HOME
DETAILS

ഖത്തറിന് നേരെ മിസൈൽ ആക്രമണ ശ്രമം; വ്യാവസായിക മേഖലയിൽ തീപിടുത്തം

  
March 17, 2026 | 8:28 AM

missile attack attempt on qatar triggers fire in industrial area

ദോഹ: ഖത്തറിനെതിരായ ആക്രമണ ശ്രമം തകർത്ത് സായുധ സേന. മിസൈൽ തകർത്തതിന്റെ അവശിഷ്ടങ്ങൾ പതിച്ച് ദോഹയിലെ വ്യാവസായിക മേഖലയിൽ ചെറിയ രീതിയിൽ തീപിടുത്തമുണ്ടായതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

സിവിൽ ഡിഫൻസ് ഇടപെടൽ

ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം, വ്യാവസായിക മേഖലയിലുണ്ടായ തീപിടുത്തം നിയന്ത്രിക്കാൻ സിവിൽ ഡിഫൻസ് യൂണിറ്റുകൾ ഉടനടി സ്ഥലത്തെത്തി. തീപിടുത്തം നിലവിൽ നിയന്ത്രണവിധേയമാണെന്നും സംഭവത്തിൽ ആർക്കും പരുക്കേറ്റതായി റിപ്പോർട്ടുകളില്ലെന്നും അധികൃതർ വ്യക്തമാക്കി.

രാജ്യത്തെ ലക്ഷ്യമിട്ടെത്തിയ മിസൈൽ സായുധ സേന വിജയകരമായി ആകാശത്തുവെച്ച് തന്നെ തകർക്കുകയായിരുന്നുവെന്ന് ഖത്തർ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. ഇതിന്റെ അവശിഷ്ടങ്ങൾ വീണ ഭാഗങ്ങളിലാണ് അഗ്നിബാധയുണ്ടായത്. സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ.

an attempted missile attack on qatar led to a fire outbreak in an industrial area, raising security concerns. authorities responded swiftly to contain the situation, with investigations ongoing to assess damage and identify the source of the attack.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനുമായുള്ള ചർച്ചയ്ക്കില്ല; അമേരിക്കൻ സംഘത്തിന്റെ പാക് യാത്ര ട്രംപ് തടഞ്ഞു

latest
  •  6 days ago
No Image

'പൊലിസ് സേന ശരിയല്ല, അതുകൊണ്ട് ഇനി ഞാൻ ദാവൂദ് ഇബ്രാഹിമിനൊപ്പം '; രാഘവ് ഛദ്ദയെ ട്രോളി പ്രകാശ് രാജ്

National
  •  6 days ago
No Image

'ഗസ്സ സന്തോഷം അർഹിക്കുന്നു'; 300 ഫലസ്തീൻ ദമ്പതികൾക്ക് മംഗല്യഭാഗ്യമൊരുക്കി യുഎഇ

uae
  •  6 days ago
No Image

ദുബൈയിൽ ഇസ്‌ലാം സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്; 2026-ന്റെ ആദ്യ പാദത്തിൽ ഇസ്‌ലാം ആശ്ലേഷിച്ചത് 2,700-ലധികം പേർ

uae
  •  6 days ago
No Image

ദളിത് പെൺകുട്ടിയുടെ മരണം വിവാദമാകുന്നതിനിടയിലും ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയുടെ സന്ദർശനം: യു.പിയിൽ രാഷ്ട്രീയപ്പോര് കനക്കുന്നു

National
  •  6 days ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ചതിയിലൂടെ വ്യാജ മരുന്ന് നൽകി ഗർഭഛിദ്രം; മെഡിക്കൽ സ്റ്റോർ ഉടമയടക്കം മൂന്ന് പേർ പിടിയിൽ

crime
  •  6 days ago
No Image

കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട: മൂന്ന് ഇന്ത്യക്കാരടക്കം 12 പേർ പിടിയിൽ; കിലോക്കണക്കിന് ലഹരിവസ്തുക്കൾ പിടിച്ചെടുത്തു

Kuwait
  •  6 days ago
No Image

ഗദ്ദാർ (ദ്രോഹി); ബിജെപിയിലേക്ക് കൂടുമാറിയ എംപിമാർക്കെതിരെ പഞ്ചാബിൽ വ്യാപക പ്രതിഷേധം; ചരിത്രം നിങ്ങൾക്ക് മാപ്പുനൽകില്ലെന്ന് ആംആദ്മി

National
  •  6 days ago
No Image

ഇത് വെറും വൈഭവമല്ല, വിശ്വരൂപം! ഐപിഎൽ ചരിത്രത്തിൽ ഈ 15കാരന് മുന്നിൽ ഇനി ആരുമില്ല

Cricket
  •  6 days ago
No Image

താമരശ്ശേരിയില്‍ വീട്ടുമുറ്റത്ത് കൈ കഴുകാനായി ഇറങ്ങിയ യുവതിക്ക് പാമ്പ് കടിയേറ്റു

Kerala
  •  6 days ago