HOME
DETAILS

കേബിള്‍ പോസ്റ്റ് അപകടഭീഷണി ഉയര്‍ത്തുന്നുവെന്ന്

  
backup
October 28, 2016 | 4:00 AM

%e0%b4%95%e0%b5%87%e0%b4%ac%e0%b4%bf%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8b%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%ad%e0%b5%80%e0%b4%b7


മൂവാറ്റുപുഴ: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ മൂവാറ്റുപുഴ ചാലിക്കടവ് പാലത്തിനു സമീപം സ്വകാര്യ കേബിള്‍ പോസ്റ്റ് അപകട ഭീഷണിയാകുന്നു. ഏറ്റവും തിരക്കേറിയ ചാലിക്കടവ് ജങ്ഷനിലാണ് പോസ്റ്റ് അപകടഭീഷണിയായി നില്‍ക്കുന്നത്. നിരവധി വാഹനങ്ങളും കാല്‍നടയാത്രികരും സ്‌കൂള്‍ കുട്ടികളും കടന്നുപോകുന്ന റോഡിനരികിലായി കേബിള്‍ വലിക്കുന്നതിനുവേണ്ടി സ്ഥാപിച്ച പോസ്റ്റാണ് എപ്പോള്‍ വേണമെങ്കിലും മറിഞ്ഞു വീഴാറായി നില്‍ക്കുന്നത്.
നിരവധി പരാതികള്‍ അധികാരികളോട് ഉന്നയിച്ചെങ്കിലും ഇതുവരെ പോസ്റ്റ് നീക്കം ചെയ്യുവാന്‍ നടപടിയായിട്ടില്ല. പോസ്റ്റ് മാറ്റാത്തപക്ഷം മൂവാറ്റുപുഴ പൗരസമിതിയുടെ നേതൃത്വത്തില്‍ കേബിള്‍ പോസ്റ്റ് നീക്കം ചെയ്യുമെന്ന് പ്രസിഡന്റ് ജിജോ പാപ്പാലില്‍ അധികാരികളെ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലക്നൗവില്‍ കോച്ചിങ് സെന്ററിലെ തീപിടിത്തത്തില്‍ മരണം 14 ആയി

Kerala
  •  3 days ago
No Image

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് മാസം 3000 രൂപ; വന്‍ പ്രഖ്യാപനങ്ങളുമായി പശ്ചിമ ബംഗാള്‍ ബജറ്റ്

International
  •  3 days ago
No Image

ഹോര്‍മുസ് കടലിടുക്ക് പ്രതിസന്ധി ഇന്ത്യ-ഖത്തര്‍ വ്യാപാരത്തെയും ബാധിച്ചു; ആശങ്ക അറിയിച്ച് ഇന്ത്യന്‍ അംബാസഡര്‍

qatar
  •  3 days ago
No Image

വിടുവായത്തം നിർത്തി വകുപ്പിനെ ഏകോപനത്തോടെ നയിക്കൂ; ആരോഗ്യമന്ത്രി കെ. മുരളീധരനെതിരേ വിമർശനവുമായി വീണ ജോർജ്

Kerala
  •  3 days ago
No Image

ജലപീരങ്കിയില്‍ ഉപയോഗിച്ചത് മലിനജലമെന്ന് പ്രതിപക്ഷം; വെള്ളക്കുപ്പിയുമായി പിണറായി വിജയന്‍ നിയമസഭയില്‍

Kerala
  •  3 days ago
No Image

ലക്‌നൗവില്‍ കോച്ചിങ് സെന്ററില്‍ തീപിടുത്തം; 11 മരണം, നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു 

National
  •  3 days ago
No Image

പിഎംശ്രീ പദ്ധതിക്കെതിരെ നിയമസഭ മാര്‍ച്ചില്‍ സംഘര്‍ഷം; ജലപീരങ്കിയില്‍ ചെളിവെള്ളം, ശരീരമാസകലം ചൊറിയുന്നതായി വിദ്യാര്‍ഥികള്‍ 

Kerala
  •  3 days ago
No Image

രോഗകിടക്കയില്‍ കേരളം; ഒഴിയാതെ ഷിഗെല്ല ഭീതി

Kerala
  •  3 days ago
No Image

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് ഏഴ് വയസുകാരിക്ക്

Kerala
  •  3 days ago
No Image

'ചെറ്റ' പരാമര്‍ശം കമ്മ്യൂണിസ്റ്റ് ഭാഷയല്ല; വിമര്‍ശനവുമായി ജി. സുധാകരന്‍

Kerala
  •  3 days ago