HOME
DETAILS

വിശ്വാസവോട്ടെടുപ്പിന് മുൻപ് വിജയിക്ക് പിന്തുണ പ്രഖ്യാപിച്ച് 24 എഐഎഡിഎംകെ എംഎൽഎമാർ; പിന്തുണയ്ക്കുന്നവരുടെ എണ്ണം 145 ആയി.

  
May 12, 2026 | 1:38 PM

aiadmk rebels extend support to tvk government ahead of trust vote

ചെന്നൈ: തമിഴ്‌നാട്ടിൽ നാളെ നടക്കുന്ന വിശ്വാസവോട്ടെടുപ്പിൽ ടിവികെ സർക്കാരിന് പിന്തുണയുമായി എഐഎഡിഎംകെ വിമതർ. 24 എഐഎഡിഎംകെ എംഎൽഎമാരാണ് വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ, ടിടിവി ദിനകരന്റെ പാർട്ടിയിലെ ഏക എംഎൽഎ എസ്. കാമരാജും ടിവികെയ്ക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്ന് നിയമസഭയിൽ വ്യക്തമാക്കി.

ഇതോടെ വിജയ് സർക്കാരിനെ അനുകൂലിക്കുന്നവരുടെ എണ്ണം 145 ആയി ഉയർന്നു. ഇത് വിശ്വാസവോട്ടെടുപ്പിൽ വിജയിക്ക് വലിയ മുൻതൂക്കം നൽകും. അതേസമയം, തിരഞ്ഞെടുപ്പിൽ ഒറ്റ വോട്ടിന് വിജയിച്ച തിരുപ്പത്തൂർ എംഎൽഎ ശ്രീനിവാസ സേതുപതി സഭാ നടപടികളിൽ പങ്കെടുക്കരുതെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. തോൽവിയുമായി ബന്ധപ്പെട്ട് ഡിഎംകെ നൽകിയ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്.

 

സഭാ സമ്മേളനത്തിന്റെ രണ്ടാം ദിനം സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ പദവികളിലേക്ക് ടിവികെ പ്രതിനിധികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. സഭയിൽ എല്ലാവരും തുല്യരാണെന്നും ചെറിയ പാർട്ടികൾക്കും തുല്യ ബഹുമാനം ലഭിക്കുമെന്നും മുഖ്യമന്ത്രി വിജയ് സഭയിൽ പറഞ്ഞു.

ഭരണമേറ്റതിന് പിന്നാലെ സംസ്ഥാനത്തെ 717 മദ്യശാലകൾ ഉടൻ അടച്ചുപൂട്ടാൻ മുഖ്യമന്ത്രി വിജയ് ഉത്തരവിട്ടു. സ്കൂളുകൾ, ആരാധനാലയങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ ചുറ്റളവിലുള്ള മദ്യശാലകൾക്കാണ് പൂട്ടുവീഴുന്നത്.

Ahead of the trust vote scheduled in Tamil Nadu tomorrow, rebel MLAs from All India Anna Dravida Munnetra Kazhagam have announced support for the Tamilaga Vettri Kazhagam government led by Vijay. A total of 24 AIADMK MLAs have backed TVK, while T. T. V. Dhinakaran’s party MLA S. Kamaraj also confirmed support for the government during the Assembly session.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്നും, നാളെയും എട്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ്; യെല്ലോ അലർട്ട് പുറപ്പെടുവിച്ചു

Kerala
  •  6 days ago
No Image

ജെസിബി കഴുകുന്നതിനിടെ ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം

Kerala
  •  6 days ago
No Image

കൊയിലാണ്ടിയില്‍ ഭാര്യയെ വെട്ടിക്കൊന്ന പ്രതി പിടിയില്‍; ബിവറേജില്‍ വരി നില്‍ക്കുന്നതിനിടെ അറസ്റ്റ് 

Kerala
  •  6 days ago
No Image

കാന്‍സര്‍ ബാധിതനായ യുവാവിനെ ലൈംഗികമായി പീഢിപ്പിച്ചു; മൂന്ന് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ 

National
  •  6 days ago
No Image

ജനകീയ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ബൊളീവിയന്‍ സര്‍ക്കാര്‍

International
  •  6 days ago
No Image

ടിക്കറ്റില്ലാതെ ട്രെയിനിൽ കയറിയാൽ ഇനി ഇരട്ടിപ്പണി; പിഴത്തുക കൂട്ടി റെയിൽവേ

Kerala
  •  6 days ago
No Image

മെസ്സിപോലും ചെയ്യാത്തത് ഈ 26-കാരൻ ചെയ്തു! 1966-ന് ശേഷം ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി സിയാറ്റിലിൽ പിറന്നത് അത്ഭുത റെക്കോർഡ്

Football
  •  6 days ago
No Image

ആലുവയില്‍ പിതാവിന്റെ ക്രൂരത; ഏഴുവയസുകാരനെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു

Kerala
  •  6 days ago
No Image

വെടിയുണ്ടകൾക്ക് ഇരയാകുന്ന ക്യാപ്റ്റൻ'; മാധ്യമങ്ങളുടെ കടുത്ത വേട്ടയാടലിനോട് മൈതാനത്ത് പ്രതികരിച്ച് റൊണാൾഡോ

Football
  •  6 days ago
No Image

ഡല്‍ഹിയെ ഇളക്കി മറിച്ച് പാറ്റകള്‍; വെള്ളവും വെളിച്ചവും നിഷേധിച്ച് പൊലിസ്; മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ പ്രതിഷേധം തുടര്‍ന്ന് സമരക്കാര്‍ 

National
  •  6 days ago