ADVERTISEMENT
HOME
DETAILS
MAL
ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യം നിലവിലില്ല:റെഡ് അലര്ട്ടിന്റെ ആവശ്യമില്ല: മന്ത്രി
ADVERTISEMENT
backup
November 13 2021 | 05:11 AM
തൊടുപുഴ: ഇടുക്കി ഡാം ഇന്ന് തുറക്കില്ലെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്. റെഡ് അലര്ട്ട് പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്നും ഇപ്പോഴത്തെ അവസ്ഥയില് ഡാം തുറക്കുക നാളെ മാത്രമാണെന്നും മന്ത്രി റോഷി അഗസ്റ്റിന് മാധ്യമങ്ങളോട് പറഞ്ഞു.
അണക്കെട്ട് തുറക്കാന് നിലവില് നമുക്ക് അനുമതിയുണ്ട്. 2399.03 അടിയിലെത്തിയാല് റെഡ് അലര്ട്ട് പ്രഖ്യാപിക്കും. കഴിഞ്ഞ ദിവസത്തെ പുതുക്കിയ റൂള് കര്വനുസരിച്ച് 2400.03 അടിവരെ വെള്ളം സംഭരിക്കാനാകുമെങ്കിലും നിലവിലെ സാഹചര്യത്തില് ഇതിനു തയ്യാറാവുകയില്ലെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
ഭോപ്പാലില് വന് ലഹരിവേട്ട; 1800 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടി, രണ്ട് പേര് അറസ്റ്റില്
National
• 7 days ago'എട മോനെ ഇത് വേറെ പാര്ട്ടിയാണ്, പോയി തരത്തില് കളിക്ക് !'; അന്വറിനെതിരെ പോസ്റ്റുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി
Kerala
• 7 days agoതൃശൂര് എടിഎം കവര്ച്ച; നിര്ണായക തൊണ്ടിമുതലുകള് പുഴയില് നിന്ന് കണ്ടെത്തി
Kerala
• 7 days agoസി.പി.എമ്മിനെ പിണക്കാനാവില്ല; അന്വറിന്റെ ഡി.എം.കെയുമായുള്ള സഖ്യസാധ്യത അടയുന്നു?
Kerala
• 7 days agoസംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില് ഓറഞ്ച് അലര്ട്ട്
Kerala
• 7 days agoവോട്ടെണ്ണും മുമ്പ് കശ്മീര് സഭയിലേക്ക് അഞ്ചംഗങ്ങളെ നാമ നിര്ദ്ദേശം ചെയ്യാനുള്ള തിരക്കിട്ട നീക്കവുമായി ഗവര്ണര്?; ശക്തമായി എതിര്ത്ത് ഇന്ഡ്യാ സഖ്യം
National
• 7 days ago48-ാമത് വയലാര് പുരസ്കാരം അശോകന് ചരുവിലിന്
Kerala
• 7 days agoഎ.ഡി.ജി.പിക്കെതിരായ റിപ്പോര്ട്ട് മുഖ്യമന്ത്രിക്ക് കൈമാറി; ക്ലിഫ് ഹൗസില് തിരക്കിട്ട ചര്ച്ചകള്
Kerala
• 7 days ago'കരിപ്പൂരില് സ്വര്ണ്ണക്കടത്തില് പിടികൂടപ്പെടുന്നവരില് മഹാഭൂരിപക്ഷവും മുസ്ലിം സമുദായത്തില് പെടുന്നവര്' വിവാദ പരാമര്ശവുമായി വീണ്ടും കെ.ടി ജലീല്
Kerala
• 7 days agoഇസ്റാഈലിനുള്ള ആയുധകയറ്റുമതി നിര്ത്തിവെച്ച് ഫ്രാന്സ്; നടപടിക്കെതിരെ രൂക്ഷ വിമര്ശനവുമായി നെതന്യാഹു
International
• 7 days agoADVERTISEMENT