HOME
DETAILS
MAL
നീലേശ്വരത്ത് പിഞ്ചുകുഞ്ഞുമായി അമ്മ കിണറ്റില്‍ചാടി ജീവനൊടുക്കി
backup
October 18 2021 | 05:10 AM
കാസര്‍കോഡ്: നീലേശ്വരത്ത് മൂന്നുമാസം പ്രായമായ പെണ്കുഞ്ഞിനെയും കൊണ്ട് അമ്മ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. കടിഞ്ഞിമൂല സ്വദേശിനി രമ്യയും കുഞ്ഞുമാണ് മരിച്ചത്.
കുഞ്ഞിനെയും എടുത്ത് രമ്യ കിണറ്റില്‍ ചാടി ജീവനൊടുക്കുകയായിരുന്നുവെന്നാണ് വിവരം. മൃതദേഹം കാസര്‍കോഡ് ജില്ലാ ആശുപത്രിയില്‍.
പ്രസവത്തിന് പിന്നാലെ രമ്യയ്ക്ക് വിഷാദരോഗ ലക്ഷണങ്ങളുണ്ടായിരുന്നതായും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."