HOME
DETAILS

വധഭീഷണി: പാക് വിവാദ ഗായകന്‍ നാടുവിട്ടു

  
backup
December 23, 2016 | 7:47 AM

%e0%b4%b5%e0%b4%a7%e0%b4%ad%e0%b5%80%e0%b4%b7%e0%b4%a3%e0%b4%bf-%e0%b4%aa%e0%b4%be%e0%b4%95%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%a6-%e0%b4%97%e0%b4%be%e0%b4%af%e0%b4%95%e0%b4%a8

കറാച്ചി: വധഭീഷണിയെ തുടര്‍ന്ന് പാക് വിവാദ ഗായകന്‍ നാടുവിട്ടതായി റിപ്പോര്‍ട്ട്. ഏയ്ഞ്ചല്‍ എന്ന ഗാനത്തിലൂടെ ശ്രദ്ധ നേടിയ താഹെര്‍ ഷായാണ് നാടുവിട്ടത്.

2013ല്‍ പുറത്തിറങ്ങിയ ഐ ടു ഐ എന്ന താഹെറിന്റെ ഗാനം യൂട്യൂബില്‍ ജനശ്രദ്ധ നേടിയിരുന്നു. ഇത്് ആളുകള്‍ക്കിടയില്‍ സംസാരവിഷയമായിരുന്നു. ഇതിലൂടെ ജനങ്ങളില്‍ പരിഹാസപാത്രമായി താഹെര്‍.

വിമര്‍ശകരുടെ ആക്രമണത്തിന് നിരന്തരം വിധേയനായ താഹെറിന്റെ പാട്ടുകള്‍ കലാമൂല്യമില്ലാത്തതാണെന്നും കുറ്റപ്പെടുത്തുലുകളുണ്ടായി.

സര്‍ക്കാര്‍ സുരക്ഷ നല്‍കുന്നതില്‍ വീഴ്ചവരുത്തിയതോടെ അദ്ദേഹം തകര്‍ന്നു പോവുകയും ഇത് രാജ്യം വിടാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതായും പ്രസ്താവനയില്‍ പറയുന്നു. ഷായുടെ മാനേജരും വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. പൊലീസില്‍ പരാതിപ്പെട്ടെങ്കിലും അദ്ദേഹത്തെ സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ ആരും സ്വീകരിച്ചില്ലെന്നും അദ്ദേഹം എവിടേയ്ക്കാണ് പോയതെന്ന് തനിക്കു അറിയില്ലെന്നും മാനേജര്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രെയിനിടിച്ച മൃതദേഹം കാണാൻ പാളത്തിലിറങ്ങി; പിന്നാലെയെത്തിയ ട്രെയിൻ തട്ടി നാലുപേർ മരിച്ചു

National
  •  3 days ago
No Image

ലോക്‌സഭാ സീറ്റുകള്‍ 815 ആവും, വനിതാസംവരണം 272; ഒരു സംസ്ഥാനത്തിനും നഷ്ടം സംഭവിക്കില്ലെന്നും കേന്ദ്ര നിയമമന്ത്രി

National
  •  3 days ago
No Image

'അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നത് വരെ ഹോര്‍മുസില്‍ നിന്ന് പിന്മാറില്ല- നിലപാട് വ്യക്തമാക്കി ഇറാന്‍

International
  •  3 days ago
No Image

മൂഴിക്കൽ കൊലപാതകം: തെളിവ് നശിപ്പിക്കാൻ ശ്രമം; ഫോണുകൾ കിണറ്റിൽ, പെൺകുട്ടിയുടെ ബന്ധുക്കളെ ചോദ്യം ചെയ്യും

Kerala
  •  3 days ago
No Image

മുഖ്യമന്ത്രി ചര്‍ച്ച അനാവശ്യ വിവാദമുണ്ടാക്കുന്നു; സാമൂഹിക മാധ്യമങ്ങളല്ല കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നും ചെന്നിത്തല

Kerala
  •  3 days ago
No Image

ലോകത്തെ സ്വാധീനിച്ച നൂറ് വ്യക്തികളില്‍ മാര്‍പാപ്പ, ഒപ്പം ട്രംപും നെതന്യാഹുവും; പട്ടികയില്‍ ചൈനീസ് പ്രസിഡന്റും മംദാനിയും;  ഇടംപിടിച്ച് മൂന്ന് ഇന്ത്യക്കാരും 

International
  •  3 days ago
No Image

മൊസാദ് ചാരശൃംഖല തകർത്ത് ഇറാൻ; നാലുപേർ പിടിയിൽ

International
  •  3 days ago
No Image

വനിതാ സംവരണ ഭേദഗതി ബില്‍, മണ്ഡല പുനര്‍നിര്‍ണയം ഉള്‍പെടെ മൂന്ന് ബില്ലുകള്‍ ലോക്‌സഭയില്‍: വോട്ടെടുപ്പ് നാളെ; 12 മണിക്കൂര്‍ ചര്‍ച്ച

National
  •  3 days ago
No Image

ദക്ഷിണാഫ്രിക്കയെ പുറത്താക്കിയതുപോലെ ഇസ്റാഈലിനെയും യുഎന്നിൽ നിന്ന് പുറത്താക്കണം; തുർക്കി പാർലമെന്റ് സ്പീക്കർ

International
  •  3 days ago
No Image

'ഫലം വരുന്നതിന് മുന്‍പേ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി നടക്കുന്ന ചര്‍ച്ചകള്‍ അനാവശ്യം; നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കരുത്' രൂക്ഷ വിമര്‍ശനവുമായി കെ.മുരളീധരന്‍

Kerala
  •  3 days ago