HOME
DETAILS

മസ്ജിദുന്നബവിയിലെ മുഅദ്ദിന്‍ ഫൈസല്‍ അല്‍നുഅ്മാന്‍ അന്തരിച്ചു; നിലച്ചത് മദീനയില്‍ അഞ്ചുനേരവും ഉര്‍ന്ന ശബ്ദമാധുര്യം

  
Web Desk
December 23, 2025 | 4:45 AM

Faisal Al-Numan the Muaddin of the Prophets Mosque passes away

മദീന: മദീനയിലെ മസ്ജിദുന്നബവിയില്‍ (പ്രവാചക പള്ളി) മുഅദ്ദിന്‍ (ബാങ്ക് വിളിക്കുന്ന വ്യക്തി) ഷൈയ്ഖ് ഫൈസല്‍ ബിന്‍ അബ്ദുല്‍മലിക് അല്‍ നുഅ്മാന്‍ അന്തരിച്ചു. 

ഇന്നലെ വൈകീട്ടോടെയാണ് അന്ത്യം. മസ്ജിദുന്നബവിയിലെ മുഅദ്ദിന്‍ പദവി തലമുറകളായി കൈമാറിവരുന്ന കുടുംബ പാരമ്പര്യത്തിന്റെ തുടര്‍ച്ചയായി, പിതാവ് ഷൈയ്ഖ് അബ്ദുല്‍മലിക് അല്‍നുഅ്മാന്റെ പാത പിന്തുടര്‍ന്ന് പതിനാലാം വയസ്സിലാണ് അദ്ദേഹം വിശുദ്ധ പള്ളിയില്‍ ബാങ്ക് വിളി തുടങ്ങിയത്. മരണം വരെ അദ്ദേഹം സേവനം തുടര്‍ന്നു. മധുരമായ ശബ്ദത്തിനും ഇമ്പമാര്‍ന്ന ബാങ്ക് വിളിക്കും പ്രശസ്താനായിരുന്നു ഷെയ്ഖ് ഫൈസല്‍. മസ്ജിദുന്നബവിയിലെ ഏറെ ആകര്‍ഷണവമുായിരുന്നു ഇത്.
ഇന്ന് രാവിലെ മസ്ജിദുന്നബവിയില്‍ സുബ്ഹി നിസ്‌കാരത്തിന് ശേഷം നടന്ന മയ്യിത്ത് നമസ്‌കാരാനന്തരം മയ്യിത്ത് ഖബറടക്കി.

 

 

Sheikh Faisal Nouman was appointed as a Muadhin of Masjid an-Nabawi in the year 1422 AH (2001 CE), joining the noble ranks of those entrusted with raising the call to prayer from the Mosque of the Messenger of Allah ﷺ. He belonged to a distinguished household whose service to the Adhan in the Prophet’s Mosque spanned generations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹനുമാന്‍ ജയന്തി ആഘോഷത്തിനിടെ ബീഫ് വിറ്റെന്ന് ആരോപണം; മുസ്‌ലിം വയോധികനും മകനും ക്രൂരമര്‍ദ്ദനം 

National
  •  2 hours ago
No Image

ഫിഫ ലോകകപ്പ് 2026: ക്രിസ്റ്റ്യാനോയുടെ പോർച്ചുഗലിന് ആദ്യ പോരാട്ടം കോംഗോയുമായി

Football
  •  2 hours ago
No Image

ടി-20യിൽ ചരിത്രം കുറിക്കാൻ സഞ്ജു; ഐതിഹാസിക നേട്ടം കയ്യകലെ   

Cricket
  •  2 hours ago
No Image

ഒമാനിലേ ബുര്‍ജ് അല്‍ ഖമീസ് കോട്ടയില്‍ സന്ദര്‍ശകപ്രവാഹം

oman
  •  2 hours ago
No Image

"മുഖ്യമന്ത്രിയും ബിജെപിയും തമ്മിൽ രഹസ്യധാരണ; കേന്ദ്ര ഏജൻസികൾ പിണറായിയെ തൊടാത്തത് ഒത്തുകളി കാരണം": പ്രിയങ്ക ഗാന്ധി

Kerala
  •  2 hours ago
No Image

'ഒരു ശത്രു സൈനികൻ പോലും മടങ്ങില്ല'; അമേരിക്കയ്ക്ക് കർശന മുന്നറിയിപ്പുമായി ഇറാൻ സൈനിക മേധാവി

International
  •  3 hours ago
No Image

ഗൾഫിലൂടെയുള്ള ചരക്ക് നീക്കം പ്രതിസന്ധിയിൽ; പാകിസ്ഥാൻ തുറമുഖങ്ങളിൽ വൻ തിരക്ക്

International
  •  3 hours ago
No Image

സച്ചിനേക്കാൾ മുകളിൽ! ഐപിഎല്ലിൽ ചരിത്രം കുറിച്ച് അയ്യരിന്റെ തേരോട്ടം

Cricket
  •  3 hours ago
No Image

ഇറാന്റെ വൈദ്യുതിയും കുടിവെള്ളവും മുടക്കുമെന്ന് ട്രംപ്; രാജ്യാന്തര നിയമങ്ങളുടെ ലംഘനമെന്ന് മനുഷ്യാവകാശ സംഘടനകൾ

International
  •  3 hours ago
No Image

ഇറാനിൽ നിന്ന് 1,200 ഇന്ത്യക്കാരെ ഒഴിപ്പിച്ചു; 'അവസാന തിരിച്ചടി'ക്കൊരുങ്ങി ട്രംപ്, പശ്ചിമേഷ്യ കത്തുന്നു

International
  •  3 hours ago