HOME
DETAILS

ഏഴ് ദിവസത്തിനകം സത്യവാങ്മൂലം സമർപ്പിക്കുക, അല്ലെങ്കിൽ മാപ്പ് പറയുക: 'വോട്ട് ചോരി'യിൽ രാഹുൽ ഗാന്ധിയോട് തിരഞ്ഞെടുപ്പ് കമ്മിഷൻ

  
August 17 2025 | 12:08 PM

Election Commission Slams Rahul Gandhis Vote Theft Allegations

രാഹുൽ ഗാന്ധിയുടെ "വോട്ട് ചോരി" ആരോപണത്തിന് ശക്തമായ മറുപടിയുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. തെളിവുകൾ സഹിതം സത്യവാങ്മൂലം സമർപ്പിക്കുകയോ അല്ലെങ്കിൽ പൊതുമാപ്പ് പറയുകയോ ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. ഇതിനായി ഏഴ് ദിവസത്തെ സമയപരിധി നൽകിയിട്ടുണ്ട്. 

"ഒരു സത്യവാങ്മൂലം നൽകേണ്ടിവരും അല്ലെങ്കിൽ രാജ്യത്തോട് മാപ്പ് പറയേണ്ടിവരും. മൂന്നാമത്തെ വഴിയില്ല. ഏഴ് ദിവസത്തിനുള്ളിൽ സത്യവാങ്മൂലം ലഭിച്ചില്ലെങ്കിൽ, ഈ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് അർത്ഥമാക്കുന്നു," ഇന്ന് ഉച്ചയ്ക്ക് ന്യൂഡൽഹിയിൽ നടന്ന പത്രസമ്മേളനത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ "ഭരണഘടനയെ അപമാനിക്കുന്നതാണ്" എന്ന് വിശേഷിപ്പിച്ച കമ്മിഷൻ, "വോട്ട് ചോരി" പോലുള്ള പദങ്ങൾ ജനാധിപത്യ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുന്നുവെന്ന് വ്യക്തമാക്കി. രാഷ്ട്രീയ നേട്ടത്തിനായി വോട്ടർമാരെ ലക്ഷ്യം വയ്ക്കുന്നതിനുള്ള ഒരു വേദിയായി രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിക്കുന്നതായും ​ഗ്യാനേഷ് കുമാർ ആരോപിച്ചു.

The Election Commission of India has strongly refuted Congress leader Rahul Gandhi's allegations of "vote theft" during the recent elections. The Commission has given Rahul Gandhi two options: either provide concrete evidence to support his claims through a sworn affidavit or tender a public apology within seven days. This development comes after Rahul Gandhi's press conference where he alleged manipulation of voter lists in several states, including Karnataka, Maharashtra, and Haryana ¹ ².



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രത്തിലാദ്യമായി പ്രധാനമന്ത്രിയുടെ ഓഫിസിന് പുതിയ വിലാസം; ഓഫിസ് മാറ്റുന്നത് സ്വാതന്ത്ര്യം ലഭിച്ച് 78 വർഷത്തിനുശേഷം

latest
  •  6 hours ago
No Image

എല്ലാ സീസണിലും ബാലൺ ഡി ഓർ നേടാൻ അർഹതയുള്ളത് അവന് മാത്രമാണ്: ഫാബ്രിഗാസ്

Football
  •  6 hours ago
No Image

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്; സിപി രാധാകൃഷ്ണന്‍ എന്‍ഡിഎ സ്ഥാനാര്‍ഥി

National
  •  6 hours ago
No Image

തെരഞ്ഞെടുപ്പ് കമ്മീഷണർ സംസാരിച്ചത് ബിജെപി നേതാവിനെ പോലെ; രാഹുൽ ​ഗാന്ധിയുടെ ചോ​ദ്യങ്ങൾക്ക് മറുപടി പറഞ്ഞില്ല; കോൺ​ഗ്രസ്

National
  •  7 hours ago
No Image

അവനൊരിക്കലും ഇന്ത്യൻ ടീമിന്റെ പരിശീലകനാവാൻ സാധിക്കില്ല: ആകാശ് ചോപ്ര

Cricket
  •  7 hours ago
No Image

തിരഞ്ഞെടുപ്പ് കമ്മിഷനും ബിജെപിയും തട്ടിപ്പ് നടത്തി, പൗരന്മാരുടെ ഭരണഘടനാ അവകാശങ്ങൾ കവർന്നെടുക്കുന്നു; വോട്ട് അധികാര്‍ യാത്രക്കിടെ ആരോപണവുമായി രാഹുൽ ഗാന്ധി

Kerala
  •  7 hours ago
No Image

മഴ കനക്കുന്നു; ഒന്‍പത് ഡാമുകളില്‍ റെഡ് അലര്‍ട്ട്; സമീപവാസികള്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം

Kerala
  •  7 hours ago
No Image

തൊഴിലാളി-തൊഴിലുടമ അവകാശങ്ങൾ: അവബോധ ടൂൾകിറ്റ് പുറത്തിറക്കി യുഎഇ

uae
  •  7 hours ago
No Image

സഞ്ജുവിന് പകരം രണ്ട് സൂപ്പർതാരങ്ങൾ രാജസ്ഥാനിലേക്ക്; വമ്പൻ നീക്കവുമായി കൊൽക്കത്ത

Cricket
  •  7 hours ago
No Image

ഡ്രിപ്പ് സ്റ്റാൻഡ് നൽകിയില്ല; ആശുപത്രിയിൽ ഡ്രിപ്പ് ബോട്ടിലുമായി വയോധിക നിന്നത് അരമണിക്കൂറോളം

National
  •  8 hours ago