HOME
DETAILS

ആലപ്പുഴയില്‍ മഴക്കെടുതി; ഓടയില്‍ വീണ് യുവാവിന് ദാരുണാന്ത്യം

  
Web Desk
May 16, 2026 | 7:32 AM

Heavy rains in Alappuzha Youth dies tragically after falling into drain

ആലപ്പുഴ: കനത്ത മഴയെ തുടര്‍ന്ന് ഓടയിലെ മലിനജലത്തില്‍ വീണ് യുവാവ് മരിച്ചു. ചാത്തനാട് സ്വദേശി ബോബച്ചന്‍ തങ്കച്ചനാണ് ദാരുണമായി മരണപ്പെട്ടത്.

ഇന്നലെ രാത്രി പ്രദേശത്ത് പെയ്ത ശക്തമായ മഴയ്ക്കിടെ നടന്നുപോകുന്നതിനിടെ കാല്‍ വഴുതി ഓടയിലേക്ക് വീണതാണെന്നാണ് പ്രാഥമിക നിഗമനം. രാത്രിയായതിനാലും കനത്ത മഴ തുടരുന്നതിനാലും അപകടം ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല.  

ഇന്ന് രാവിലെയാണ് ഓടയില്‍ മൃതദേഹം കിടക്കുന്നതായി നാട്ടുകാര്‍ കണ്ടെത്തിയത്. ഓടയ്ക്ക് കൈവരിയോ സ്ലാബോ ഇല്ലാതിരുന്നതും അപകടത്തിന് കാരണമായെന്നാണ് നാട്ടുകാരുടെ ആരോപണം.

വിവരമറിഞ്ഞെത്തിയ പൊലീസും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് മൃതദേഹം പുറത്തെടുത്തു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: സ്വകാര്യ ബസുകളുടെ നഷ്ടം പഠിക്കാൻ സമിതിയെ നിയോഗിച്ച് സർക്കാർ

Kerala
  •  7 days ago
No Image

ഇ20 പെട്രോൾ വിവാദം: ജന്തർ മന്ദിറിൽ അനുമതി നിഷേധിച്ചാൽ ഗഡ്കരിയുടെ വീടിന് മുന്നിൽ കുത്തിയിരിക്കും; പ്രഖ്യാപനവുമായി തെഹ്‌സീൻ പൂനാവാല

National
  •  7 days ago
No Image

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ഇന്ന് ആറ് പേർക്ക് കൂടി രോഗബാധ, പത്തനംതിട്ടയിൽ അതീവ ജാഗ്രത

Kerala
  •  7 days ago
No Image

വാട്‌സ്‌ആപ്പിൽ 'അക്കൗണ്ട് സ്റ്റേറ്റ്മെന്റ്' വന്നാൽ സൂക്ഷിക്കുക! സംസ്ഥാനത്ത് പുതിയ സൈബർ തട്ടിപ്പ് വ്യാപിക്കുന്നു

Kerala
  •  7 days ago
No Image

കാലിക്കറ്റ് സർവകലാശാലയിൽ റാഗിങ്; നാല് വിദ്യാർഥികളെ വൈസ് ചാൻസലർ സസ്‌പെൻഡ് ചെയ്തു

Kerala
  •  7 days ago
No Image

ഓസ്‌ട്രേലിയൻ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി; സുരക്ഷ അതീവ കർശനമാക്കി

National
  •  7 days ago
No Image

യുഎഇയിൽ വേനലവധിക്ക് ശേഷം സ്കൂളുകൾ എപ്പോൾ തുറക്കും? അക്കാദമിക് കലണ്ടറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

uae
  •  7 days ago
No Image

ഭരണകൂടത്തിന്റെ അപ്രതീക്ഷിത നടപടി; ലക്ഷദ്വീപിൽ ക്ലർക്കുമാരും അറ്റൻഡർമാരും ഉൾപ്പെടെ 47 സർക്കാർ ജീവനക്കാരെ സർവീസിൽ നിന്ന് നീക്കി

National
  •  7 days ago
No Image

കുട്ടികൾക്കും വയോജനങ്ങൾക്കും പ്രത്യേക ഓഫറുമായി ഇത്തിഹാദ് റെയിൽ; പ്രായം തെളിയിക്കാൻ എമിറേറ്റ്സ് ഐഡി നിർബന്ധം

uae
  •  7 days ago
No Image

മരണവും ക്രൂരതയും വിനോദമാകുന്ന കാലം; എന്തുകൊണ്ട് മനുഷ്യർ 'ഡാർക്ക് ടൂറിസ'ത്തിലേക്ക് ആകർഷിക്കപ്പെടുന്നു?

National
  •  7 days ago