HOME
DETAILS
MAL
വോട്ടെണ്ണല്‍ പുരോഗതി അറിയാന്‍ ട്രെന്റ് സോഫ്റ്റ്‌വെയര്‍
backup
May 17 2016 | 22:05 PM
കോട്ടയം: വോട്ടെണ്ണല്‍ തത്സമയം ജനങ്ങളിലെത്തിക്കാന്‍ ട്രെന്റ് സോഫ്റ്റ്‌വെയര്‍ തയ്യാറായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ സ്വാഗത് ഭണ്ഡാരി അറിയിച്ചു. വേേു:ൃേലിറ.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ വോട്ടെണ്ണല്‍ പുരോഗതി അറിയാം.
മാധ്യമ പ്രവര്‍ത്തകര്‍ക്കായി എം.ഡി സെമിനാരി സ്‌കൂളില്‍ മീഡിയ സെന്റര്‍ പ്രവര്‍ത്തിക്കും. കൂടാതെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ മീഡിയ ഹെല്‍പ് ഡെസ്‌കുകളും ഉണ്ടായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."