HOME
DETAILS

യു.എ.ഇയില്‍ ഈ ആഴ്ച പ്രസന്നമായ കാലാവസ്ഥ; താപനിലയില്‍ മാറ്റങ്ങള്‍ക്കും മൂടല്‍മഞ്ഞിനും സാധ്യത | UAE Weather Updates

  
May 04, 2026 | 3:04 AM

UAE to see mild temperatures mist and dusty winds through week

അബൂദബി: യു.എ.ഇയില്‍ ഈ ആഴ്ച പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എന്‍സിഎം) അറിയിച്ചു. വരും ദിവസങ്ങളില്‍ താപനിലയില്‍ നേരിയ മാറ്റങ്ങള്‍ക്കും ഹ്യുമിഡിറ്റി വര്‍ദ്ധിക്കുന്നതിനും സാധ്യതയുണ്ട്. നാളെ (ചൊവ്വാഴ്ച) പകല്‍ തെളിഞ്ഞ കാലാവസ്ഥയായിരിക്കും. ഉച്ചയ്ക്ക് ശേഷം കിഴക്കന്‍ മേഖലകളില്‍ മേഘാവൃതമാകാന്‍ സാധ്യതയുണ്ട്. നാളെ രാത്രിയും ബുധനാഴ്ച പുലര്‍ച്ചെയും തീരദേശങ്ങളില്‍ ഹ്യുമിഡിറ്റി വര്‍ദ്ധിക്കുന്നതിനും നേരിയ മൂടല്‍മഞ്ഞിനും സാധ്യത പ്രവചിക്കുന്നു.
ബുധനാഴ്ച താപനിലയില്‍ വര്‍ദ്ധനവുണ്ടാകും. കാറ്റ് കുറഞ്ഞ അളവില്‍ തുടരുമെങ്കിലും കാലാവസ്ഥ പ്രസന്നമായിരിക്കും. 
വ്യാഴാഴ്ച കാറ്റിന്റെ വേഗത മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. വെള്ളിയാഴ്ച താപനില വീണ്ടും കുറഞ്ഞേക്കാം. എന്നാല്‍ പടിഞ്ഞാറന്‍ മേഖലകളില്‍ ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യത കാണുന്നു. അറബിക്കടലിലും ഒമാന്‍ കടലിലും കടല്‍ ശാന്തമായിരിക്കും. എന്നാല്‍ വെള്ളിയാഴ്ചയോടെ അറബിക്കടലില്‍ തിരമാലകള്‍ ശക്തമാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

Summary: The UAE is set for generally fair weather this week, with fluctuating temperatures, humid conditions and occasional dust, according to the National Centre of Meteorology (NCM). Today, temperatures eased slightly under the influence of weak surface pressure systems, while light to moderate winds kept seas slight in both the Arabian Gulf and the Oman Sea.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പീയം ശ്രീയും ലഹരി കുറഞ്ഞ മദ്യവും ചുട്ടു പഴുത്ത് തിളച്ചു തൂവി

Kerala
  •  3 days ago
No Image

മെസിയുടെ ഒറ്റ ഗോളിൽ റൊണാൾഡോ വീഴും, മെസിയെ വീഴ്ത്താനും ഒറ്റഗോൾ; ഇതിഹാസ റെക്കോർഡിനരികെ സൂപ്പർ താരങ്ങൾ

Football
  •  3 days ago
No Image

ദുബൈയിൽ ഹോട്ടൽ മുറി നിരക്കുകൾ വീണ്ടും ഉയർന്നേക്കും; സന്ദർശകർക്ക് മുന്നറിയിപ്പുമായി അക്കോർ

uae
  •  3 days ago
No Image

മദ്യം വ്യാപിപ്പിക്കാനുള്ള സർക്കാർ നീക്കം അപലപനീയം: സമസ്ത പോഷക സംഘടനാ നേതാക്കൾ

Kerala
  •  3 days ago
No Image

യുഎഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പുതിയ നിയമം; വിമാനത്തിൽ കയറും മുൻപ് 'എയർ സുവിധ' ഹെഡ് ഡിക്ലറേഷൻ നിർബന്ധം

uae
  •  3 days ago
No Image

ഒളിച്ചോടിയാൽ നാണക്കേട്, പ്രീ വെഡ്ഡിംഗ് യാത്ര മുടക്കി; കേതനെ കൊക്കയിലേക്ക് തള്ളിയിടും മുൻപ് സിയയും കാമുകനും വിളിച്ചത് 2004 തവണ!

National
  •  3 days ago
No Image

പണി നടക്കാതെ കരാറുകാരന് കോടികൾ; തമിഴ്‌നാട് മുൻ മന്ത്രി ഇ.വി. വേലുവിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്, ഒന്നാം പ്രതി!

crime
  •  3 days ago
No Image

മാസപ്പടി കേസ്: വീണ ടിയെ ഇഡി ഒൻപത് മണിക്കൂർ ചോദ്യം ചെയ്തു; കനത്ത സുരക്ഷയിൽ കൊച്ചിയിൽ മാരത്തൺ ചോദ്യം ചെയ്യൽ, വീണ്ടും സമൻസ്

Kerala
  •  3 days ago
No Image

മസ്‌കത്തിൽ നിന്നും അബുദബിയിലേക്ക് ഒമാൻ എയറിന്റെ പുതിയ പ്രതിദിന സർവീസ്; ജൂലൈ 9 മുതൽ ആരംഭിക്കും

oman
  •  3 days ago
No Image

സൈലൻസറിലൂടെ 'തീ തുപ്പും'; കാതടപ്പിക്കുന്ന ശബ്ദവുമായി പൂക്കികളുടെ സാഹസിക പാച്ചിൽ; കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്

Kerala
  •  3 days ago