങ്ങി ജമ്മുകശ്മീര്‍; മണ്ണിടിച്ചിലും പ്രളയവും, നാല് മരണം

National
  •  5 days ago
No Image

നഗ്നയായി ക്ഷേത്രത്തില്‍ പ്രവേശിച്ച യുവതി വിഗ്രഹവുമെടുത്ത് കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു, വിഗ്രഹത്തിനായി തിരച്ചില്‍

National
  •  5 days ago
No Image

ലോകകപ്പ് ഫൈനല്‍: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  5 days ago
No Image

ഫൈനല്‍ വിസില്‍ മുഴങ്ങും വരെ വെളിച്ചം; ഇന്ന് ലോഡ് ഷെഡിങ് ഇല്ലെന്ന് കെ.എസ്.ഇ.ബി

Kerala
  •  5 days ago
No Image

വൈദ്യുതി പ്രതിസന്ധി; ഡി.വൈ.എഫ്.ഐ. സമരം ചെയ്യേണ്ടത് കരാര്‍ റദ്ദാക്കിയ പിണറായി സര്‍ക്കാറിന് എതിരെയെന്ന് സണ്ണി ജോസഫ്

latest
  •  5 days ago
No Image

ഖത്തർ വിമാന സർവീസുകൾ: ചില റൂട്ടുകളിൽ മാറ്റങ്ങൾ; യാത്രയ്ക്ക് മുമ്പ് വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കാൻ നിർദേശം

qatar
  •  5 days ago
No Image

'വലത് കൈ ചെയ്യുന്നത് ഇടത് കൈ അറിയാന്‍ പാടില്ല'; ആശുപത്രിക്കകത്ത് രാഷ്ട്രീയത്തിന് വിലക്ക് ഏര്‍പ്പെടുത്തി കെ. മുരളീധരന്‍

Kerala
  •  5 days ago
No Image

വി. എ ഹസ്സൻ അഹമദ് നഹ്ജുർറശാദ് ട്രസ്റ്റ് ചെയർമാൻ 

latest
  •  5 days ago
No Image

വി.എസിന്റെ ഓര്‍മ്മക്കുറിപ്പുള്ള വാരാന്തപതിപ്പ് അവസാന നിമിഷം  ഒഴിവാക്കി ദേശാഭിമാനി, സാങ്കേതിക പിഴവെന്ന് വിശദീകരണം

Kerala
  •  5 days ago