HOME
DETAILS
MAL
സ്വര്‍ണ വില വീണ്ടും കൂടി
backup
January 05 2017 | 09:01 AM
കൊച്ചി: നോട്ട് പ്രതിസന്ധിക്കിടയിലും തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വില വര്‍ധിച്ചു.
ഇന്ന് പവന് 120 രൂപയുടെ വര്‍ധനവുണ്ടായി. 21,360 രൂപയാണ് പവന്റെ വില. ഗ്രാമിന് 15 രൂപ കൂടി 2,670 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ബുധനാഴ്ച പവന് 80 രൂപ കൂടിയിരുന്നു.
നോട്ട് നിരോധനത്തിന് ശേഷം വന്‍ ഇടിവാണ് ഇതുവരെ ഉണ്ടായിരുന്നത്.
എന്നാല്‍ ഏറെ പ്രതീക്ഷ നല്കി സ്വര്‍ണ വില കുടൂന്നുണ്ട്.
പതിനൊന്ന് മാസത്തിന് ശേഷം ഏറ്റവും കുറഞ്ഞ നിരക്കായിരന്നു നോട്ട് നിരോധനത്തിന് ശേഷം ഉണ്ടായിരുന്നത്.
നോട്ട് പ്രതിസന്ധിക്ക് ശേഷം 3000 രൂപയോളമാണ് ഇതുവരെ സ്വര്‍ണത്തിന് കുറഞ്ഞത്. പവന് 20480 രൂപ വരെയെത്തിയിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."