HOME
DETAILS

മന്ത്രി എം.എം മണി രാജിവയ്ക്കണം: ജെ .എസ് .എസ്

  
backup
December 26, 2016 | 9:29 PM

%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%82-%e0%b4%ae%e0%b4%a3%e0%b4%bf-%e0%b4%b0%e0%b4%be%e0%b4%9c%e0%b4%bf%e0%b4%b5%e0%b4%af%e0%b5%8d-2


ചേര്‍ത്തല: അഞ്ചേരി ബേബി വധക്കേസില്‍ വിട്ടുതല്‍ ഹര്‍ജി കോടതി തള്ളിയ സാഹചര്യത്തില്‍ മന്ത്രി എം. എം മണി രാജിവെക്കണമെന്ന് ജെ.എസ്.എസ് (രാജന്‍ ബാബു) സംസ്ഥാന പ്രസിഡണ്ട് ആര്‍. പൊന്നപ്പന്‍ ആവശ്യപ്പെട്ടു .എം.എം മണിയുടെ വിവാദ വണ്‍ ടു ത്രി പ്രസംഗത്തെ തുടര്‍ന്നുണ്ടായ ജയില്‍വാസവും കേസും മൂലമാണ് മന്ത്രിസഭാ രൂപീകരണ വേളയില്‍ പി.ബി നിര്‍ദ്ദേശ പ്രകാരം അദ്ദേഹത്തെ ഒഴിവാക്കിയതു്. പിന്നീട് ഉണ്ടായ ഒഴിവിലാണ് അദ്ദേഹം മന്ത്രിയായത്. എന്നാല്‍ കേസില്‍ നിന്നുള്ള വിടുതല്‍ ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ മണി രാജിവെക്കുകയോ അല്ലെങ്കില്‍ മുഖ്യമന്ത്രി ഒഴിവാക്കുകയോ ചെയ്യണമെന്നും പൊന്നപ്പന്‍ ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫ്രാൻസിൽ സ്കൈഡൈവിങ് സംഘം സഞ്ചരിച്ച വിമാനം തകർന്നു വീണ് അപകടം; 11 പേർ മരിച്ചു

International
  •  14 days ago
No Image

സസ്‌പെൻസിന് ഒടുക്കം; രണ്ടാം ടി20യിൽ രണ്ട് പുത്തൻ താരങ്ങളുമായി ടീം ഇന്ത്യ, ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്തു!

Cricket
  •  14 days ago
No Image

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ തീരുമാനം

Kerala
  •  14 days ago
No Image

'സഞ്ജുവിന്റെ ഭാഗ്യം അത്ര നല്ലതല്ല, എനിക്ക് ആശങ്കയുണ്ട്'; മലയാളി താരത്തെക്കുറിച്ച് ആകാശ് ചോപ്ര

Cricket
  •  14 days ago
No Image

40-ാം വയസ്സിലും വിസ്മയം; റെക്കോർഡ് ചരിത്രവുമായി ലൂക്കാ മോഡ്രിച്ച്

Football
  •  14 days ago
No Image

നെടുമ്പാശേരിയില്‍ വാഹനാപകടം: പത്തനംതിട്ട സ്വദേശികളായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

Kerala
  •  14 days ago
No Image

തോറ്റാൽ മരണം! 1974-ൽ ജീവനായി ഓടിയവർ; 2026-ൽ ഇംഗ്ലണ്ടിനെ വിറപ്പിക്കാൻ പ്രീ-ക്വാർട്ടറിൽ ബൂട്ടുകെട്ടുമ്പോൾ; In-Depth Story

Football
  •  14 days ago
No Image

13 വർഷമായി ഗോളടിക്കാതെ റൊണോ; പോർച്ചുഗലിന് സമനില കുരുക്കിട്ട് കൊളംബിയ

Football
  •  14 days ago
No Image

ഹേമചന്ദ്രന്‍ വധക്കേസ്: ഹണി ട്രാപ്പില്‍ കുടുക്കിയ യുവതി അറസ്റ്റില്‍, പിടിയിലായത് കോഴിക്കോട് വിമാനത്താവളത്തില്‍ വച്ച്

Kerala
  •  14 days ago
No Image

ബ്രസീലിയൻ ഇതിഹാസത്തെ ഒറ്റ ​ഗോളിൽ വീഴ്ത്തി മെസി; ആ മഴവില്ല് പറന്നിറങ്ങിയത് ചരിത്രത്തിലേക്ക്

Football
  •  14 days ago