HOME
DETAILS

കൈയടി നേടി ഭരതനാട്യം

  
backup
January 06, 2017 | 12:28 AM

%e0%b4%95%e0%b5%88%e0%b4%af%e0%b4%9f%e0%b4%bf-%e0%b4%a8%e0%b5%87%e0%b4%9f%e0%b4%bf-%e0%b4%ad%e0%b4%b0%e0%b4%a4%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%af%e0%b4%82


അഞ്ചല്‍: തേവള്ളി ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി ബി. ആരതി ഹൈസ്‌കൂള്‍ വിഭാഗം ഭരതനാട്യത്തില്‍ ഒന്നാം സ്ഥാനം നേടി. അസുര നിഗ്രഹം നടത്തുന്ന മൂകാംബികദേവിയുടെ ഭാവചലനങ്ങള്‍ വേദിയില്‍ അവതരിപ്പിച്ച ആരതി കാണികളുടെ മുക്തകണ്ഠമായ പ്രശംസ നേടി. ആദിതാളത്തില്‍ രാഗമാലികയില്‍ ആടിത്തിമിര്‍ത്ത ആരതി സദസ്സ് കീഴടക്കുകയായിരുന്നു. മൂകാസുര മര്‍ദ്ദിനി എന്നു തുടങ്ങുന്ന ഗാനത്തിനൊപ്പം ചുവടുവച്ച് രംഗ പ്രവേശനം ചെയ്ത ആരതി ഭാവങ്ങളെ ചിലങ്കയുടെ താളമാക്കി മാറ്റി. അനില്‍കുമാര്‍-ബിന്ദുദമ്പതികളുടെ മകളാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എണ്ണ വിപണിയില്‍ വീണ്ടും ആശങ്ക; ഹൂതി ഭീഷണിയില്‍ വഴിതിരിച്ചു വിട്ട് എണ്ണക്കപ്പലുകള്‍ 

National
  •  14 hours ago
No Image

പയ്യന്നൂരിലെ ആര്‍.എസ്.എസ് നേതാവിന്റെ വീട് ആക്രമിച്ച സംഭവം; നാല് സി.പി.എം പ്രവര്‍ത്തകരെ കോടതി വെറുതേ വിട്ടു

Kerala
  •  14 hours ago
No Image

'നിരാഹാരം അവസാനിപ്പിക്കണം'  സോനം വാങ്ചുകിനോട് അഭ്യര്‍ത്ഥനയുമായി സി.ജെ.പി 

National
  •  14 hours ago
No Image

'നന്ദി...വിശപ്പകന്നു..മനം നിറഞ്ഞു...ഇനി ആരും അയക്കേണ്ടതില്ല' സമരവേദിയിലേക്ക് ഭക്ഷണമെത്തിച്ചവര്‍ക്ക് നന്ദി അറിയിച്ച് സി.ജെ.പി

National
  •  14 hours ago
No Image

വെമ്പായം ബാര്‍ തീപിടുത്തം; തീയിട്ട അനീഷും മരിച്ചു, മരണം രണ്ടായി

Kerala
  •  15 hours ago
No Image

കോര്‍പ്പറേഷനും ബി.ജെ.പിയും രണ്ട് തട്ടില്‍; സുരേഷ് ഗോപിയുടെ ലാബ് പദ്ധതി ഫയലില്‍

Kerala
  •  15 hours ago
No Image

കുറുവ സംഘം കേസില്‍ പ്രോസിക്യൂഷന് തിരിച്ചടി; കട്ടുപൂച്ചനെ വെറുതെവിട്ടു

Kerala
  •  16 hours ago
No Image

നീറ്റ് സമരം അടിച്ചമർത്താനുള്ള നീക്കം ജനാധിപത്യവിരുദ്ധം: എസ്.കെ.എസ്.എസ്.എഫ്

organization
  •  16 hours ago
No Image

പ്രതിക്ക് രക്ഷപ്പെടാന്‍ ഡി.വൈ.എസ്.പി പഴുതൊരുക്കി; സംസ്ഥാനത്ത് എന്താണ് നടക്കുന്നത്? ; നിതിന്‍ രാജ് കേസില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  16 hours ago
No Image

'ഞങ്ങളുടെ സമയം പാഴാക്കരുത്'  സി.ജെ.പി സമരത്തിലെ പൊലിസ് നടപടിക്കെതിരായ ഹരജിയില്‍ ഇടപെടാതെ സുപ്രിം കോടതി

National
  •  16 hours ago