HOME
DETAILS

യമനിലും മാലിയിലും ഭക്ഷ്യസഹായവുമായി കെ.എസ് റിലീഫ്; പതിനായിരങ്ങൾക്ക് ആശ്വാസം

  
March 31, 2026 | 4:30 PM

ks relief food aid yemen mali humanitarian assistance

റിയാദ്: യമനിലെയും മാലിയിലെയും ദുരിതബാധിതർക്ക് കൈത്താങ്ങായി കെ.എസ് റിലീഫ്. ഇരു രാജ്യങ്ങളിലുമായി വിപുലമായ ഭക്ഷ്യസഹായ പദ്ധതിയാണ് സംഘടന നടപ്പിലാക്കിയത്. യമനിലെ ഹാജ്ജ ഗവർണറേറ്റിലെ ഹെയ്‌റാൻ ജില്ലയിൽ 2,759 ഭക്ഷ്യക്കിറ്റുകളാണ് വിതരണം ചെയ്തത്. 19,313 വ്യക്തികളാണ് ഇതിന്റെ ​ഗുണഭോക്താക്കളായത്.

മാലിയിലെ ടിംബക്റ്റുവിലും സമാനമായ രീതിയിൽ വിതരണം നടന്നു. ഇവിടെ അഭയാർഥികളും ഭിന്നശേഷിക്കാരും ഉൾപ്പെടെയുള്ള 550 ഭക്ഷ്യക്കിറ്റുക‌ൾ 3,300 പേർക്കാണ് വിതരണം ചെയ്തത്. രാജ്യത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് മാലിയിലെ ഈ ഇടപെടൽ. ലോകമെമ്പാടുമുള്ള ദുരിതബാധിതരെ സഹായിക്കാനുള്ള സഊദിയുടെ നിരന്തരമായ പരിശ്രമങ്ങളുടെ തുടർച്ചയാണ് ഈ സഹായങ്ങൾ.

KS Relief distributes food kits to over 22,000 beneficiaries in Yemen's Hajjah governorate and Mali's Timbuktu region as part of Saudi Arabia's ongoing global humanitarian efforts.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പിൽ ഇറാൻ പങ്കെടുക്കുമെന്ന് സ്ഥിരീകരണം; പ്രഖ്യാപനവുമായി ഫിഫ പ്രസിഡന്റ്

International
  •  18 hours ago
No Image

കൊച്ചിയിൽ ഇന്ത്യയുടെ ഗോൾമേളം; ഹോങ് കോങ്ങിനെ തകർത്തു, അരങ്ങേറ്റത്തിൽ ചരിത്രമെഴുതി റയാൻ വില്ല്യംസ്

Football
  •  19 hours ago
No Image

ജറുസലേമിലെ ആരാധനാ നിയന്ത്രണം; ഇസ്റാഈൽ നടപടിയെ ശക്തമായി അപലപിച്ച് കുവൈത്ത്

Kuwait
  •  19 hours ago
No Image

ഭൂമിയിലെ ദേശാടകർക്ക് കൈത്താങ്ങായി ബ്രസീൽ ഉച്ചകോടി; ചീറ്റയും മഞ്ഞുമൂങ്ങയും ഉൾപ്പെടെ 40 ജീവികൾ ഇനി അതീവ സംരക്ഷണ പട്ടികയിൽ

International
  •  19 hours ago
No Image

യുഎഇ നിവാസികൾക്ക് 30 ദിർഹത്തിന് ദുബൈ മിറക്കിൾ ​ഗാർഡൻ സന്ദർശിക്കാം; കൈയിൽ ഈ രേഖ കരുതണമെന്ന് മാത്രം

uae
  •  19 hours ago
No Image

പൂജയ്ക്കു വെച്ച ചെമ്പരത്തിപ്പൂവ് വിഴുങ്ങി; ഏഴു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

National
  •  19 hours ago
No Image

ക്വിന്റലിന് 1800 രൂപ ചെലവ്, ലഭിക്കുന്നത് വെറും 300 രൂപ! ഉള്ളി വിപണിയിൽ വൻ വിലയിടിവ്; രാജ്യത്തെ കർഷകർ കടുത്ത പ്രതിസന്ധിയിൽ

National
  •  19 hours ago
No Image

കുതിരാൻ തുരങ്കം ന്യൂയോർക്കിനേക്കാൾ ഗംഭീരം; അമേരിക്കയിൽ നിന്നെത്തിയ കുട്ടിയുടെ വാക്കുകൾ പങ്കുവെച്ച് മുഖ്യമന്ത്രി

Kerala
  •  19 hours ago
No Image

The Dark Side of Devotion: Godmen Scandals Rock Maharashtra

National
  •  19 hours ago
No Image

'സികാഡ' തരംഗം: 20-ലേറെ രാജ്യങ്ങളിൽ പുതിയ കോവിഡ് വകഭേദം പടരുന്നു; ജാഗ്രത വേണമെന്ന് വിദഗ്ധർ

latest
  •  20 hours ago