HOME
DETAILS

തിരുനാള്‍ എട്ടിന്

  
backup
September 02, 2016 | 4:57 PM

%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a8%e0%b4%be%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d


വൈക്കം: സെന്റ് ജോസഫ് ഫൊറോന പള്ളിയില്‍ വി.എവുപ്രാസ്യാമ്മയുടെയും മദര്‍ തെരേസയുടെയും പരിശുദ്ധ കന്യാമറിയത്തിന്റെയും തിരുനാള്‍ എട്ടിന് വൈകുന്നേരം 4.30ന് സംയുക്തമായി ആഘോഷിക്കും. എട്ട് നോമ്പ് ആരംഭിച്ചു. ദിവസേന ഉച്ചക്ക് 12ന് കായല്‍പ്പുറത്തമ്മയുടെ കപ്പേളയില്‍ ഉപവസിച്ചുകൊണ്ടുള്ള ജപമാലയും നൊവേനയും പരിശുദ്ധ കുര്‍ബാനയും നടക്കും.
എട്ടിന് വൈകുന്നേരം 4.30ന് ആഘോഷമായ തിരുനാള്‍ ബലി, തുടര്‍ന്ന് മൂന്ന് തിരുസ്വരൂപങ്ങളും വഹിച്ച് ജപമാല പ്രദക്ഷിണം പള്ളി അങ്കണത്തില്‍ നിന്നാരംഭിച്ച് കിഴക്കുവശത്തുള്ള വി. യൗസേപ്പിതാവിന്റെ കപ്പേള വലംവെച്ച്, പള്ളിയുടെ പടിഞ്ഞാറുഭാഗത്ത് ചാവറ ഗ്രൗണ്ടില്‍ സ്ഥിതി ചെയ്യുന്ന മാതാവിന്റെ കപ്പേളയില്‍ സമാപിക്കും. തിരുനാളിന്റെ നടത്തിപ്പിനായി വികാരി ഡോ. പോള്‍ ചിറ്റിനപ്പിള്ളി, അസി. വികാരി ഫാ. ആന്റണി വട്ടപ്പറമ്പില്‍, പ്രസുദേന്തിമാരായ മദര്‍ സുപ്പീരിയര്‍ സി.ജിന്‍സിറ്റ, അസി. മദര്‍ സുപ്പീരിയര്‍ സി.റോസ് മരിയ, ജിജോ ചെറിയാന്‍, ജോബി ജോണ്‍ കാട്ടിത്തറ, കൈക്കാരന്‍മാരായ ജോസഫ് മാത്യു പള്ളിയില്‍, ജോര്‍ജ്ജ് മായംപറമ്പില്‍, പാരീഷ് ഫാമിലി യൂണിയന്‍ വൈസ് ചെയര്‍മാന്‍ സോണി ജോസപ് എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശോധനാഫലം നെഗറ്റീവ്; ഉഗാണ്ടയില്‍ നിന്ന് ബംഗളുരുവിലെത്തിയ യുവതിക്ക് എബോളയില്ല

National
  •  13 hours ago
No Image

'തളര്‍ത്തിക്കളയാമെന്ന് വ്യാമോഹിക്കേണ്ട, ഇതൊരു തുടക്കം മാത്രം, ഇ.ഡി റെയ്ഡ് ചിലര്‍ക്ക് മനസംതൃപ്തി നല്‍കി': പിണറായി

Kerala
  •  14 hours ago
No Image

ജംറയ്ക്ക് നേരെ കല്ലേറ്; ലക്ഷക്കണക്കിന് ഹജ്ജ് തീര്‍ത്ഥാടകര്‍ മിനായില്‍ ഒത്തുകൂടി | Hajj 2026

Saudi-arabia
  •  14 hours ago
No Image

തിരുവനന്തപുരത്ത് പിണറായിയുടെ വീടിന് മുന്നില്‍ വന്‍ സംഘര്‍ഷം; ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ച് സി.പി.എം പ്രവര്‍ത്തകര്‍, കാറിന്റെ ചില്ലുകള്‍ തകര്‍ത്തു

Kerala
  •  14 hours ago
No Image

കണ്ണൂരിലും കോഴിക്കോടും റെയ്ഡ് പൂര്‍ത്തിയായി; ഇ.ഡി ഉദ്യോഗസ്ഥരെ കൂവി വിളിച്ച് സി.പി.എം പ്രവര്‍ത്തകര്‍

Kerala
  •  15 hours ago
No Image

കേന്ദ്ര ഏജന്‍സികളെ പ്രതിപക്ഷത്തിനെതിരെ ആയുധമാക്കുന്നു; പിണറായി വിജയന് പിന്തുണയുമായി എം.കെ സ്റ്റാലിന്‍

National
  •  16 hours ago
No Image

പിണറായിക്കെതിരായ ഇഡി റെയ്ഡ്; കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ ആവശ്യം; ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് എം.വി ഗോവിന്ദന്‍ 

Kerala
  •  16 hours ago
No Image

ഡി.കെ ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രിയാകും; അടുത്ത ആഴ്ച്ച സത്യപ്രതിജ്ഞ

National
  •  17 hours ago
No Image

എസ്.ഐ.ആര്‍ ശരിവെച്ച് സുപ്രീം കോടതി; വോട്ടര്‍ പട്ടിക പുതുക്കലിന് തെരഞ്ഞെടുപ്പ് കമ്മീഷന് പൂര്‍ണ അധികാരം

National
  •  17 hours ago
No Image

ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദില്‍ ബലിപെരുന്നാള്‍ നിസ്‌കാരത്തിനെത്തി യു.എ.ഇ പ്രസിഡന്റ് 

uae
  •  17 hours ago