HOME
DETAILS

തീവ്രവാദ കുഴലൂത്തുകാര്‍ ഖുര്‍ആനെ അറിയാത്തവര്‍: റഷീദലി തങ്ങള്‍

  
backup
August 30, 2016 | 10:10 PM

%e0%b4%a4%e0%b5%80%e0%b4%b5%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%a6-%e0%b4%95%e0%b5%81%e0%b4%b4%e0%b4%b2%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d



തളിപ്പറമ്പ്: ഇസ്‌ലാം മാനവികതയും സ്‌നേഹവും സൗഹാര്‍ദവും പഠിപ്പിക്കുന്ന മതമാണെന്നും തീവ്രവാദത്തിനു കുഴലൂത്ത് നടത്തുന്നവര്‍ ഖുര്‍ആനെ അടുത്തറിയാത്തവരാണെന്നും പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍.
തളിപ്പറമ്പ് ഇസ്‌ലാമിക് സെന്റര്‍ കമ്മിറ്റി പുഷ്പഗിരി ഖദീജത്തുല്‍ ഖുബ്ര ഹിഫ്‌ളുല്‍ ഖുര്‍ആന്‍ മദ്‌റസാ ക്യാംപസില്‍ സംഘടിപ്പിച്ച ജലീല്‍ റഹ്മാനി വാണിയന്നൂരിന്റെ മാസാന്ത ഖുര്‍ആന്‍ പ്രഭാഷണത്തിന്റെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉമര്‍ നദ്‌വി തോട്ടീക്കല്‍ അധ്യക്ഷനായി. ഹാഫിസ് അബ്ദുല്ല ഫൈസി ഉദ്‌ബോധനം നടത്തി. ജലീല്‍ റഹ്മാനി മുഖ്യപ്രഭാഷണം നടത്തി. ഹസന്‍ ദാരിമി, ഷംസുദ്ധീന്‍ ഹസനി സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

`രക്ഷാപ്രവര്‍ത്തന' കേസ് ക്ലൈമാക്സിലേക്ക്

latest
  •  2 days ago
No Image

പി.എസ്.സി പരീക്ഷാ ക്രമക്കേട്;പ്രത്യേക അന്വേഷണസംഘം ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

latest
  •  2 days ago
No Image

പ്രൊഫ. കെ. ആലിക്കുട്ടി മുസ്്ലിയാർ വിടവാങ്ങി; ഖബറടക്കം ഇന്ന് രാവിലെ 10ന്

latest
  •  2 days ago
No Image

ഗസ്സയില്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയ കുട്ടികളായ 600 പേരെ ആദരിച്ച് യുഎഇ

uae
  •  2 days ago
No Image

സൗദി അറേബ്യ ചുട്ടുപൊള്ളുന്നു; കിഴക്കന്‍ പ്രവിശ്യയില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസില്‍ | Saudi Weather

Saudi-arabia
  •  2 days ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വീഡിയോ സന്ദേശവുമായി മോദി; നിരാഹാരം അവസാനിപ്പിച്ച് സോനം വാങ് ചുക്ക്

National
  •  2 days ago
No Image

സംശയാസ്പദമായ എന്തെങ്കിലും കണ്ടോ? എങ്കിൽ ദുബൈ പൊലിസിന്റെ 'പോലീസ് ഐ' സേവനം വഴി റിപ്പോർട്ട് ചെയ്യാം

uae
  •  2 days ago
No Image

യുവാക്കളാണ് രാജ്യത്തിന്റെ ഊര്‍ജം; കുട്ടികളുടെ ഭാവി മുന്‍നിര്‍ത്തി പരിഹാരം വേണം; വിദ്യാര്‍ഥി പ്രക്ഷോപങ്ങള്‍ക്ക് പിന്തുണയുമായി സച്ചിന്‍

National
  •  3 days ago
No Image

പ്രതിഷേധം ശക്തമായതോടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി കേന്ദ്ര സര്‍ക്കാര്‍

National
  •  3 days ago
No Image

പണ്ട് ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ സമരം ചെയ്ത വിദ്യാർഥി നേതാവ്, സമൂഹ മാധ്യമങ്ങളിൽ ധർമേന്ദ്ര പ്രധാന്റെ ‘സ്വത്ത്’ ചർച്ചയും 

National
  •  3 days ago