HOME
DETAILS

തീർഥാടകർക്കും പ്രവാസികൾക്കും ആശ്വാസ വാർത്ത; മദീന ബസ് സർവിസുകളിൽ വലിയ മാറ്റം, നിങ്ങൾ അറിഞ്ഞിരിക്കേണ്ട പുതിയ സമയക്രമം ഇങ്ങനെ

  
March 30, 2026 | 8:09 AM

madinah bus new schedule 2026

മദീന: വിശുദ്ധ നഗരത്തിലെത്തുന്ന തീർഥാടകർക്കും സന്ദർശകർക്കും താമസക്കാർക്കും ഇതാ ഒരു ആശ്വാസ വാർത്ത. മദീനയിലെ ഗതാഗതം സുഗമമാക്കാൻ പുതിയ സമയക്രമം പ്രഖ്യാപിച്ചു. യാത്രക്കാരുടെ തിരക്കും സ്റ്റോപ്പുകളുടെ എണ്ണവും പരിഗണിച്ച് 15 റൂട്ടുകളിലായാണ് സർവിസുകൾ ക്രമീകരിച്ചിരിക്കുന്നത്. മദീന ഡെവലപ്‌മെന്റ് അതോറിറ്റിയുടെ മേൽനോട്ടത്തിൽ ഗതാഗതം സുഗമമാക്കാനാണ് ഇത്തരമൊരു നീക്കം. രണ്ട് വിഭാഗങ്ങളിലായാണ് ബസുകൾ സർവിസ് നടത്തുക. 24 മണിക്കൂറും സർവിസ് നടത്തുന്ന റൂട്ടുകൾ (5 എണ്ണം), 18 മണിക്കൂർ സർവിസ് നടത്തുന്ന റൂട്ടുകൾ (10 എണ്ണം) എന്നിങ്ങനെയാണ് രണ്ട് വിഭാഗങ്ങൾ.

 

24 മണിക്കൂറും സർവിസ് നടത്തുന്ന റൂട്ടുകൾ (5 എണ്ണം)

തിരക്കുള്ള അഞ്ച് പ്രധാന റൂട്ടുകളിൽ ഇനിമുതൽ 24 മണിക്കൂറും ബസ് ലഭ്യമായിരിക്കും. രാവിലെ 6:00 മുതൽ രാത്രി 11:59 വരെയാണ് ഈ റൂട്ടുകളിലെ ബസ് സർവിസുകൾ.

*എയർപോർട്ട് — മസ്ജിദുന്നബവി (റൂട്ട് നമ്പർ: 400)
*മീഖാത്ത് — ഹറമൈൻ ഹൈസ്പീഡ് റെയിൽവേ സ്റ്റേഷൻ (റൂട്ട് നമ്പർ: 130)
*അൽ-ഫൈസലിയ — വാദി മദീനിബ് (റൂട്ട് നമ്പർ: 150)
*സയ്യിദുൽ ശുഹദാ സ്ക്വയർ — അൽ-ആലിയ (റൂട്ട് നമ്പർ: 190)
*അൽ-ഖാലിദിയ — അൽ-ഖസ്‌വ (റൂട്ട് നമ്പർ: 191)

18 മണിക്കൂർ സർവിസ് നടത്തുന്ന റൂട്ടുകൾ (10 എണ്ണം) 

*അൽ-ഖന്ദഖ് — ഖുർആൻ പ്രിന്റിംഗ് പ്രസ് (230)
*അൽ-ഫൈസലിയ — മീഖാത്ത് (231)
*ജബൽ അയർ — അൽ-ദൈത്ത (290)
*മീഖാത്ത് — ഇൻഡസ്ട്രിയൽ സിറ്റീസ് (291)
*മഹ്‌സൂർ — ബുസ്താൻ അൽ-സാഫിയ (310)
*കിംഗ് ഫഹദ് ഡിസ്ട്രിക്ട് — ഖുബാ മസ്ജിദ് (390)
*ഷുറാൻ — അൽ-അരീദ് ഡിസ്ട്രിക്ട് (391)
*അൽ-മബ്‌ഊസ് — അൽ-ഉയൂൺ ഒയാസിസ് (450)
*എയർപോർട്ട് ഡിസ്ട്രിക്ട് — അൽ-ആലിയ (490)
*അൽ-ആലിയ — അൽ-ഖസ്‌വ (590)

ഹജ്ജ്, ഉംറ സീസണുകളിൽ ദശലക്ഷക്കണക്കിന് വരുന്ന തീർഥാടകർക്ക് ഈ പരിഷ്കാരം വലിയ ആശ്വാസമാകും. 15 റൂട്ടുകളിലായി സജ്ജമാക്കിയ വിപുലമായ സൗകര്യം മദീനയിലെ പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിൽ വലിയൊരു ചുവടുവെപ്പാണെന്ന് അധികൃതർ വ്യക്തമാക്കി. 

Madinah announces a major public transport upgrade! 15 bus routes are now active, including 24-hour services connecting the Airport and Haramain Train Station to the Prophet's Mosque. Check out the full list of new routes and timings.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗ്ലോറിയോസാ എസ്പാന്യ, ഫെറാന്റെ മിന്നലടിയില്‍ അര്‍ജന്റീന വീണു; സുവര്‍ണക്കിരീടം യൂറോപ്പിലേക്ക്

Football
  •  3 days ago
No Image

ലോകകപ്പ് ചരിത്രം തിരുത്തി സ്പാനിഷ് നായകൻ; ചരിത്ര റെക്കോർഡും കപ്പും തൂക്കി റോഡ്രി

Football
  •  3 days ago
No Image

മധ്യപ്രദേശിൽ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി സർക്കാർ; തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് 

National
  •  3 days ago
No Image

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; നാലുപേർ നീന്തി രക്ഷപ്പെട്ടു

Kerala
  •  3 days ago
No Image

വിമർശകരുടെ വായടപ്പിച്ച് രോഹിത്തിന്റെ മാസ്സ് തിരിച്ചുവരവ്; ലോർഡ്സിൽ ഇതിഹാസങ്ങളെ മറികടന്ന് 'ഹിറ്റ്മാൻ' ഷോ!

Football
  •  3 days ago
No Image

ഫൈനലിൽ മെസ്സിയെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പൂരം; ഫുട്ബോൾ ചരിത്രം മാറ്റിമറിക്കാൻ അർജന്റീന!

Football
  •  3 days ago
No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  3 days ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  3 days ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  3 days ago
No Image

കാർ രഹിത യാത്ര പ്രോത്സാഹിപ്പിക്കാൻ ദുബൈ ആർടിഎ; 25 കമ്മ്യൂണിറ്റികളെ ബന്ധിപ്പിച്ചുള്ള വമ്പൻ പദ്ധതിയ്ക്ക് അം​ഗീകാരം നൽകി

uae
  •  3 days ago