HOME
DETAILS
MAL
ഫോര്‍ട്ടുകൊച്ചി സ്വദേശിനി ദുബൈയില്‍ അന്തരിച്ചു
December 24, 2025 | 2:08 AM
ദുബൈ: ഫോര്‍ട്ടുകൊച്ചി സ്വദേശിനി പരേതനായ ഡോ. ടി.എ മുഹമ്മദ് താഹിറിന്റെ ഭാര്യ സുഹറാ താഹിര്‍ ദുബൈയില്‍ അന്തരിച്ചു. 94 വയസായിരുന്നു. ഖബറടക്കം ദുബൈ സോനാപൂര്‍ ഖബര്‍സ്ഥാനില്‍ നടത്തി. മക്കള്‍: സിയാവുദ്ദീന്‍, യാസ്മിന്‍, അമീന്‍, അനസ്, ഫസീല, ആസാദ്, ഇക്ബാല്‍. മരുമക്കള്‍: ഫയ്‌റൂസ, അയിഷ, റഹിയ, ഷംന, ഷബ്‌നം, പരേതരായ റസാക്ക്, സലിം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."