HOME
DETAILS

അഡ്വ. എന്‍ ശംസുദ്ധീന്‍ എം.എല്‍.എക്ക് സ്വീകരണം നല്‍കി

  
backup
January 17, 2017 | 6:01 PM

%e0%b4%85%e0%b4%a1%e0%b5%8d%e0%b4%b5-%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b6%e0%b4%82%e0%b4%b8%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b5%80%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%82

 

ദമ്മാം: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദമ്മാമിലെത്തിയ മണ്ണാര്‍ക്കാട് എം.എല്‍.എ അഡ്വ. എന്‍ ശംസുദ്ധീന് ദമ്മാം സമസ്ത കേരള ഇസ്‌ലാമിക് സെന്റര്‍ (എസ്.കെ.ഐ.സി) സ്വീകരണം നല്‍കി. ഉലമാക്കളും ഉമറാക്കളും ഒന്നിച്ചുനിന്ന് സമൂഹത്തെ നയിച്ചത് കൊണ്ടാണ് കേരളീയ മുസ്‌ലിംകളുടെ നവോത്ഥാനം സാധ്യമായതെന്ന് അദ്ദേഹം മറുപടി പ്രസംഗത്തിനിടെ പറഞ്ഞു.

മതബോധവും സംഘശക്തിയും ഒരിമിച്ചതിന്റെ ഫലങ്ങളാണ് കേരളത്തിലുടനീളം കാണാന്‍ കഴിയുന്നതെന്നും പ്രവാസ ലോകത്തും ഇത്തരം കൂട്ടായ്മയിലൂടെ കേരളത്തിന്റ തനിമ പ്രവാസികള്‍ നിലനിര്‍ത്തുന്നത് ശ്ലാഘനീയമാണെന്നും മറുപടി പ്രഭാഷണത്തില്‍ ശംസുദ്ദീന്‍ പറഞ്ഞു.

അബ്ദുറഹ്മാന്‍ സാഹിബ് പൂനൂര്‍ ഉപഹാരം നല്‍കി. മുഹമ്മദലി പാഴൂര്‍, ഖാലിദ് തെങ്കര, ഖാദര്‍ ചെങ്കള, ബഷീര്‍ ബാഖവി, ഉണ്ണീന്‍ സാഹിബ്, അബൂയാസീന്‍, സംബന്ധിച്ചു. മുസ്ഥഫ റഹ്മാനി സ്വാഗതവും നജ്മുദ്ധീന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതിയ വാഹനവും ഒരു ലക്ഷം രൂപയും നഷ്ടപരിഹാരമായി നല്‍കണം; ഇ20 പെട്രോള്‍ അടിച്ച് വാഹനം കേടായ സംഭവത്തില്‍ കോടതി വിധി

latest
  •  2 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ വന്‍ ദുരന്തം; രോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ രണ്ട് ബോട്ടുകള്‍ മറിഞ്ഞ് 500ലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

International
  •  2 days ago
No Image

മമതയ്ക്ക് വീണ്ടും തിരിച്ചടി; രാജ്യസഭാ എം.പി കോയല്‍ മല്ലിക് രാജിവെച്ചു

National
  •  2 days ago
No Image

' ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ ഭാര്യയും മക്കളും ഉണ്ടെന്ന കാര്യം ഓര്‍ക്കണം', ഭീഷണിയുമായി സി.പി.എം നേതാവ് എം.എം. മണി

latest
  •  2 days ago
No Image

വാണിയംകുളത്ത് നിന്ന് കാണാതായ കുടുംബത്തെ കര്‍ണാടകയില്‍ കണ്ടെത്തി

Kerala
  •  2 days ago
No Image

"മെസ്സി പെനാൽറ്റി എടുക്കുമ്പോൾ ഇടത്തേക്ക് ചാടാൻ ഓങ്ങി വലത്തോട്ട് ചാടണം"- ഇംഗ്ലണ്ട് ഗോൾകീപ്പറിന്റെ പെനാൽറ്റി കുറിപ്പുകൾ

Football
  •  2 days ago
No Image

'പ്രിയദര്‍ശിനി' വന്‍വിജയം; സ്ത്രീ യാത്രക്കാര്‍ ഇരട്ടിയായി, ഒരു മാസത്തില്‍ 3.81 കോടി സര്‍വീസുകള്‍: മന്ത്രി സി.പി ജോണ്‍

Kerala
  •  2 days ago
No Image

നെന്മാറ ഇരട്ടക്കൊലപാതകം;ചെന്താമരയുടെ ശിക്ഷാവിധി തിങ്കളാഴ്ച 

Kerala
  •  2 days ago
No Image

'പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം കടലില്‍?'; കാസര്‍കോട് തീരത്തെ തലയില്ലാ മൃതദേഹത്തില്‍ ദുരൂഹത കനക്കുന്നു

Kerala
  •  3 days ago
No Image

സഊദിഅറേബ്യക്ക് വൻ ആയുധ കൈമാറ്റത്തിന് യു എസ് അംഗീകാരം, നൽകുന്നത് 2 ബില്യൻ ഡോളർ ആയുധങ്ങൾ

Saudi-arabia
  •  3 days ago