HOME
DETAILS

ദുബൈ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെര്‍ഫോമന്‍സ് ബോണസായി വമ്പന്‍ തുക പ്രഖ്യാപിച്ച് ഷെയ്ഖ് ഹംദാന്‍

  
March 21, 2025 | 3:45 PM

Sheikh Hamdan Announces Performance Bonus for Dubai Government Employees

ദുബൈ: ദുബൈ സര്‍ക്കാരിലെ ജീവനക്കാര്‍ക്ക് പെര്‍ഫോമന്‍സ് പ്രഖ്യാപിച്ച് കിരീടവകാശി ഷെയ്ഖ് ഹംദാന്‍. യുഎഇ വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം 277 മില്യണ്‍ ദിര്‍ഹത്തിന്റെ പെര്‍ഫോമന്‍സ് ബോണസ് അംഗീകരിച്ചതായി ഷെയ്ഖ് ഹംദാന്‍ ട്വിറ്ററിലൂടെ അറിയിച്ചു.

'നിങ്ങളുടെ സമര്‍പ്പണവും പ്രതിബദ്ധതയും ദുബൈയുടെ വിജയത്തില്‍ നിര്‍മായകമാണ്, നിങ്ങള്‍ സര്‍ക്കാര്‍ സേവനത്തിലെ മികവ് അനുദിനം ഉയര്‍ത്തുന്നു, നിങ്ങളുടെ നിരന്തര ശ്രമങ്ങളിലൂടെ ദുബൈ ആഗോളതലത്തില്‍ ഉയരുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്' ഷെയ്ഖ് ഹംദാന്‍ പറഞ്ഞു.

ഇതിനു മുമ്പും ദുബൈ സര്‍ക്കാര്‍ പെര്‍ഫോമന്‍സ് ബോണസായി ഉയര്‍ന്ന തുക പ്രഖ്യാപിച്ചിരുന്നു. 2023ല്‍ 152 മില്യണ്‍ ദിര്‍ഹമാണ് ബോണസായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസം പുറത്തുവന്ന ഒരു സര്‍വേയില്‍ യുഎഇ നിവാസികളില്‍ 75 ശതമാനം പേരും ബോണസ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞിരുന്നു. 

Sheikh Hamdan has announced a significant performance bonus for Dubai government employees, recognizing their hard work and dedication. The generous bonus is part of efforts to motivate public sector workers and further enhance the efficiency and productivity of government services in Dubai.


 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭീഷണിയായ 'ആനപ്പാറ'യ്ക്ക് അന്ത്യം; വര്‍ഷങ്ങളുടെ ആശങ്കയ്ക്ക് വിരാമം

Kerala
  •  4 days ago
No Image

'നമ്മുടെ മുഖ്യമന്ത്രി പൊളിയല്ലേ'; വിസിലിന് മുമ്പേ ജയിച്ചത് അവധി പ്രഖ്യാപനം

Kerala
  •  4 days ago
No Image

ദേശാഭിമാനി വാരാന്തപ്പതിപ്പ് അച്ചടിക്കാതിരുന്നത് സാങ്കേതിക കാരണങ്ങളാലെന്ന് എം. സ്വരാജ്; പതിപ്പ് നാളെ ഇറങ്ങും

Kerala
  •  4 days ago
No Image

കടലില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  4 days ago
No Image

പൊതിച്ചോര്‍ വിതരണ വിഷയത്തില്‍ ഈഗോ കാണിക്കരുത്; മന്ത്രിയുടെ നിലപാടിനെതിരെ മുഹമ്മദ് റിയാസ്

Kerala
  •  4 days ago
No Image

സര്‍വകക്ഷിയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി പ്രതിപക്ഷ എം.പിമാര്‍; യോഗം പാര്‍ട്ടികളെ പിളര്‍ത്താനുള്ള ശ്രമമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

latest
  •  4 days ago
No Image

മഴക്കെടുതിയില്‍ മുങ്ങി ജമ്മുകശ്മീര്‍; മണ്ണിടിച്ചിലും പ്രളയവും, മരണം 11 ആയി

National
  •  4 days ago
No Image

നഗ്നയായി ക്ഷേത്രത്തില്‍ പ്രവേശിച്ച യുവതി വിഗ്രഹവുമെടുത്ത് കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു, വിഗ്രഹത്തിനായി തിരച്ചില്‍

National
  •  4 days ago
No Image

ലോകകപ്പ് ഫൈനല്‍: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  4 days ago
No Image

ഫൈനല്‍ വിസില്‍ മുഴങ്ങും വരെ വെളിച്ചം; ഇന്ന് ലോഡ് ഷെഡിങ് ഇല്ലെന്ന് കെ.എസ്.ഇ.ബി

Kerala
  •  4 days ago