HOME
DETAILS

100 ദിന കര്‍മപദ്ധതികളുമായി ട്രംപ്

  
backup
October 23, 2016 | 7:27 PM

100-%e0%b4%a6%e0%b4%bf%e0%b4%a8-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf




വിര്‍ജീനിയ: പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ ട്രംപ് പ്രചാരണത്തില്‍ അടവു മാറ്റുന്നു. പ്രസിഡന്റായാല്‍ ആദ്യ 100 ദിനം ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളാണ് ട്രംപ് മുന്നോട്ടുവയ്ക്കുന്നത്. ഇതിനായി കര്‍മപരിപാടി അവതരിപ്പിച്ചു. ഈ കാലത്തിനകം കാതലായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് ട്രംപ് അവകാശപ്പെടുന്നത്.
അനധികൃത കുടിയേറ്റത്തിനു പരിഹാരം കാണുമെന്നതാണ് പ്രധാന വാഗ്ദാനം. 10 വര്‍ഷത്തിനകം 25 ദശലക്ഷം തൊഴില്‍ അവസരങ്ങള്‍, വൈറ്റ്ഹൗസ് ജീവനക്കാരുടെ പെരുമാറ്റച്ചട്ടം, കാലാവസ്ഥാ കരാറുകളിലെ പൊളിച്ചെഴുത്ത്, കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്നതില്‍ പരിധി നിശ്ചയിക്കല്‍ തുടങ്ങിയവയാണ് പ്രധാന പരിപാടികള്‍.
അതിനിടെ ഇന്ത്യക്കാരുടെ വോട്ടില്‍ കണ്ണുംനട്ട് ട്രംപിന്റെ മകള്‍ ഇവാന്‍ക ദീപാവലിക്ക് ക്ഷേത്രസന്ദര്‍ശനം നടത്തും. യു.എസ് തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെ ഇരു വിഭാഗത്തിന്റേയും പ്രചാരണം ശക്തിപ്പെട്ടിട്ടുണ്ട്.
പെന്‍സില്‍വാനിയയില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്റെ പ്രചാരണയോഗവും നടന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്നും ഒറ്റപ്പെട്ട മഴ; ആറ് ജില്ലകള്‍ക്ക് മുന്നറിയിപ്പ്; കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

Kerala
  •  a day ago
No Image

പാലത്തായി പോക്‌സോ കേസ്; രാഷ്ട്രീയ പ്രേരിതമെന്ന് ബിജെപി; പ്രതിക്കായി മേൽക്കോടതികളെ സമീപിക്കും

Kerala
  •  a day ago
No Image

തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച് കേന്ദ്രം;  27 ലക്ഷം തൊഴിലാളികളുടെ പേരുകള്‍ വെട്ടിമാറ്റിയെന്ന് കോണ്‍ഗ്രസ് 

National
  •  a day ago
No Image

ഇരട്ട പാൻ കാർഡ് കേസ്; സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാനും മകനും ഏഴ് വർഷം തടവ്

National
  •  a day ago
No Image

മദ്യലഹരിയിൽ അച്ഛനെ വെട്ടിപ്പരുക്കേൽപ്പിച്ച കേസ്: ഏഴ് വർഷം ഒളിവിൽ കഴിഞ്ഞ മകൻ പിടിയിൽ

Kerala
  •  a day ago
No Image

സ്‌കൂള്‍ കായിക മേളയിലെ പ്രായത്തട്ടിപ്പ്; വിദ്യാര്‍ഥിയെ അയോഗ്യയാക്കും; സ്‌കൂളിന് താക്കീത്

Kerala
  •  a day ago
No Image

സീറ്റ് നിഷേധം: കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സിപിഐഎമ്മിൽ നിന്ന് രാജിവെച്ചു

Kerala
  •  a day ago
No Image

അതിരപ്പിള്ളിയിൽ വിനോദസഞ്ചാരികളുടെ കാർ കൊക്കയിലേക്ക് മറിഞ്ഞു; പത്ത് പേർക്ക് പരിക്ക്; ഒരാളുടെ നില ​ഗുരുതരം

Kerala
  •  a day ago
No Image

പേരില്ലാത്തൊരു സ്റ്റേഷൻ; ഔദ്യോഗിക നെയിംബോർഡ് ഇല്ലാത്ത ഇന്ത്യയിലെ ആ റെയിൽവേ സ്റ്റേഷൻ ഇതാണ്!

info
  •  a day ago
No Image

അറസ്റ്റ് ഭയന്ന് ലഹരി കേസ് പ്രതി ഒളിച്ചു താമസിക്കുന്നത് കടലിൽ; സാഹസിക നീക്കത്തിലൂടെ യുവാവിനെ പൊലിസ് പിടികൂടി

Kerala
  •  a day ago