HOME
DETAILS

ബി.ജെ.പി വോട്ടുകളിൽ വൻ ഇടിവ്; തൃശൂരിൽ സുരേഷ് ഗോപി 'പ്രഭാവം' മങ്ങിയോ? എൻ.ഡി.എയിൽ വിമർശനം ശക്തം

  
May 09, 2026 | 2:22 AM

nda workers blame suresh gopi for bjp setback in thrissur

തൃശൂര്‍: തൃശൂര്‍ ലോക്‌സഭാ പരിധിയില്‍ വരുന്ന നിയമസഭ മണ്ഡലങ്ങളില്‍ ബി.ജെ.പിക്കുണ്ടായ വീഴ്ചയ്ക്കു മുഖ്യഉത്തരവാദി കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയെന്നു എന്‍.ഡി.എയില്‍ പരാതി. കേന്ദ്രമന്ത്രിയുടെ ധാര്‍ഷ്ട്യത്തോടെയുള്ള പ്രതികരണം വോട്ടര്‍മാരെ വെറുപ്പിച്ചെന്ന വികാരം താഴേതട്ടിലുള്ള പ്രവര്‍ത്തകര്‍ നേതൃത്വത്തെ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടുവന്ന് പ്രചാരണം നടത്തിയിട്ടും തൃശൂരില്‍ എന്‍.ഡി.എ സ്ഥാനാർഥി മൂന്നാംസ്ഥാനത്തേക്കു പോയത് കേന്ദ്ര നേതൃത്വത്തെ ഞെട്ടിച്ചു. വിഷയത്തില്‍ ദേശീയ നേതൃത്വം റിപ്പോർട്ട് തേടിയെന്നാണ് സൂചന.  സുരേഷ്‌ഗോപി ലോക്‌സഭയിലേക്കു മത്സരിച്ച 2024ല്‍ തൃശൂര്‍ നിയമസഭാ സീറ്റില്‍ നേടിയത് 55,057 വോട്ടുകളായിരുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി  40457 വോട്ടുകള്‍ നേടി. ഇക്കുറി പത്മജ നേടിയത് 28,662 വോട്ടുകള്‍ മാത്രമാണ്. മുമ്പു നേടിയതിനേക്കാള്‍ 11795 വോട്ടുകളുടെ കുറവ്. സംസ്ഥാനത്തെ പലയിടത്തും എന്‍.ഡി.എ വോട്ടുവര്‍ധനയുണ്ടാക്കിയിട്ടും തൃശൂരില്‍ പുറകോട്ടുപോയി. സുരേഷ്‌ഗോപിയുടെ ധാര്‍ഷ്ട്യത്തെ കുറിച്ച് ദേശീയ നേതൃത്വത്തിനും പരാതികള്‍ പോയിരുന്നു. ഇങ്ങനെ മുന്നോട്ടു പോകാനാകില്ലെന്നു സുരേഷ്‌ ഗോപിക്കും തെരഞ്ഞെടുപ്പ് ഫലത്തോടെ വ്യക്തമായിട്ടുണ്ടാവും. നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ഏറ്റവുമാദ്യം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് എന്‍.ഡി.എയായിരുന്നു. 

Leaders and grassroots workers within the NDA have reportedly blamed Union Minister Suresh Gopi for the BJP’s poor performance in Assembly segments under the Thrissur Lok Sabha constituency. Party workers conveyed to the leadership that the minister’s perceived arrogance alienated voters. The NDA candidate’s fall to third place in Thrissur despite campaign efforts by Prime Minister Narendra Modi has also surprised the central leadership.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആ ചരിത്ര നേട്ടം സ്വന്തമാക്കുന്ന ലോകത്തിലെ ആദ്യ സ്പിന്നർ ! ലോകകപ്പിൽ പാകിസ്താനെ തകർത്തുതരിപ്പണമാക്കി ഇന്ത്യ

Cricket
  •  9 days ago
No Image

‘അത് നടക്കാൻ പാടില്ലായിരുന്നു, പ്രത്യേകിച്ച് ഇന്നത്തെ ദിവസം’; ലെബനനിലെ ഇസ്റാഈൽ ആക്രമണത്തിൽ കടുത്ത അതൃപ്തിയുമായി ഡൊണാൾഡ് ട്രംപ്

International
  •  9 days ago
No Image

പാകിസ്താനെതിരെ ചരിത്രമെഴുതി ഇന്ത്യയുടെ റൺമിഷ്യൻ; റെക്കോർഡ് നേട്ടവുമായി ഇന്ത്യൻ രാജകുമാരി

Cricket
  •  9 days ago
No Image

നാല് നക്ഷത്രങ്ങളുമായി ഉറുഗ്വേയ്ക്ക് കളിക്കാം, പക്ഷേ ഈജിപ്തിന്റെ ഏഴ് നക്ഷത്രങ്ങൾക്ക് പൂട്ടിട്ട് ഫിഫ

Football
  •  9 days ago
No Image

ആരോഗ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് കമന്റ്; സി.പി.എം പ്രവർത്തകനെതിരെ കലാപത്തിന് പ്രേരിപ്പിക്കൽ വകുപ്പ് ചുമത്തി കേസെടുത്തു

Kerala
  •  9 days ago
No Image

അഭയാർഥി ക്യാംപിലെ പട്ടിണിയിൽ നിന്ന് ലോകകപ്പിന്റെ റെക്കോർഡ് ചരിത്രത്തിലേക്ക്; തുർക്കിയെ വിറപ്പിച്ച് ഓസ്‌ട്രേലിയയുടെ അത്ഭുതബാലൻ നെസ്റ്ററി ഇരങ്കുണ്ട!; In-Depth Story

Football
  •  9 days ago
No Image

മഴ തുടരുന്നു; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്; നാളെ മുതൽ 17 വരെ മാനം തെളിഞ്ഞു തന്നെ, സ്കൂൾ അവധി പ്രതീക്ഷിക്കേണ്ട!

Kerala
  •  9 days ago
No Image

അവസാന നിമിഷം ഇറാന്റെ കടുത്ത മുന്നറിയിപ്പ്; 'അമേരിക്കക്ക് വാക്ക് പാലിക്കാനാകുന്നില്ല', ലബനൻ ആക്രമണത്തിൽ പ്രതിഷേധിച്ച് സമാധാന ചർച്ചകളിൽ നിന്ന് പിന്മാറിയേക്കും

International
  •  9 days ago
No Image

ചരിത്രം കുറിക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ; പാകിസ്താനെതിരെ ഒരു റൺ നേടിയാൽ വമ്പൻ റെക്കോർഡ്

Cricket
  •  9 days ago
No Image

നിപയില്‍ ആശ്വാസം: സമ്പര്‍ക്കപ്പട്ടികയിലുള്ള 8 പേരുടെ പരിശോധനാഫലംകൂടി നെഗറ്റീവ് 

Kerala
  •  9 days ago