HOME
DETAILS

മെയില്‍ അയച്ച് കേന്ദ്ര സര്‍ക്കാര്‍ ജോലി നേടാം; ക്ലര്‍ക്ക് മുതല്‍ റിസര്‍ച്ച് അസോസിയേറ്റ് വരെ; യോഗ്യത ഇങ്ങനെ

  
May 20 2024 | 14:05 PM

government jobs by sending mail From Clerk to Research Associate

കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സസിന് കീഴിലാണ് താല്‍ക്കാലിക നിയമനം നടക്കുന്നത്. പ്രൊജക്ട് അസിസ്റ്റന്റ്, റിസര്‍ച്ച് അസോസിയേറ്റ്, പ്രൊജക്ട് അസോസിയേറ്റ് തുടങ്ങിയ പോസ്റ്റുകളിലേക്കാണ് നിയമനം നടക്കുന്നത്. നിലവില്‍ 14ഓളം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അപേക്ഷ നല്‍കേണ്ട അവസാന തീയതി മേയ് 24.

തസ്തിക & ഒഴിവ്
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സസില്‍ താല്‍ക്കാലി ജോലി. പ്രൊജക്ട് അസിസ്റ്റന്റ്, റിസര്‍ച്ച് അസോസിയേറ്റ്, പ്രൊജക്ട് അസോസിയേറ്റ്, അഡ്മിനിസ്‌ട്രേറ്റീവ് ട്രെയിനി, ക്ലര്‍ക്ക്, സയന്റിഫിക് ഓഫീസര്‍ എന്നീ പോസ്റ്റുകളിലേക്കാണ് നിയമനം. 

പ്രൊജക്ട് അസിസ്റ്റന്റ് = 6
റിസര്‍ച്ച് അസോസിയേറ്റ് = 1
പ്രൊജക്ട് അസോസിയേറ്റ് = 1
അഡ്മിനിസ്‌ട്രേറ്റീവ് ട്രെയിനി = 4
ക്ലര്‍ക്ക് = 1
സയന്റിഫിക് ഓഫീസര്‍ = 1 എന്നിങ്ങനെ ആകെ ഒഴിവുകള്‍ 14. 


പ്രായപരിധി
40 വയസ്. 

വിദ്യാഭ്യാസ യോഗ്യത

പ്രൊജക്ട് അസിസ്റ്റന്റ് 

മാസ്റ്റര്‍ ഡിഗ്രി, ബി.ടെക്

റിസര്‍ച്ച് അസോസിയേറ്റ്

പി.എച്ച്.ഡി
 
പ്രൊജക്ട് അസോസിയേറ്റ്

പി.എച്ച്.ഡി
 
അഡ്മിനിസ്‌ട്രേറ്റീവ് ട്രെയിനി

ബിരുദം
 
ക്ലര്‍ക്ക്

CGPA
 
സയന്റിഫിക് ഓഫീസര്‍

എം.എസ്.സി

ശമ്പളം
20,000 രൂപ മുതല്‍ 85,000 രൂപ വരെ. 

അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം വായിച്ച് അപേക്ഷ നടപടികളെ കുറിച്ച് കൂടുതലറിയാം. അപേക്ഷ ഫീസ് നല്‍കേണ്ടതില്ല. 

വിജ്ഞാപനം: click here

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ ആക്രമിച്ച കേസ്: മെമ്മറികാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ച സംഭവത്തില്‍ ഇടപെടല്‍ തേടി രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത

Kerala
  •  3 days ago
No Image

ആരാധനാലയ നിയമത്തിനെതിരെയുള്ള കേസ്:  സമസ്ത കക്ഷി ചേരാന്‍ ഹരജി ഫയല്‍ ചെയ്തു

National
  •  3 days ago
No Image

ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതിപോസ്റ്റിലിടിച്ചു; 20കാരിക്ക് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

യുഎഇ; ഓരോ വര്‍ഷവും പുറന്തള്ളപ്പെടുന്നത് 25 ദശലക്ഷം ഷൂകള്‍; ഫാഷന്‍ മാലിന്യങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിദഗ്ധര്‍

uae
  •  3 days ago
No Image

'ഭൂതകാലത്തിന്റെ മുറിവുകളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുക, ഒന്നിച്ചു നിന്ന് മുന്നേറുക' സിറിയന്‍ ജനതയെ അഭിനന്ദിച്ച് ഹമാസ് 

International
  •  3 days ago
No Image

ഇനി സംസ്ഥാനത്തെവിടെയും വാഹനം രജിസ്റ്റർ ചെയ്യാം; ഉത്തരവിറക്കി മോട്ടോർവാഹന വകുപ്പ് 

Kerala
  •  3 days ago
No Image

അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരന്‍ ഒത്മാന്‍ എല്‍ ബല്ലൂട്ടി ദുബൈ പൊലിസ് പിടിയില്‍

uae
  •  3 days ago
No Image

സ്വപ്ന റൺവേയിൽനിന്ന് ജുമാനയുടെ ടേക്ക്ഓഫ് ; ഏഴ് മണിക്കൂർ പരീക്ഷണ വിമാനപ്പറക്കൽ വിജയകരമാക്കി 19കാരി

Kerala
  •  3 days ago
No Image

'നിയമന വ്യവസ്ഥയുടെ മുന്‍പില്‍ രാഷ്ട്രീയ താല്‍പര്യം പാലിക്കാനാവില്ല'; മാടായി കോളജിലെ വിവാദ നിയമനത്തില്‍ പ്രതികരിച്ച് എം.കെ രാഘവന്‍ എം.പി

Kerala
  •  3 days ago
No Image

അസഭ്യവർഷം, മർദനം, വസ്ത്രാക്ഷേപം;  പൊലിസ് സ്റ്റേഷനിൽ സഹോദരങ്ങൾ നേരിട്ടത് നരകയാതന

Kerala
  •  3 days ago