HOME
DETAILS
MAL
കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി
backup
October 08 2016 | 06:10 AM
കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി. കെ.എസ്.യു പ്രവത്തകരാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി ഉയര്‍ത്തിയത്. കോര്‍പ്പറേഷന്റെ സമഗ്രവികസന പരിപാടിക്കിടെയാണ് കെ.എസ്.യു പ്രവര്‍ത്തകനായ അഭിജിത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. പൊലിസ് അഭിജിത്തിനെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."