HOME
DETAILS

ഡയറി ഡെവലപ്‌മെന്റ്: അപേക്ഷ ക്ഷണിച്ചു

  
backup
May 27, 2016 | 11:47 PM

%e0%b4%a1%e0%b4%af%e0%b4%b1%e0%b4%bf-%e0%b4%a1%e0%b5%86%e0%b4%b5%e0%b4%b2%e0%b4%aa%e0%b5%8d%e2%80%8c%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%85%e0%b4%aa%e0%b5%87%e0%b4%95

കൊച്ചി: ക്ഷീരവികസന വകുപ്പ് ഈ വര്‍ഷത്തെ സമഗ്ര പാലുത്പാദന പദ്ധതിയില്‍പ്പെടുത്തി നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
തീറ്റപ്പുല്‍കൃഷി, അസോള കൃഷി, ഒരു പശു, രണ്ടു പശു, അഞ്ച് പശു, പത്തു പശു, അഞ്ച് കിടാരികളുടെ യൂണിറ്റ്, പത്തു കിടാരികളുടെ യൂണിറ്റ് പദ്ധതികള്‍ക്കാണു സഹായം.
കറവയന്ത്രം വാങ്ങുന്നതിനും നിലവിലുള്ള ഡയറി യൂണിറ്റുകള്‍ക്കുള്ള ധനസഹായം എന്നിവയ്ക്കും അപേക്ഷിക്കാം.
ക്ഷീര സംഘങ്ങളില്‍ അംഗങ്ങളായവര്‍ക്കു മുന്‍ഗണന ലഭിക്കും.
അപേക്ഷകള്‍ ക്ഷീര സഹകരണ സംഘങ്ങളിലോ ബ്ലോക്ക് തലത്തിലുള്ള ക്ഷീരവികസന യൂണിറ്റുകളിലോ ജൂണ്‍ ആറുവരെ സമര്‍പ്പിക്കാമെന്ന് കൃഷി വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.    



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിയിലെ വായുമലിനീകരണം; ആശുപത്രികളിൽ റിപ്പോർട്ട് ചെയ്തത് രണ്ടു ലക്ഷം കേസുകൾ

National
  •  a day ago
No Image

കോൺഗ്രസിന് അഗ്നിശുദ്ധി; ഇനി കണ്ണുകൾ സി.പി.എമ്മിലേക്ക്

Kerala
  •  a day ago
No Image

കൊച്ചിയില്‍ പച്ചാളം പാലത്തിനു സമീപം റെയില്‍വേ പാളത്തില്‍ ആട്ടുകല്ല്; അട്ടിമറി ശ്രമമെന്ന് സംശയം

Kerala
  •  a day ago
No Image

രാഹുൽ എപ്പിസോഡ് അവസാനിപ്പിച്ച ആശ്വാസത്തിൽ കോൺഗ്രസ്; പൊലിസ് അറസ്റ്റിന് മുൻപെ പുറത്താക്കൽ 

Kerala
  •  a day ago
No Image

ഉപതെരഞ്ഞെടുപ്പിലൂടെ വന്നു; പൊതു തെരഞ്ഞെടുപ്പ് കാണാതെ പടിയിറക്കം; രാഹുലിന്റെ രാഷ്ട്രീയ ജീവിതം

Kerala
  •  a day ago
No Image

കൊച്ചിയില്‍ റെയില്‍വേ ട്രാക്കില്‍ ആട്ടുകല്ല്; അട്ടിമറി ശ്രമമെന്ന് സംശയം

Kerala
  •  a day ago
No Image

ഉമീദ് പോർട്ടൽ രജിസ്ട്രേഷൻ; കേരളത്തിൽ പൂർത്തിയായത് 17000 വഖ്ഫ് സ്വത്തുക്കൾ മാത്രം

Kerala
  •  a day ago
No Image

സർക്കാർ തിയറ്ററുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ അശ്ലീല വെബ്‌സൈറ്റുകളിൽ; അന്വേഷണം ആരംഭിച്ചു; ജീവനക്കാർക്ക് പങ്കുണ്ടെങ്കിൽ കർശന നടപടിയെന്ന് എം.ഡി

Kerala
  •  a day ago
No Image

വളവുകൾ വീതികൂട്ടുന്നതിന് മരം മുറിക്കുന്നു; താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം

Kerala
  •  a day ago
No Image

വഖഫ് രജിസ്ട്രേഷൻ; അവസാന തീയതി ഇന്നോ, നാളെയോ? ഉമീദ് പോർട്ടലിൽ ആശയക്കുഴപ്പം

National
  •  a day ago