HOME
DETAILS

കെ.എസ്.ആര്‍.ടി.സിക്ക് പുതിയ പത്ത് ബസുകളെത്തി

  
backup
January 10, 2018 | 4:19 AM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf-%e0%b4%b8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf

തിരുവനന്തപുരം:  സാമ്പത്തിക ബുദ്ധിമുട്ടുകളില്‍നിന്നു രക്ഷപ്പെടാനുള്ള നടപടികളുടെ ഭാഗമായി ബോഡി നിര്‍മാണം പൂര്‍ത്തിയാക്കി വാങ്ങിയ പത്ത് കെ. എസ്. ആര്‍.ടി.സി ബസുകള്‍  സര്‍വിസിനെത്തി. ഒന്‍പത് ബസുകള്‍ പമ്പയിലാണ് സര്‍വിസ് നടത്തുന്നത്. ഒരെണ്ണം തിരുവനന്തപുരത്തുനിന്നും പമ്പയിലേക്ക് സര്‍വിസ് നടത്തും. കെ.എസ്.ആര്‍.ടി.സി പുതിയതായി 20 ബസുകളാണ്  വാങ്ങിയത്. ഇതില്‍ പത്തെണ്ണം കൂടി ഉടന്‍ സര്‍വിസിനെത്തും. അശോക് ലയ്‌ലന്റ് കമ്പനിയില്‍നിന്നും വാങ്ങിയ ബസിന്  26 ലക്ഷം രൂപ വീതമാണ്  ചെലവാകുന്നത്. പുതിയ രൂപകല്‍പ്പനയിലാണ് ബസിന്റെ ബോഡി നിര്‍മിച്ചിരിക്കുന്നത്. ഒരു ബസിന്റെ ബോഡി നിര്‍മിക്കുന്നത് 350 തൊഴില്‍ വേണമെന്ന കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ വാദത്തെ തുടര്‍ന്നാണ് നടപടി.  200 തൊഴിലിനു വേണ്ട തുകമാത്രമാണ് ബോഡി നിര്‍മാണത്തിനായി കമ്പനി ഈടാക്കുന്നത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശ്ശൂർ മുണ്ടത്തിക്കോട് സ്ഫോടനം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി; പരിക്കേറ്റവർക്ക് 50,000 രൂപ നൽകും

Kerala
  •  a day ago
No Image

ശമ്പളം ഇനി 15 ദിവസത്തിലൊരിക്കൽ; വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി നേപ്പാൾ സർക്കാർ

International
  •  a day ago
No Image

‘എംപിമാരെ അപമാനിച്ചു’ എന്ന് പരാതി; പ്രധാനമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് നൽകി കോൺഗ്രസ്

National
  •  a day ago
No Image

'തിരിഞ്ഞുനോക്കിയപ്പോൾ കണ്ടത് ഭീകരമായ തീഗോളം, ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ടു'; നടുക്കം മാറാതെ തൃശ്ശൂർ സ്ഫോടനത്തിൽ നിന്ന് രക്ഷപ്പെട്ട തൊഴിലാളി

Kerala
  •  a day ago
No Image

ഭവന മന്ത്രാലയത്തിൽ ഇനി ക്യൂ നിൽക്കേണ്ട; ബഹ്റൈനിലെ കരാർ നടപടികൾ സ്മാർട്ടായി വീട്ടിലിരുന്ന് പൂർത്തിയാക്കാം

uae
  •  a day ago
No Image

കോഴിക്കോട് മെഡിക്കൽ കോളേജിന്റെ പേരിൽ വ്യാജ ജോലി വാഗ്ദാനം: ജാഗ്രത വേണമെന്ന് പ്രിൻസിപ്പൽ

Kerala
  •  a day ago
No Image

മെഡിസെപ്; ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും തുക ഈടാക്കുന്നത് നിർത്തണമെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ

Kerala
  •  a day ago
No Image

വിദേശനയത്തിൽ വൻ മാറ്റത്തിനൊരുങ്ങി യുഎഇ; ഇറാനുമായുള്ള ബന്ധത്തിൽ ഇനി കടുത്ത നിലപാട്

uae
  •  a day ago
No Image

ഇത് അപൂർവ്വ നേട്ടം; മക്കല്ലം തുടക്കമിട്ട , ഗെയ്ല്‍ രണ്ട് വട്ടം തിരുത്തിക്കുറിച്ച റെക്കോർഡിൽ തിലകും

Cricket
  •  a day ago
No Image

യുഎഇയിൽ കടുത്ത ചൂട്: താപനില 40 ഡിഗ്രി കടന്നു; വരും ദിവസങ്ങളിൽ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത

uae
  •  a day ago