
ഒറ്റ ഗോളിൽ പിറന്നത് പുത്തൻ നാഴികക്കല്ല്; അമ്പരിപ്പിക്കുന്ന നേട്ടവുമായി മെസിയുടെ കുതിപ്പ്

മേജർ ലീഗ് സോക്കറിൽ ഇന്ന് നടന്ന മത്സരത്തിൽ എൽഎ ഗ്യാലക്സിക്കെതിരെ ഇന്റർ മയാമി തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഇന്റർ മയാമിയുടെ വിജയം. മത്സരത്തിൽ പരുക്കിൽ നിന്നും മുക്തനായി തിരിച്ചെത്തിയ സൂപ്പർ താരം ലയണൽ മെസി ഇന്റർ മയാമിക്കായി ലക്ഷ്യം കണ്ടിരുന്നു. മത്സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു മെസിയുടെ ഗോൾ പിറന്നത്.
ഈ ഗോളിന് പിന്നാലെ എംഎൽഎസിൽ പുതിയൊരു നാഴികക്കല്ലും മെസി സ്വന്തമാക്കി. മേജർ ലീഗ് സോക്കർ മെസി നേടുന്ന 40ാം ഗോളായിരുന്നു ഇത്. ഇതോടെ എംഎൽഎസിന്റെ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 40 ഗോളുകൾ പൂർത്തിയാക്കുന്ന രണ്ടാമത്തെ താരമായും മെസി മാറി. തന്റെ 44 മത്സരത്തിലാണ് മെസി ഈ നേട്ടം കൈവരിച്ചത്. 42 മത്സരങ്ങളിൽ നിന്നും 40 ഗോളുകൾ പൂർത്തിയാക്കിയ ജോസഫ് മാർട്ടിനസാണ് ഈ നേട്ടത്തിൽ ഒന്നാമത്തുള്ളത്.
മത്സരത്തിൽ മെസിക്ക് പുറമെ ജോർഡി ആൽബ, ലൂയി സുവാരസ് എന്നിവരും അമേരിക്കൻ ക്ലബ്ബിനു വേണ്ടി ലക്ഷ്യം കണ്ടു. മത്സരത്തിന്റെ ആദ്യപകുതിയിൽ ആയിരുന്നു ആൽബ ഗോൾ നേടിയത്. സുവാരസ് മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ഗോൾ നേടി. ജോസഫ് പെയിന്റ്സിലിന്റെ വകയായിരുന്നു എൽഎ ഗാലക്സിയുടെ ആശ്വാസ ഗോൾ.
നിലവിൽ മേജർ ലീഗ് സോക്കർ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ഇന്റർ മയാമി. 24 മത്സരങ്ങളിൽ നിന്നും 13 വിജയവും ആറ് സമനിലയും അഞ്ച് തോൽവിയും അടക്കം 45 പോയിന്റാണ് മെസിയുടെയും സംഘത്തിന്റെയും കൈവശം ഉള്ളത്. ലീഗ്‌സ് കപ്പ് ക്വാർട്ടർ ഫൈനലിൽ ടൈഗേഴ്സ് യുഎഎൻഎല്ലിനെതിരെയാണ് ഇന്റർ മയാമിയുടെ അടുത്ത മത്സരം. ഇന്റർ മയാമിയുടെ തട്ടകമായ ചെയ്സ് സ്റ്റേഡിയത്തിൽ ഓഗസ്റ്റ് 21നാണ് മത്സരം നടക്കുന്നത്.
Lionel Messi scored for Inter Miami against LA Galaxy in Major League Soccer. Messi's goal came in the second half of the match. Following this goal, Messi also achieved a new milestone in MLS.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സ്പെയർ പാർട്സുകൾ നൽകിയില്ല, സേവനങ്ങൾ വൈകിപ്പിച്ചു; കാർകമ്പനി അടച്ചുപൂട്ടി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം
qatar
• 8 hours ago
ഏഴ് ദിവസത്തിനകം സത്യവാങ്മൂലം സമർപ്പിക്കുക, അല്ലെങ്കിൽ മാപ്പ് പറയുക: 'വോട്ട് ചോരി'യിൽ രാഹുൽ ഗാന്ധിയോട് തിരഞ്ഞെടുപ്പ് കമ്മിഷൻ
National
• 9 hours ago
വാഹനങ്ങളുടെ ഗ്ലാസ് ടിന്റിങ്ങ് 50 ശതമാനം വരെ; ഔദ്യോഗിക അംഗീകാരവുമായി കുവൈത്ത്
Kuwait
• 9 hours ago
കോഴിക്കോട് മൂന്നു മാസം പ്രായമായ കുഞ്ഞിനും 49 കാരനും വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു
Kerala
• 10 hours ago
‘ബിജെപിക്ക് സത്യവാങ്മൂലം വേണ്ട, എനിക്ക് മാത്രം’; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ ഗാന്ധി | Rahul Gandhi criticizes Election Commission
National
• 10 hours ago
ഒമാനിൽ 55 കിലോ ക്രിസ്റ്റൽ മെത്തും കഞ്ചാവും പിടികൂടി; ആറ് ഏഷ്യൻ വംശജർ അറസ്റ്റിൽ
oman
• 11 hours ago
പാലക്കാട് 21 വയസുള്ള യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Kerala
• 11 hours ago
കറൻസി തട്ടിപ്പ് കേസ്; വ്യാപാരിക്ക് 123,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി
uae
• 11 hours ago
വോട്ടര്‍ പട്ടിക വിവാദത്തില്‍ പ്രതികരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍; കമ്മീഷന് പക്ഷമില്ലെന്ന്
Kerala
• 11 hours ago
അമീബിക് മസ്തിഷ്‌ക ജ്വരം: 3 മാസം പ്രായമുള്ള കുഞ്ഞിന്റെ രോഗകാരണമായ ജലസ്രോതസ് വീട്ടിലെ കിണര്‍
Kerala
• 12 hours ago
2024 ഫെബ്രുവരിയില്‍ കൊല്ലപ്പെട്ട ഫലസ്തീന്‍ ബാലന്റെ മൃതദേഹം വെച്ച് ഹമാസുമായി വിലപേശാന്‍ സയണിസ്റ്റ് സേന; നീക്കം അംഗീകരിച്ച് ഇസ്‌റാഈല്‍ സുപ്രിം കോടതി
International
• 12 hours ago
സിപിഎമ്മിലെ കത്ത് ചോര്‍ച്ചയില്‍ ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങള്‍; ആരോപണവിധേയന് സിപിഎമ്മുമായി അടുത്ത ബന്ധമെന്ന് വി.ഡി സതീശന്‍
Kerala
• 12 hours ago
കുറ്റിപ്പുറത്ത് വിവാഹ സംഘം സഞ്ചരിച്ച് ബസ് മറിഞ്ഞു, ആറ് പേര്‍ക്ക് പരുക്ക്, ഒരു കുട്ടിയുടെ നില ഗുരുതരം
Kerala
• 12 hours ago
''നിന്റെ പൂര്‍വ്വികര്‍ ബ്രിട്ടീഷുകാരുടെ ഷൂ നക്കുമ്പോള്‍ എന്റെ പൂര്‍വ്വികര്‍ സ്വാതന്ത്ര്യത്തിനായി രക്തസാക്ഷികളാവുകയായിരുന്നു' വിദ്വേഷ കമന്റ് ഇട്ടയാള്‍ക്ക് വായടപ്പിക്കുന്ന മറുപടി നല്‍കി ജാവേദ് അക്തര്‍
National
• 14 hours ago
ജാഗ്രത! വ്യാജ ക്യാപ്ച വഴി സൈബർ തട്ടിപ്പ്; വെബ്സൈറ്റുകളിൽ പ്രവേശിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
National
• 15 hours ago
ഒത്തുകളി; ശ്രീലങ്കൻ ക്രിക്കറ്റ് താരത്തിന് അഞ്ച് വർഷത്തെ വിലക്ക് ഏർപ്പെടുത്തി ഐസിസി
Cricket
• 16 hours ago
'യുദ്ധം അവസാനിപ്പിക്കൂ...ബന്ദികളെ മോചിപ്പിക്കൂ' സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം ആര്‍ത്തിരമ്പി ഇസ്‌റാഈല്‍ തെരുവുകള്‍
International
• 16 hours ago
കുവൈത്ത് വിഷമദ്യ ദുരന്തത്തില്‍ അകപ്പെട്ടവരില്‍ സ്ത്രീകളും?, മരണസംഖ്യ ഉയരാന്‍ സാധ്യത
uae
• 16 hours ago
പ്രീമിയം പാക്കേജ് നിരക്കുകൾ വർധിപ്പിച്ച് സ്പോട്ടിഫൈ; ഇനിമുതൽ യുഎഇയിലെ ഉപയോക്താക്കൾ പ്രതിമാസം അടയ്ക്കേണ്ടി വരിക ഈ തുക
uae
• 14 hours ago
ഷുഹൈബ് വധക്കേസ് പ്രതി ഉള്‍പെടെ ആറ് പേര് കണ്ണൂരില്‍ എംഡിഎംഎയുമായി പിടിയില്‍
Kerala
• 14 hours ago
ജമ്മു കശ്മീരിൽ വീണ്ടും മേഘവിസ്ഫോടനം; കത്വയിൽ 7 മരണം, ഹിമാചലിൽ മിന്നൽ പ്രളയം
International
• 15 hours ago