HOME
DETAILS

സ്ത്രീകളെ ആക്ഷേപിച്ചതായി ആരോപണം: ഒഡീഷ നിയമസഭയില്‍ കൈയ്യാങ്കളി

  
backup
December 06, 2016 | 5:48 AM

%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80%e0%b4%95%e0%b4%b3%e0%b5%86-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%aa%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%a4%e0%b4%be%e0%b4%af

 

ഭുവനേശ്വര്‍: ബഹളത്തിനും കൈയ്യാങ്കളിക്കുമാണ് ഇന്നലെ ഒഡീഷ നിയമസഭ സാക്ഷ്യം വഹിച്ചത്. നിയമസഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതിനെതുടര്‍ന്ന് പലതവണ സഭ മാറ്റിവെക്കേïി വന്നു.
വനിതാ പ്രതിഷേധക്കാരെ അപമാനിക്കുന്ന വിധത്തില്‍ സംസാരിച്ച മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് മാപ്പുപറയണമെന്ന കോണ്‍ഗ്രസ്-ബി.ജെ.പി അംഗങ്ങളുടെ ആവശ്യമാണ് തര്‍ക്കത്തിലും കൈയ്യാങ്കളിയിലും എത്തിച്ചത്.
സുന്ദര്‍ഗഡ് ജില്ലയില്‍ മുഖ്യമന്ത്രിയുടെ പരിപാടിയിലേക്ക് സ്ത്രീകളെ കടത്തിവിടാന്‍ പൊലിസ് തയ്യാറായില്ലെന്നും ഇതിനായി സ്ത്രീകള്‍ പ്രതിഷേധിച്ചപ്പോള്‍ മുഖ്യമന്ത്രി മോശം പരാമര്‍ശം നടത്തിയെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ ഇതുസംബന്ധിച്ച് വനിതകളാരും പരാതി ഉന്നയിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.
എന്നാല്‍ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് നിയമസഭ മുന്നോട്ടുകൊïുപോകാന്‍ കഴിയാതിരുന്നതിനെതുടര്‍ന്ന് സ്പീക്കര്‍ നിരഞ്ജന്‍ പൂജാരി സഭാ സമ്മേളനം മാറ്റുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചാരപ്പേടിയിൽ അമേരിക്ക; ചൈനയിൽ കിട്ടിയ സമ്മാനങ്ങളെല്ലാം വിമാനം കയറും മുൻപ് ചവറ്റുകുട്ടയിലെറിഞ്ഞ് ട്രംപും സംഘവും!

International
  •  3 days ago
No Image

ഒമാന്‍-ഇറാഖ് ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനം; വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തി

oman
  •  3 days ago
No Image

മൈതാനത്ത് പരീക്ഷാ ഹാൾ വികൃതിയോ? ആകാശ് സിങ്ങിന്റെ 'പോക്കറ്റ് നോട്ട്' ആഘോഷത്തെ വലിച്ച് കീറി റായിഡുവും,സ്റ്റെയ്‌നും

Cricket
  •  3 days ago
No Image

ബുധനാഴ്ച വരെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത: ജാഗ്രതാ നിര്‍ദേശം

Kerala
  •  3 days ago
No Image

ഒപെകിൽ നിന്നുള്ള പിന്മാറ്റം ദേശീയ താൽപ്പര്യങ്ങൾ മുൻനിർത്തി; തന്ത്രപരമായ തീരുമാനമെന്ന് യുഎഇ

uae
  •  3 days ago
No Image

അതിവേഗ ഇന്റര്‍നെറ്റും സ്മാര്‍ട്ട് സംവിധാനങ്ങളും; ടെലികോം രംഗത്ത് വന്‍ മുന്നേറ്റവുമായി ഒമാന്‍

oman
  •  3 days ago
No Image

ആക്രമണങ്ങളെ പ്രതിരോധിക്കാൻ യുഎഇ സജ്ജം; സുരക്ഷയ്ക്കായി ആരുടെയും സഹായത്തിന് കാത്തുനിൽക്കില്ലെന്ന് വിദേശകാര്യ സഹമന്ത്രി

uae
  •  3 days ago
No Image

വേലി തന്നെ വിളവു തിന്നുമ്പോൾ! നീറ്റ് ചോദ്യപ്പേപ്പർ തയ്യാറാക്കിയ ബയോളജി അധ്യാപികയെ സിബിഐ പൊക്കി; അന്വേഷണം കേരളത്തിലേക്കും

crime
  •  3 days ago
No Image

നേതാക്കള്‍ കെ.പി.സി.സി ആസ്ഥാനത്തേക്ക്; മന്ത്രിമാരെ വൈകാതെ അറിയാം 

Kerala
  •  3 days ago
No Image

മുഖ്യമന്ത്രിക്ക് ആഭ്യന്തരം: രാജ്‌മോഹന്  പൊതുവിദ്യാഭ്യാസം ,സി ടി ആര്‍ നിര്‍മല്‍കുമാറിന് വൈദ്യുതി: തമിഴ്‌നാട്ടില്‍ വകുപ്പുകള്‍ പ്രഖ്യാപിച്ചു

Kerala
  •  3 days ago