HOME
DETAILS

വന്ദേമാതരം ദേശീയ ഗാനമല്ല: ബിനോയ് വിശ്വം

  
May 31, 2026 | 3:26 AM

vande matharam is not the national anthem

തിരുവനന്തപുരം: വന്ദേമാതരം ഒരു ദേശീയ ഗാനമല്ലെന്നും പ്രത്യേക ഖണ്ഡികകള്‍ക്കപ്പുറം ആലപിക്കണമോയെന്നത് സൗകര്യം പോലെ ചെയ്താല്‍ മതിയെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇതിനു ചരിത്രപരമായി പരിമിതികളുണ്ട്. സ്വാതന്ത്ര്യത്തിനു മുമ്പുതന്നെ ചില രൂപങ്ങളില്‍ വന്ദേമാതരം ചൊല്ലുന്നതിനെതിരേ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 
ഇപ്പോള്‍ വന്ദേമാതരം ദേശീയ ഗാനമായ ജനഗണമനയ്ക്ക് തുല്യമാണ്. അതില്‍ യാതൊരു സംശയവുമില്ല. എന്നാല്‍, വന്ദേമാതരം എവിടെയും ഒരു ദേശീയ ഗാനമല്ല. ചരിത്രത്തിലുടനീളം സ്വതന്ത്ര ഇന്ത്യയില്‍ ഇതൊരിക്കലും ദേശീയ ഗാനമായി കണക്കാക്കപ്പെട്ടിരുന്നില്ല. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ അവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആദ്യത്തെ രണ്ട് ഖണ്ഡികകള്‍ ചൊല്ലാവുന്ന ഒരു ക്രമീകരണം ഉണ്ടായിരുന്നു. അതും നിര്‍ബന്ധമല്ല. മൂന്നാമത്തെ ഖണ്ഡം മുതല്‍ അത് ഒരു പ്രത്യേക മതത്തിലെ ദേവന്മാരെയും ദേവതകളെയും പരാമര്‍ശിക്കാന്‍ തുടങ്ങുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇ.ഡി റെയ്ഡ് മുഖ്യമന്ത്രി വി.ഡി സതീശനും ബി.ജെ.പിയും തമ്മിലുള്ള ഗൂഢാലോചനയാണെന്ന സി.പി.എം വാദത്തെ കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനില്ലെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാഭ്യാസ വായ്പയ്ക്ക് മാതാപിതാക്കളുടെ സിബിൽ സ്കോറും പ്രധാനം; വിദ്യാർഥികളുടെ ഹരജികൾ ഹൈക്കോടതി തള്ളി

Kerala
  •  4 days ago
No Image

സാരി വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കുക്കർ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

National
  •  4 days ago
No Image

ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്ന കാരണം പറഞ്ഞ് വിവാഹമോചനം നൽകാനാവില്ല: കർണാടക ഹൈക്കോടതി

National
  •  4 days ago
No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  4 days ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  4 days ago
No Image

മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

uae
  •  4 days ago
No Image

'അർജന്റീന തോറ്റുകൊടുത്തതാണ്!': ലോകകപ്പ് ഫൈനലിന് പിന്നാലെ വിചിത്ര വാദവുമായി അർജന്റീനിയൻ സൈക്കോളജിസ്റ്റ്

Football
  •  4 days ago
No Image

സഊദിക്കെതിരായ ഹൂത്തികളുടെ സമുദ്ര ഉപരോധ ഭീഷണി; ശക്തമായി അപലപിച്ച് യുഎഇ

uae
  •  4 days ago
No Image

'ഇറാനിൽ കാലുകുത്തിയാൽ കൈയിലുള്ളതുമായി നേരിടും'; യുഎസ് സൈന്യത്തിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈനിക മേധാവി‌

International
  •  4 days ago
No Image

ആർ.എൻ. സിംഗിന്റെ 'ബിയോണ്ട് ദി ഐവി ലീഗ്' പ്രകാശനം ചെയ്തു 

Kerala
  •  4 days ago