HOME
DETAILS

സന്തോഷ് ട്രോഫി; പുതുച്ചേരിയുടെ പ്രതിരോധം കാത്ത് വയനാട്ടുകാരന്‍

  
backup
January 06, 2017 | 5:13 AM

%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%b7%e0%b5%8d-%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%ab%e0%b4%bf-%e0%b4%aa%e0%b5%81%e0%b4%a4%e0%b5%81%e0%b4%9a%e0%b5%8d%e0%b4%9a

മേപ്പാടി: വയനാട്ടുകാരനായ അബ്ദുല്‍ നിസാം പുതുച്ചേരിയുടെ വിശ്വസ്തനായ പ്രതിരോധ താരമാണ്. 71-ാമത് സന്തോഷ് ട്രോഫി ചാംപ്യന്‍ഷിപ്പിനുള്ള ദക്ഷിണ മേഖലാ ടീമുകളെ നിര്‍ണയിക്കുന്ന മത്സത്തില്‍ കേരളത്തിനെതിരേ പരാജയപ്പെട്ടെങ്കിലും മേപ്പാടി കാപ്പംകൊല്ലി സ്വദേശിയായ പൊന്നച്ചന്‍ വീട്ടില്‍ അബ്ദുല്‍ കബീര്‍ മുനീറ ദമ്പതികളുടെ മകന്‍ അബ്ദുല്‍ നിസാമിന്റെ പ്രകടനം പ്രതീക്ഷക്കൊത്തതാണ്.
കളിയുടെ മുഴുവന്‍ സമയവും സ്റ്റോപ്പര്‍ ബാക്ക് പൊസിഷനില്‍ നിസാമുണ്ടായിരുന്നു. പോണ്ടിച്ചേരി യൂനിവേഴ്‌സിറ്റി ടീം അംഗമാണ് നിസാം.
നിസാം ഉള്‍പെടെ നാലു മലയാളികളാണ് പുതുച്ചേരി നിരയിലുള്ളത്. മേപ്പാടി വിക്ടറി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ ക്യാംപിലെ അംഗമായാണ് നിസാം കളിച്ചു തുടങ്ങിയത്. ഷഫീര്‍, മുഹമ്മദ് കുട്ടി എന്നിവരാണ് ആദ്യ പരിശീലകര്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Kerala
  •  2 days ago
No Image

അഗാർക്കറെ വീഴ്ത്തി ബുംറ; ഏകദിനത്തിൽ 150 വിക്കറ്റുകൾ, ഒപ്പം ഇംഗ്ലീഷ് മണ്ണിൽ പുതിയ ചരിത്രവും!

Cricket
  •  2 days ago
No Image

ശൈഖ് മുഹമ്മദിന് 77-ാം ജന്മദിനം; മികവിന്റെയും നവോത്ഥാനത്തിന്റെയും ആഗോള നായകൻ

uae
  •  2 days ago
No Image

റാസൽഖൈമ കൂട്ടക്കൊലപാതകം: മൂന്ന് സ്ത്രീകളെ വെടിവെച്ചുകൊന്ന പ്രതിക്ക് വധശിക്ഷ; കൂട്ടുപ്രതിയായ മകന് തടവും പിഴയും

uae
  •  2 days ago
No Image

സ്പാനിഷ് കോട്ട കാക്കാൻ ഈ 19-കാരൻ മതി; മാൾഡീനിയുടെ റെക്കോർഡ് തകർത്ത് അത്ഭുത ബാലൻ!

Football
  •  2 days ago
No Image

കള്ളാടിയില്‍ അപകടാവസ്ഥയില്ല; സ്ഥലം സന്ദര്‍ശിച്ച് വിദഗ്ധ സംഘം

Kerala
  •  2 days ago
No Image

ഒറ്റ ഗോളകലെ എംബാപ്പെ, രണ്ടെണ്ണമടിച്ചാൽ സിംഹാസനം; ലോകകപ്പിലെ മഹാ റെക്കോർഡിനരികെ ലയണൽ മെസി

Football
  •  2 days ago
No Image

അൽഹിന്ദിന്റെ ടെൻഡർ റദ്ദാക്കി ഡൽഹി ഹൈക്കോടതി; യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് പ്രതിസന്ധി രൂക്ഷമാകാൻ സാധ്യത

uae
  •  2 days ago
No Image

എല്ലാ തീരുമാനങ്ങള്‍ക്കും മുന്‍കൂര്‍ അനുമതി വേണം; സംസ്ഥാന വഖഫ് ബോര്‍ഡ് നയപരമായ തീരുമാനമെടുക്കുന്നത് വിലക്കി ഹൈക്കോടതി

Kerala
  •  2 days ago
No Image

പയ്യന്നൂരിലെ ഒന്നരവയസുകാരന്റെ മരണകാരണം അനസ്തീഷ്യയ്ക്ക് പിന്നാലെ തലച്ചോറില്‍ ഓക്‌സിജന്‍ കിട്ടാത്തത്: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് 

Kerala
  •  2 days ago