HOME
DETAILS

കുടിവെളളം പാഴാകുന്നെന്ന്

  
backup
November 21, 2016 | 12:24 AM

%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b4%b3%e0%b4%82-%e0%b4%aa%e0%b4%be%e0%b4%b4%e0%b4%be%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%86%e0%b4%a8%e0%b5%8d-2


അരൂര്‍: കെ.എസ്.ഇ .ബി യുടെ 11 കെ.വി കേബിള്‍ സ്ഥാപിക്കുന്നതിനായി കുഴി കുത്തിയതോടെ ജപ്പാന്‍ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു.അരൂര്‍ - അരൂക്കുറ്റി റോഡില്‍ ഇല്ലത്തു ജംഗ്ഷനില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം. പൈപ്പ് പൊട്ടിയതോടെ പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായി. കടുത്ത വേനലായതിനാല്‍ മറ്റു കുടിവെള്ള സ്രോതസ്സുകള്‍ വറ്റിവരണ്ട സ്ഥിതിയാണ്. ഭൂഗര്‍ഭ ജലമാകട്ടെ പല പ്രദേശങ്ങളിലും ഉപ്പ് കലര്‍ന്ന് മലിനമാണ്. ഈ സാഹചര്യത്തില്‍ ജപ്പാന്‍ കുടിവെള്ളം മാത്രമാണ് ജനങ്ങളുടെ ഏക ആശ്രയം.പൈപ്പ് പൊട്ടിയതോടെ കെ.എസ്.ഇ.ബി ജീവനക്കാര്‍ പണി നിര്‍ത്തി സ്ഥലം വിട്ടു. തൈക്കാട്ടുശ്ശേരിയിലെ പമ്പിംഗ് സ്റ്റേഷനില്‍ വിവരം അറിയിച്ചാലെ വാല്‍വ് അടച്ച് ചോര്‍ച്ച നിര്‍ത്താനാവൂ.വാല്‍വ് പൂട്ടിയാല്‍ വലിയ ഒരു പ്രദേശത്ത് ആകെ വെള്ളം കിട്ടാത്ത സ്ഥിതിയാകും. ഈ സാഹചര്യത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള എയിംസ്: പരിഗണനാ പട്ടികയില്‍ വെള്ളൂരും; കെ.പി.പി.എല്‍ ഭൂമി നിര്‍ദേശിച്ച് ആരോഗ്യവകുപ്പ്

Kerala
  •  15 days ago
No Image

കനത്ത മഴ: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  15 days ago
No Image

തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; അമ്മയ്ക്കും രണ്ട് മക്കൾക്കും 25 വർഷം കഠിനതടവ്‍

Kerala
  •  15 days ago
No Image

കളി തോറ്റാലും നീ തന്നെ രാജാവ്; റൊണാൾഡോയ്ക്ക് മുഹമ്മദ് സിറാജിന്റെ ഹൃദയസ്പർശിയായ കുറിപ്പ്

Football
  •  15 days ago
No Image

മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് അമ്മയും നാല് മക്കളും മരിച്ചു; ഉടമയും കരാറുകാരനും അറസ്റ്റില്‍

National
  •  15 days ago
No Image

റെഡ് അലേർട്ട്: വയനാട്ടിലെ ക്വാറികളുടെ പ്രവർത്തനം നിർത്തിവെയ്ക്കാൻ ഉത്തരവ്

Kerala
  •  15 days ago
No Image

ദുബൈയിലെ വാടകക്കാർക്ക് ആശ്വാസം; പുതിയ 'ഈസി ലീസിംഗ്' പദ്ധതിയുമായി ദുബൈ ലാൻഡ് ഡിപ്പാർട്ട്‌മെന്റ്

uae
  •  15 days ago
No Image

മേപ്പാടി മണ്ണിടിച്ചില്‍; കേസെടുത്ത് മേപ്പാടി പൊലിസ്

Kerala
  •  15 days ago
No Image

തലമുറകളുടെ സംഗമം; കണ്ണീരണിഞ്ഞ റൊണാൾഡോയെ നെഞ്ചോട് ചേർത്ത് യമാൽ; ലോകകപ്പിലെ വികാരനിർഭരമായ നിമിഷം

Football
  •  15 days ago
No Image

വയനാട് മണ്ണിടിച്ചില്‍: രക്ഷാപ്രവര്‍ത്തനം യുദ്ധകാലാടിസ്ഥാനത്തില്‍; ദുരന്തബാധിതര്‍ക്കൊപ്പമുണ്ടാകുമെന്ന് പ്രിയങ്ക ഗാന്ധി

Kerala
  •  15 days ago