HOME
DETAILS

കോഴിമാലിന്യം കയറ്റിവന്ന ലോറി നാട്ടുകാര്‍ തടഞ്ഞു

  
backup
December 28, 2016 | 4:54 AM

%e0%b4%95%e0%b5%8b%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%82-%e0%b4%95%e0%b4%af%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a8

താമരശേരി: കോഴിമാലിന്യ വാഹനം നാട്ടുകാര്‍ തടഞ്ഞു തിരിച്ചയച്ചു. ലോറി പോയ വഴിയില്‍ വാഹനത്തില്‍ നിന്നു മാലിനജലം റോഡില്‍ ഒഴുകി അസഹ്യമായ ദുര്‍ഗന്ധം കാരണം പുതുപ്പാടി ഒടുങ്ങാക്കാട് പള്ളിക്കു സമീപം നാട്ടുകാര്‍ തടയുകയായിരുന്നു. സംഭവമറിഞ്ഞു താമരശേരി പൊലിസ് എത്തിയപ്പോഴേക്കും ക്ലീനര്‍ ഓടി രക്ഷപ്പെട്ടു. ലോറിക്കു അകമ്പടിയായി വന്ന കാറും ഇതോടെ അപ്രത്യക്ഷമായി. മാലിന്യം കോഴിക്കോട്ടുനിന്നു കയറ്റിതാണെന്നും മുത്തങ്ങയില്‍ തള്ളാനുള്ളതാണെന്നുമാണ് കര്‍ണാടക സ്വദേശി ഡ്രൈവര്‍ പൊലിസിനോട് പറഞ്ഞത്. ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരെത്തി ചുരത്തിലൂടെ വാഹനം കടത്തില്ലെന്നറിയിച്ചതോടെ മാലിന്യം കയറ്റി കോഴിക്കോട്ടേക്കുതന്നെ ലോറി തിരിച്ചു വിടുകയായിരുന്നു. അസഹ്യമായ ദുര്‍ഗന്ധം മൂലം ഇവിടെ സ്‌റ്റേഷനില്‍ നിര്‍ത്താന്‍ പറ്റാത്താതാണ് ലോറി കസ്റ്റഡിയില്‍ എടുക്കാതിരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏഴ് സെക്കൻഡിൽ ബാഗ് സ്ക്രീനിംഗ്, പുതിയ വെറ്റ് റൂമുകൾ; വേനൽക്കാല യാത്രാ തിരക്കിനെ നേരിടാൻ ദുബൈ വിമാനത്താവളം സജ്ജം

uae
  •  6 days ago
No Image

ലോകകപ്പിലെ നാടകീയ പുറത്താകൽ: വികാരഭരിതനായി മുഹമ്മദ് സലാ; പോരാട്ടം തുടരുമെന്ന് പ്രഖ്യാപനം

Football
  •  6 days ago
No Image

പത്തനാപുരത്ത് 19-കാരിയെ വീട്ടിൽ കയറി വലിച്ചിറക്കി നിലത്തിട്ട് മർദിച്ചു; അയൽവാസി അറസ്റ്റിൽ, ഭാര്യയും മകനും ഒളിവിൽ

Kerala
  •  6 days ago
No Image

ഷാർജയിൽ ടൂറിസം മേഖലയ്ക്ക് വലിയ ഇളവുകളുമായി 'സേവ'; ബിൽ പേയ്‌മെന്റുകൾക്ക് തവണ വ്യവസ്ഥയും സമയപരിധിയും പ്രഖ്യാപിച്ചു

uae
  •  6 days ago
No Image

ചരിത്രം കുറിക്കാന്‍ മെസി; സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരെ വേണ്ടത് ഒരേയൊരു ഗോള്‍!

Football
  •  6 days ago
No Image

ക്ലാസിൽ ശ്രദ്ധിച്ചില്ലെന്ന് ആരോപിച്ച് അധ്യാപകന്റെ ക്രൂരത; ചൂരലടിയേറ്റ് അഞ്ചാം ക്ലാസുകാരിയുടെ കൈപ്പത്തിക്ക് പൊട്ടൽ

Kerala
  •  6 days ago
No Image

ഹാളണ്ട് മുടിക്കെട്ടഴിച്ചാൽ ഗോളുറപ്പ്, കെട്ടിവെച്ചാൽ കോടികളുറപ്പ്! ലോകകപ്പിൽ തരംഗമായി, റെക്കൊർഡ് വില്പനയുമായി 'ഹാളണ്ട് എഡിഷൻ'

Football
  •  6 days ago
No Image

വ്യാജ സർട്ടിഫിക്കറ്റ് ചതിച്ചു: മൂവായിരത്തിലേറെ അധ്യാപകരെ പിരിച്ചുവിടുന്നു; വാങ്ങിയ ശമ്പളം പലിശസഹിതം ഈടാക്കാൻ ഉത്തരവ്

National
  •  6 days ago
No Image

''ചരിത്രത്തിൽ നിന്ന് മായ്ക്കാനാകാത്ത തിരിച്ചടി നൽകും'; ഖാംനഈയുടെ കൊലപാതകത്തിൽ അമേരിക്കയ്ക്കും ഇസ്റാഈലിനുമെതിരെ പ്രതികാര പ്രഖ്യാപനവുമായി ഐ.ആർ.ജി.സി

International
  •  6 days ago
No Image

അമ്മയെയും രണ്ട് പെൺമക്കളെയും വെടിവെച്ചുകൊന്ന പ്രതിക്ക് വധശിക്ഷ വിധിച്ച് യുഎഇ കോടതി

uae
  •  6 days ago