HOME
DETAILS
MAL
നൂറാം ദിനത്തില്‍ ഭവനപദ്ധതിയുമായി എല്‍.ഡി.എഫ് സര്‍ക്കാര്‍
backup
August 30 2016 | 09:08 AM
തിരുവനന്തപുരം: ഇടത് സര്‍ക്കാര്‍ അധികാരത്തിലേറി നൂറാം ദിനം പൂര്‍ത്തിയാകുന്ന വേളയില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ പുതിയ ഭവനപദ്ധതി പ്രഖ്യാപിക്കും. വീടില്ലാത്ത എല്ലാവര്‍ക്കും വീട് നല്‍കാനാണ് പദ്ധതി. മല്‍സ്യ, തോട്ടം തൊഴിലാളികള്‍ക്ക് ജോലി ചെയ്യുന്ന മേഖലയില്‍ വീട് വച്ച് നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."