HOME
DETAILS

കര്‍ണാടകയില്‍ 17,969 ഏക്കര്‍ വഖഫ് സ്വത്തുക്കള്‍ കയ്യേറിയതായി സര്‍ക്കാര്‍ റിപ്പോര്‍ട്ട് 

  
March 16, 2026 | 3:38 PM

karnataka government report on waqf properties encroachment

ബെംഗളൂരു: കര്‍ണാടകയില്‍ വഖഫ് ബോര്‍ഡിന് കീഴിലുള്ള 17,969 ഏക്കര്‍ വഖഫ് സ്വത്തുക്കള്‍ കൈയ്യേറിയിട്ടുണ്ടെന്ന് കര്‍ണാക സര്‍ക്കാര്‍ നിയമസഭയില്‍ അറിയിച്ചു. മുസ്‌ലിം വിഭാഗത്തില്‍ നിന്നുള്ളവരാണ് കൈയ്യേറിയവരില്‍ അധികവും. കോണ്‍ഗ്രസ് എംഎല്‍എ എം.വൈ പാട്ടീലിന്റെ ചോദ്യത്തിന് മറുപടിയായി കര്‍ണാടക വഖഫ് ന്യൂനപക്ഷ ക്ഷേമ മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍ കണക്കുകള്‍ സഭയില്‍ വിശദീകരിച്ചു. 

'' സംസ്ഥാനത്തെ ആകെ വഖഫ് സ്വത്തുക്കള്‍ 1,12,860 ഏക്കറാണ്. അതില്‍ 20,054 ഏക്കര്‍ മാത്രമാണ് വഖഫ് ബോര്‍ഡിന്റെ കയ്യിലുള്ളത്. 17,969 ഏക്കര്‍ ഭൂമി കയ്യേറിയിട്ടുണ്ട്. 47,263 ഏക്കര്‍ ഇനാം അബോളിഷന്‍ ആക്ടിന് കീഴിലും, 23627 ഏക്കര്‍ ഭൂപരിഷ്‌കരണ നിയമത്തിന് കീഴിലും പോയിട്ടുണ്ട്,' മന്ത്രി സഭയില്‍ വ്യക്തമാക്കി. 

1,12,860 ഏക്കര്‍ വഖഫ് ഭൂമി സര്‍ക്കാര്‍ നല്‍കിയതല്ല. മറിച്ച് സ്വകാര്യ വ്യക്തികളും സംഘടനകളും സമൂഹത്തിന്റെ ക്ഷേമത്തിനായി നല്‍കിയതാണ്. വഖഫ് സ്വത്തുക്കളില്‍ കൂടുതലും മുസ്‌ലിം സമൂഹം തന്നെയാണ് കയ്യേറ്റം നടത്തിയിരിക്കുന്നത്. കയ്യേറ്റങ്ങള്‍ നീക്കം ചെയ്യുന്നതിനായി വഖഫ് അദാലത്തുകള്‍ നടത്തിയിരുന്നു. പക്ഷെ ബിജെപി അതൊരു പ്രശ്‌നമാക്കി,' മന്ത്രി കൂട്ടിച്ചേര്‍ത്തു.

karnataka government informed the legislative assembly that 17,969 acres of waqf properties under the waqf board in karnataka have been encroached upon.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനുമായുള്ള ചർച്ചയ്ക്കില്ല; അമേരിക്കൻ സംഘത്തിന്റെ പാക് യാത്ര ട്രംപ് തടഞ്ഞു

latest
  •  6 days ago
No Image

'പൊലിസ് സേന ശരിയല്ല, അതുകൊണ്ട് ഇനി ഞാൻ ദാവൂദ് ഇബ്രാഹിമിനൊപ്പം '; രാഘവ് ഛദ്ദയെ ട്രോളി പ്രകാശ് രാജ്

National
  •  6 days ago
No Image

'ഗസ്സ സന്തോഷം അർഹിക്കുന്നു'; 300 ഫലസ്തീൻ ദമ്പതികൾക്ക് മംഗല്യഭാഗ്യമൊരുക്കി യുഎഇ

uae
  •  6 days ago
No Image

ദുബൈയിൽ ഇസ്‌ലാം സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്; 2026-ന്റെ ആദ്യ പാദത്തിൽ ഇസ്‌ലാം ആശ്ലേഷിച്ചത് 2,700-ലധികം പേർ

uae
  •  6 days ago
No Image

ദളിത് പെൺകുട്ടിയുടെ മരണം വിവാദമാകുന്നതിനിടയിലും ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയുടെ സന്ദർശനം: യു.പിയിൽ രാഷ്ട്രീയപ്പോര് കനക്കുന്നു

National
  •  6 days ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ചതിയിലൂടെ വ്യാജ മരുന്ന് നൽകി ഗർഭഛിദ്രം; മെഡിക്കൽ സ്റ്റോർ ഉടമയടക്കം മൂന്ന് പേർ പിടിയിൽ

crime
  •  6 days ago
No Image

കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട: മൂന്ന് ഇന്ത്യക്കാരടക്കം 12 പേർ പിടിയിൽ; കിലോക്കണക്കിന് ലഹരിവസ്തുക്കൾ പിടിച്ചെടുത്തു

Kuwait
  •  6 days ago
No Image

ഗദ്ദാർ (ദ്രോഹി); ബിജെപിയിലേക്ക് കൂടുമാറിയ എംപിമാർക്കെതിരെ പഞ്ചാബിൽ വ്യാപക പ്രതിഷേധം; ചരിത്രം നിങ്ങൾക്ക് മാപ്പുനൽകില്ലെന്ന് ആംആദ്മി

National
  •  6 days ago
No Image

ഇത് വെറും വൈഭവമല്ല, വിശ്വരൂപം! ഐപിഎൽ ചരിത്രത്തിൽ ഈ 15കാരന് മുന്നിൽ ഇനി ആരുമില്ല

Cricket
  •  6 days ago
No Image

താമരശ്ശേരിയില്‍ വീട്ടുമുറ്റത്ത് കൈ കഴുകാനായി ഇറങ്ങിയ യുവതിക്ക് പാമ്പ് കടിയേറ്റു

Kerala
  •  6 days ago