HOME
DETAILS

സഊദിയില്‍ ടെമ്പോവാന്‍ മറിഞ്ഞ് മലപ്പുറം സ്വദേശി മരിച്ചു

  
backup
January 13, 2017 | 6:12 PM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9f%e0%b5%86%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b5%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b1

 

റിയാദ്: ടെമ്പോവാന്‍ മറിഞ്ഞ് മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം പരപ്പനങ്ങാടി സ്വദേശി പാലക്കല്‍ അബ്ദുല്‍ റഹൂഫ് (24 ) ആണ് കഴിഞ്ഞ ദിവസം നടന്ന അപകടത്തില്‍ മരിച്ചത്.

ഗാരയില്‍ നിന്നു റിയാദിലേു്കു പോകുന്ന വഴി നബക് അല്‍ ഖസ്ര്‍ എന്ന സ്ഥലത്തു വെച്ച് താന്‍ ഓടിച്ചിരുന്ന ഡയന വാനിന്റെ മുന്‍ ടയര്‍ പൊട്ടി മറിയുകയും തല്‍ക്ഷണം മരിക്കുകയുമായിരുന്നു. അബൂജിറം ആശുപത്രിയിലാണ് മൃതുദേഹം സൂക്ഷിച്ചിരിക്കുന്നത്.

കൂടെയുണ്ടായിരുന്ന സുഹൃത്ത് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. റിയാദ് ആസ്ഥാനമായുള്ള സ്‌പെയര്‍പാര്‍ട്‌സ് കടയുടെ സകാക്കയിലെ ബ്രാഞ്ചിലെ ജീവനക്കാരനായിരുന്നു. നാലു മാസം മുന്‍പാണ് വിവാഹം നടന്നത്. മേലെ മൂത്തേടത് മൂസ ഹാജി ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ സജില കുന്നുമ്മല്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെസ്സി പതറിയയിടത്ത് തിളങ്ങി റൊണാൾഡോ; ലോകകപ്പിന് പിന്നാലെ വീണ്ടും 'മെസ്സി-റോണോ' പോരാട്ടം!

Football
  •  3 days ago
No Image

വ്യാജ ഇ-പാൻ കാർഡ് ഇമെയിലുകൾ സൂക്ഷിക്കുക: ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ

Kerala
  •  3 days ago
No Image

കെഫോണ്‍ ഇന്റര്‍നെറ്റ്; സൗജന്യ സേവനം നിര്‍ത്തലാക്കി, ഇനി ബില്ലടയ്ക്കണം

Kerala
  •  3 days ago
No Image

വിധിക്കപ്പുറം ഒരു ചോദ്യം; യുവതലമുറയെ ചിന്തിപ്പിക്കുന്ന കോടതി നിരീക്ഷണം

Kerala
  •  3 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: കുറ്റപത്രം എത്രയും വേഗം സമർപ്പിക്കാൻ എസ്.ഐ.ടിയോട് ഹൈക്കോടതി

Kerala
  •  3 days ago
No Image

425 കോടിയിലധികം രൂപയുടെ സമ്മാനത്തുകയ്ക്ക് പുറമേ ചാമ്പ്യൻഷിപ്പ് റിംഗുകളും; സ്പാനിഷ് താരങ്ങൾക്ക് വമ്പൻ പുരസ്കാരങ്ങൾ!

Football
  •  3 days ago
No Image

ഇനി അടുക്കളയിലേക്കും; എൽപിജിക്ക് പകരം എഥനോൾ, പിന്നില്‍ കേന്ദ്രത്തിന്റെ പാളിപ്പോയ കണക്കുകൂട്ടല്‍

National
  •  3 days ago
No Image

ഗോളുമില്ല, അസിസ്റ്റുമില്ല! എന്നിട്ടും മെസ്സിയെ മറികടന്ന് റോഡ്രിക്ക് ഗോൾഡൻ ബോൾ; കാരണമിതാണ്

Football
  •  3 days ago
No Image

കുക്കുറല്ലയെ പുറത്താക്കാൻ ശ്രമം; ഫൈനൽ പോരാട്ടത്തിൽ മെസ്സിയുടെ 'തന്ത്രത്തിനെതിരെ' വ്യാപക വിമർശനം

Football
  •  3 days ago
No Image

ഈ വേനൽക്കാലത്ത് യുഎഇയിൽ നിന്ന് നാട്ടിലേക്ക് പറക്കുമ്പോൾ വൻ ലാഭം നേടാൻ അവസരം; യാത്രാ തീയതി മാറ്റിയാൽ കുടുംബങ്ങൾക്ക് 2,000 ദിർഹം വരെ ലാഭിക്കാം

uae
  •  3 days ago