HOME
DETAILS

ബഹ്‌റൈനിൽ കാറും ബസ്സും കൂട്ടിയിടിച്ച് അപകടം: രണ്ട് പ്രവാസികൾക്ക് ദാരുണാന്ത്യം

  
March 14, 2026 | 11:44 AM

car and bus collision in bahrain kills two expatriates

മനാമ: ബഹ്‌റൈനിലെ ജിദ്ഹാഫ്‌സിന് സമീപം അൽ സഹ് ല റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് പ്രവാസികൾ മരിച്ചു. റോഡരികിൽ നിൽക്കുകയായിരുന്ന 38-ഉം 43-ഉം വയസ്സുള്ള വ്യക്തികളാണ് അപകടത്തിൽപ്പെട്ടത്.

കാറും ബസ്സും തമ്മിൽ അതിശക്തമായി കൂട്ടിയിടിക്കുകയും തുടർന്ന് നിയന്ത്രണം വിട്ട വാഹനം കാൽനടയാത്രക്കാർ നിൽക്കുകയായിരുന്ന ഇടത്തേക്ക് ഇടിച്ചുകയറുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരുക്കേറ്റ ഇരുവരും സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടതായാണ് റിപ്പോർട്ട്. മരിച്ചവരുടെ കുടുംബാംഗങ്ങളെ വിവരം അറിയിക്കുന്നതിനും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്.

അപകടത്തെക്കുറിച്ച് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചും ഡ്രൈവർമാരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ എന്നും പൊലിസ് പരിശോധിച്ചുവരികയാണ്. അപകടവുമായി ബന്ധപ്പെട്ട കൂടുതൽ നിയമനടപടികൾ സ്വീകരിച്ചു വരുന്നതായി ട്രാഫിക് അധികൃതരും സ്ഥിരീകരിച്ചു.

two expatriates died in a tragic road accident in bahrain after a car collided with a bus. authorities launched an investigation into the crash, while emergency teams rushed to the scene and handled the aftermath.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പീയം ശ്രീയും ലഹരി കുറഞ്ഞ മദ്യവും ചുട്ടു പഴുത്ത് തിളച്ചു തൂവി

Kerala
  •  2 days ago
No Image

മെസിയുടെ ഒറ്റ ഗോളിൽ റൊണാൾഡോ വീഴും, മെസിയെ വീഴ്ത്താനും ഒറ്റഗോൾ; ഇതിഹാസ റെക്കോർഡിനരികെ സൂപ്പർ താരങ്ങൾ

Football
  •  2 days ago
No Image

ദുബൈയിൽ ഹോട്ടൽ മുറി നിരക്കുകൾ വീണ്ടും ഉയർന്നേക്കും; സന്ദർശകർക്ക് മുന്നറിയിപ്പുമായി അക്കോർ

uae
  •  2 days ago
No Image

മദ്യം വ്യാപിപ്പിക്കാനുള്ള സർക്കാർ നീക്കം അപലപനീയം: സമസ്ത പോഷക സംഘടനാ നേതാക്കൾ

Kerala
  •  2 days ago
No Image

യുഎഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പുതിയ നിയമം; വിമാനത്തിൽ കയറും മുൻപ് 'എയർ സുവിധ' ഹെഡ് ഡിക്ലറേഷൻ നിർബന്ധം

uae
  •  2 days ago
No Image

ഒളിച്ചോടിയാൽ നാണക്കേട്, പ്രീ വെഡ്ഡിംഗ് യാത്ര മുടക്കി; കേതനെ കൊക്കയിലേക്ക് തള്ളിയിടും മുൻപ് സിയയും കാമുകനും വിളിച്ചത് 2004 തവണ!

National
  •  2 days ago
No Image

പണി നടക്കാതെ കരാറുകാരന് കോടികൾ; തമിഴ്‌നാട് മുൻ മന്ത്രി ഇ.വി. വേലുവിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്, ഒന്നാം പ്രതി!

crime
  •  2 days ago
No Image

മാസപ്പടി കേസ്: വീണ ടിയെ ഇഡി ഒൻപത് മണിക്കൂർ ചോദ്യം ചെയ്തു; കനത്ത സുരക്ഷയിൽ കൊച്ചിയിൽ മാരത്തൺ ചോദ്യം ചെയ്യൽ, വീണ്ടും സമൻസ്

Kerala
  •  2 days ago
No Image

മസ്‌കത്തിൽ നിന്നും അബുദബിയിലേക്ക് ഒമാൻ എയറിന്റെ പുതിയ പ്രതിദിന സർവീസ്; ജൂലൈ 9 മുതൽ ആരംഭിക്കും

oman
  •  2 days ago
No Image

സൈലൻസറിലൂടെ 'തീ തുപ്പും'; കാതടപ്പിക്കുന്ന ശബ്ദവുമായി പൂക്കികളുടെ സാഹസിക പാച്ചിൽ; കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്

Kerala
  •  2 days ago