HOME
DETAILS

ആഴ്ച ചിത്രങ്ങളിലൂടെ

  
backup
January 29 2017 | 17:01 PM

%e0%b4%86%e0%b4%b4%e0%b5%8d%e0%b4%9a-%e0%b4%9a%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%82%e0%b4%9f%e0%b5%86

മനുഷ്യരാശി ഇത്രയേറെ ആക്രമണങ്ങള്‍ക്ക് വിധേയമായിട്ടുണ്ടോ എന്ന് സംശയമാണ്. ഓരോ ആഴ്ചയും സംഭവിക്കുന്നത് മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ആക്രമണങ്ങളാണ്. എവിടെയും എപ്പോഴും പൊട്ടിത്തെറിക്കുമെന്നതാണ് സ്ഥിതി. പുതുവര്‍ഷത്തിലും അതിന് യാതൊരു മാറ്റവുമില്ല. ഈ ആഴ്ചയും നിരവധി ആക്രമണങ്ങള്‍ക്കാണ് ലോകം മൂകസാക്ഷിയായത്. എല്ലാത്തിനുമപ്പുറം മനസ്സാക്ഷി മരിക്കാത്തവരുടെ പ്രക്ഷോഭമാണ് ലോകത്തിന് ഇപ്പോഴും പ്രതീക്ഷയുടെ വെട്ടം പകരുന്നത്.

ലോകത്തിന്റെ വരും കാലത്തെ നിര്‍ണയിക്കുന്ന നിരവധി സംഭവങ്ങളാണ്  ഈ ആഴ്ച കാണാനുള്ളത്....

2
              ചിലിയിലെ കാട്ടുതീക്കെതിരെ പ്രക്ഷോഭം നടത്തുന്നവര്‍ കാട്ടുതീ അണക്കാനുള്ള ശ്രമത്തില്‍. പശ്ചാത്തലത്തില്‍ കത്തിയമരുന്ന കാടും കാണാം.

3
              അതിര്‍ത്തി തുറക്കാനാവശ്യപ്പെട്ട് ബാനറുമായി പിടിച്ച് നില്‍ക്കുന്ന കുടിയേറ്റക്കാരന്‍. ബല്‍ഗ്രേഡിന്റെ അതിര്‍ത്തിയില്‍ നിന്നുള്ള ചിത്രമാണിത്.                 യൂറോപ്പ്യന്‍യൂണിയന്‍ കുടിയേറ്റക്കാര്‍ക്ക് വിലക്ക് ഏര്‍പെടുത്തിയതിനെ തുടര്‍ന്നാണ് നിരവധി അഭയാര്‍ഥികളാണ് കഠിന തണുപ്പില്‍ കഷ്ടപെട്ട് ജീവിക്കുന്നത്.

4
അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ ട്രംപിന്റെ സ്ത്രീ വിരുദ്ധ പ്രസ്താവനയില്‍ പ്രതിഷേധിച്ച് വാഷിംങ്ടണില്‍ സമരം നയിക്കുന്ന സ്ത്രീകള്‍. മുപ്പതോളം രാജ്യങ്ങിലാണ് ട്രംപ് അധികാരമേല്‍ക്കുന്ന ദിവസം സ്ത്രീകള്‍ പ്രക്ഷോഭം സംഘടിപ്പിച്ചത്.

5

റിപ്പബ്ലിക്ക് ദിനത്തില്‍ ഡല്‍ഹിയിലെ രാജ്പഥില്‍ മാര്‍ച്ച് ചെയ്യുന്ന സൈന്യം.

6

ബ്രസീലിലെ കോപാകാബാന ബീച്ചില്‍ സമരത്തിനിടെ വെടിയേറ്റ് മരിച്ച കുട്ടികളുടെ പേര് അടയാളപെടുത്തിയ സ്ഥലം. മയക്ക് മരുന്ന് മാഫിയക്കാരെന്നും കൊള്ളക്കാരെന്നും സംശയിച്ച്  പൊലിസ് അറസ്റ്റില്‍ പ്രതിഷേധിച്ചായിരുന്നു സമരം സംഘടിപ്പിച്ചത്.

7

 47 മത്തെ അമേരിക്കന്‍ പ്രസിഡണ്ടായി അധികാരമേല്‍ക്കുന്ന ചടങ്ങിനെത്തുന്ന ട്രംപ്.

8

ഗാംബിയയുടെ പുതിയ പ്രസിഡണ്ടായി അധികാരമേറ്റതിന് ശേഷം ആദമ ബാരോ ജനങ്ങള്‍ക്കിടയിലൂടെ കാറില്‍ കടന്നു പോകുന്നു.

9

 യു.എസ്- മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ വേലി നിര്‍മാണത്തില്‍ ഏര്‍പെട്ടിരിക്കുന്ന തൊഴിലാളി സമീപ പ്രദേശത്തെ താമസക്കാരുമായി സംസാരിക്കുന്നു.

10

സോമാലിയയിലെ സ്‌ഫോടനത്തില്‍ പരുക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ തയ്യാറാക്കാന്‍ ഒരുങ്ങുന്ന രക്ഷാ പ്രവര്‍ത്തകര്‍.  28 പേര്‍ മരിക്കുകയും ഡസന്‍ കണക്കിന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സ്‌ഫോടനമാണ് സൊമാലിയയില്‍ ഉണ്ടായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വപ്‌നയുടെ വ്യാജ ഡിഗ്രി കേസില്‍ വഴിത്തിരിവ്; കേസിലെ രണ്ടാം പ്രതി സച്ചിന്‍ ദാസ് മാപ്പുസാക്ഷിയായി

Kerala
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് തുടങ്ങി; മാധ്യമങ്ങള്‍ക്ക് കളക്ടറുടെ വിലക്ക്

Kerala
  •  a month ago
No Image

യു.എസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറായി തുള്‍സി ഗബാര്‍ഡ്; ട്രംപിന്റെ അടുത്ത അനുയായി

International
  •  a month ago
No Image

'ഇതിന് മാത്രം പണം എവിടുന്ന് നോട്ടടിയാണോ ബി.ജെ.പി നേതാക്കളുടെ തൊഴില്‍'  കര്‍ണാടക സര്‍ക്കാറിനെ അട്ടിമറിക്കാന്‍ നടത്തിയ നീക്കങ്ങള്‍ പുറത്തു വിട്ട് സിദ്ധരാമയ്യ; 50 എം.എല്‍.എമാര്‍ക്ക് 50 കോടി വീതം വാഗ്ദാനം

National
  •  a month ago
No Image

വിവാദങ്ങള്‍ക്കിടെ ഇ.പി ജയരാജന്‍ ഇന്ന് പാലക്കാട്; തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കും

Kerala
  •  a month ago
No Image

പിന്തുണയ്ക്കുമ്പോഴും ഇ.പിയെ പൂര്‍ണമായും വിശ്വാസത്തിലെടുക്കാതെ സി.പി.എം; ആത്മകഥാ വിവാദത്തില്‍ വിശദീകരണം തേടിയേക്കും

Kerala
  •  a month ago
No Image

കുത്തനെയിടിഞ്ഞ് പൊന്ന്; ഒറ്റയടിക്ക് കുറഞ്ഞത് 880 രൂപ, പവന് വില 56,000ത്തില്‍ താഴെ 

Kerala
  •  a month ago
No Image

പീരുമേട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന

Kerala
  •  a month ago
No Image

'ശത്രുക്കളെ തുരത്തുവോളം പോരാട്ടം, വിജയം വരിക്കുക തന്നെ ചെയ്യും' ഹിസ്ബുല്ല നേതാവിന്റെ ആഹ്വാനം;  ബൈറൂത്തില്‍ ആക്രമണം ശക്തമാക്കി ഇസ്‌റാഈല്‍

International
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

Kerala
  •  a month ago