HOME
DETAILS
MAL
കറന്റ് അഫയേഴ്സ്-25/6/2024
June 25 2024 | 17:06 PM
1) ലോകത്തിൽ ആദ്യമായി അപസ്മാരം നിയന്ത്രിക്കാൻ മസ്തിഷ്കത്തിൽ ചിപ്പ് വെച്ചുപിടിപ്പിച്ച വ്യക്തി?
ഓറൻ നോത്സൺ
2) അടുത്തിടെ അമ്പതാം വാർഷികം ആഘോഷിച്ച കേരള സർക്കാർ സ്ഥാപനം?
സപ്ലൈകോ
3)പി ചിത്രൻ നമ്പൂതിരിപ്പാട് സ്മൃതി കേന്ദ്രത്തിന്റെ പ്രഥമ ചിത്രൻ നമ്പൂതിരിപ്പാട് പുരസ്കാരത്തിന് അർഹനായത്?
സി രാധാകൃഷ്ണൻ
4) യൂറോ കപ്പിൽ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരം?
പെപ്പെ
5)ഇന്ത്യൻ വ്യോമസേനയുടെ തദ്ദേശീയമായി നിർമ്മിച്ച, പ്രതിരോധ സേനകൾക്ക് ശക്തി പകരുന്ന കരുത്തുറ്റ ഡ്രോൺ ?
തപസ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."