HOME
DETAILS

സിനിമ ഷൂട്ടിങ് പൊതുജനത്തിന് ബുദ്ധിമുട്ടായാല്‍ ഇടപെടുമെന്ന് പൊലിസ്

  
backup
October 30, 2016 | 9:01 PM

%e0%b4%b8%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%ae-%e0%b4%b7%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%9c%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4


മട്ടാഞ്ചേരി: പൊതുജനത്തിന് ബുദ്ധിമുട്ട് ഉണ്ടാകുന്ന രീതിയില്‍ സിനിമാ ചിത്രീകരണം നടത്തിയാല്‍ ഇടപെടുമെന്ന് പൊലിസ്. നാട്ടുക്കാരുടെ പരാതി പരിഹരിക്കുന്നതിന്റെ ഭാഗമായി പൊലിസ് വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. ചിത്രീകരണം നടക്കുന്ന സ്ഥലങ്ങളില്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഒഴുവാക്കുന്നതിന് പൊലിസ് സാന്നിധ്യം ഉണ്ടാകും.
വാഹനങ്ങളുടെ യാത്ര തടസപെടുത്തില്ല. സ്തീകളുടെയും കുട്ടികള്‍ക്കും ബുദ്ധിമുട്ടില്ലാത്ത വിധത്തില്‍ ഷൂട്ടിങ് നടത്തുന്നതിന് നടപടിയെടുക്കുമെന്നും പൊലിസ് വ്യക്തമാക്കി.
പുറമെ നിന്ന് ഉള്ളവര്‍ ഗതാഗതം നിയന്ത്രിക്കുന്നത് തടയും. രാവിലെ ഏഴിന് മുമ്പുള്ള ഷൂട്ടിങിന് നിയന്ത്രണം ഉണ്ടാക്കും. വലിയ ജനറേറ്ററുകള്‍ ജനവാസമില്ലാത്ത സ്ഥാപിക്കാന്‍ നിര്‍ദേശിക്കും. ഷൂട്ടിങ് സ്ഥലത്ത് പ്രദേശവാസിയോ, പൊതുപ്രവര്‍ത്തകനേയോ നിരീക്ഷിക്കാന്‍ നിയോഗിക്കും. മട്ടാഞ്ചേരി അസി.കമ്മീഷണര്‍ എസ് വിജയന്‍ ,സി.ഐ പി രാജ് കുമാര്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് യോഗം ചേര്‍ന്നത്. റസിഡന്റ് അസോസിയേഷന്‍, പ്രതിനിധികള്‍, ഷൂട്ടിങ് ലെക്കേഷന്‍ മാനേജര്‍ എന്നിവര്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം ഷെയ്ഫ് അലി ഖാന്റെ ഷെഫ് എന്ന ചിത്രീക്കരണം നിര്‍ത്തിവെച്ചിരുന്നു. പൊതു ജനത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന വിധത്തില്‍ ചിത്രീകരണം നടക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് യോഗം വിളിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  3 days ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  3 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  3 days ago
No Image

നിർമാണത്തിൽ വൻ അപാകത? വടക്കഞ്ചേരി മേൽപ്പാലം വീണ്ടും അടച്ചു; അറ്റകുറ്റപ്പണി 101-ാം തവണ

Kerala
  •  3 days ago
No Image

'കുടുംബത്തിലെ ദുരിതങ്ങൾക്ക് കാരണം മന്ത്രവാദം'; അമ്മയെ നിലത്തേക്ക് തള്ളിയിട്ട് ചവിട്ടി, കൈയൊടിച്ചു; മകൻ അറസ്റ്റിൽ

Kerala
  •  3 days ago
No Image

പണക്കൊഴുപ്പിൽ സ്പെയിൻ മുന്നിൽ; പക്ഷേ കളി മൈതാനത്താണ്! വിപണി മൂല്യത്തിൽ അർജന്റീനയെക്കാൾ ഏറെ മുന്നിലായി 'ലാ റോജ' ഫൈനലിന്

Football
  •  3 days ago
No Image

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ഘട്ട പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 96.78%

National
  •  3 days ago
No Image

ചരിത്രപ്പോരിന് മുൻപ് അറിയാം; ലോകകപ്പ് ഫൈനലുകളെ ഞെട്ടിച്ച 10 അവിശ്വസനീയ സംഭവങ്ങൾ!

Football
  •  3 days ago
No Image

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു; അബുദബിയിലെ 'യമ്മി ഇന്ത്യൻ ബൈറ്റ്' റെസ്റ്റോറന്റ് പൂട്ടിച്ച് അധികൃതർ

uae
  •  3 days ago
No Image

ലോകകപ്പിനൊപ്പം ഇറ്റലിയെയും വീഴ്ത്താം; അർജന്റീനയെ വീഴ്ത്തിയാൽ സ്പെയിനിന് വിശ്വകിരീടവും ലോക റെക്കോർഡും!

Football
  •  3 days ago