HOME
DETAILS

നിരോധിത പുകയില ഉല്‍പനങ്ങള്‍ പിടിക്കൂടി

  
backup
November 14, 2016 | 6:37 AM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%bf%e0%b4%a4-%e0%b4%aa%e0%b5%81%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2-%e0%b4%89%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99

 

കൊടുങ്ങല്ലൂര്‍: നഗരത്തിലും,പരിസര പ്രദേശങ്ങളിലും ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യമ്പുകളിലും, എക്‌സൈസ് വിഭാഗത്തിന്റ 'ഓപ്പറേഷന്‍ ഭായി' മിന്നല്‍ പരിശോധന. പരിശോധനയില്‍ 15000 രൂപയുടെ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കണ്ടെടുക്കുകയും ഏഴ് പേര്‍ക്കതിരെ കേസെടുക്കുകയും ചെയ്തു.ഇതര സംസ്ഥാന തൊഴിലാളികള്‍ മുഖേന വന്‍ തോതില്‍ നിരോധിത ലഹരി ഉല്‍പന്നങ്ങള്‍ എത്തുന്നുവെന്ന രഹസ്യ സന്ദേശത്തെ തുടര്‍ന്നാണ് താലൂക്കിലുട നീളം മിന്നല്‍ പരിശോധന നടന്നത്.പ്രിവന്റെീവ് ഓഫിസര്‍ എം.കെ.കൃഷ്ണന്‍,സിവില്‍ ഓഫീസര്‍ന്മാരായ അനില്‍കുമാര്‍,മന്‍മഥന്‍,ഷാജി,അബ്ദുള്‍ ജബ്ബാര്‍,സന്തോഷ്‌കുമാര്‍, വത്സന്‍ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.മൂന്നു മാസം മുമ്പ് ഇത്തരത്തില്‍ നടന്ന മിന്നല്‍ പരിശോധനയിലും വന്‍ തോതില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡ്രൈവര്‍ലെസ് ടാക്‌സികള്‍ യാസ് ഐലന്‍ഡിലേക്കും

uae
  •  a month ago
No Image

സുധാകരനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ്; നേരിട്ട് ഫോണിൽ വിളിച്ച് ഖാർഗെ, നിർണ്ണായക കൂടിക്കാഴ്ച തിങ്കളാഴ്ച

Kerala
  •  a month ago
No Image

കായംകുളം - കോട്ടയം റൂട്ടിൽ ഇന്നും നാളെയും ട്രെയിൻ നിയന്ത്രണം; മാവേലിക്കര - ചെങ്ങന്നൂർ ട്രാക്കിൽ 14 മണിക്കൂർ അറ്റകുറ്റപ്പണി

Kerala
  •  a month ago
No Image

45 കോടി, പത്തേക്കർ, അത്യാധുനിക സൗകര്യങ്ങൾ; മംഗലപുരം ക്രിക്കറ്റ് സ്റ്റേഡിയം 16-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Cricket
  •  a month ago
No Image

ഭരണഘടനാ ലംഘനം, മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം; ഇസ്‌ലാമിക പിൻതുടർച്ചാവകാശ നിയമത്തിനെതിരായ ഹരജിയെ എതിർത്ത് മുസ്‌ലിം വ്യക്തിനിയമ ബോർഡ്

National
  •  a month ago
No Image

മദ്യലഹരിയിൽ ഭാര്യയെ മർദ്ദിക്കുന്നത് തടഞ്ഞു; ഭർത്താവിന്റെ ചുറ്റിക കൊണ്ടുള്ള അടിയേറ്റ് അയൽവാസി മരിച്ചു

Kerala
  •  a month ago
No Image

ശബരിമലയിൽ സർക്കാരിന്റെ 'യു ടേൺ'; നവോത്ഥാന നായക പരിവേഷം വിനയായെന്ന് സി.പി.എം വിലയിരുത്തൽ; ലക്ഷ്യം ഭരണത്തുടർച്ച

Kerala
  •  a month ago
No Image

കെ. സുധാകരന്റേത് സമ്മർദതന്ത്രം; വെട്ടിലായി കോൺഗ്രസ് നേതൃത്വം

Kerala
  •  a month ago
No Image

ഗൗരിയമ്മയുടെ വഴിയിൽ സുധാകരനും? പുതിയ പാർട്ടി രൂപീകരിക്കുന്നു; ഇടഞ്ഞുനിൽക്കുന്ന നേതാക്കളെ ഒപ്പം കൂട്ടാൻ നീക്കം

Kerala
  •  a month ago
No Image

ഇറാന്റെ ഖാർഗ് ദ്വീപിൽ യുഎസ് ബോംബാക്രമണം; ആഗോള എണ്ണവിപണിയിൽ ഇന്ധനവില വർധിക്കാൻ സാധ്യത

International
  •  a month ago